google.com, pub-8217960641958662, DIRECT, f08c47fec0942fa0 നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ അവസരം. 31,000 രൂപ വരെ ശമ്പളം

നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ അവസരം. 31,000 രൂപ വരെ ശമ്പളം

Job Notification,Latest Job Notification,Recruitment,New kerala jobs,latest central Government jobs,latest gulf jobs,sslc pass jobs,plus two pass jobs

കേന്ദ്ര സർക്കാർ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ അവസരം. സൈറ്റ് ഇൻസ്പെക്ടർ തസ്തികയിൽ താൽക്കാലിക നിയമനം ആയിരിക്കും ലഭിക്കുക. 120 ഒഴിവുകൾ ഇതുവരെയും  റിപ്പോർട്ട് ചെയ്തിട്ടുണ്ട്, പ്രതിമാസം 31,000 രൂപ വരെ ശമ്പളമായി ലഭിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സമർപ്പിക്കേണ്ട അവസാന തീയതി 2021 ഏപ്രിൽ 14.

Organization Name :-  നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് ( National Buildings Construction Corporation Limited (NBCC) )

Job Type :-  കേന്ദ്രസർക്കാർ

Advt No :- 05/2021

Recruitment Type : Temporary

Post Name :-  Site Inspector

ആകെ ഒഴിവുകൾ :- 120

ശമ്പളം :- 31,000

Apply Mode : Online

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി :- 2021 ഏപ്രിൽ 14

അപേക്ഷാ ഫീസ് :-

General/OBC :- 500/-

SC/ST/PwD :- Nil

01. Post Name :- Site Inspector (Civil)

ഒഴിവുകൾ :- 80

പ്രായ പരിധി :- 35

യോഗ്യത :- Three Years full time Diploma in Civil Engineering from Govt. Recognized University/ Institute. Minimum 60% aggregate marks for General / OBC category candidates. SC, ST & PwBD category candidates having a minimum of 55% aggregate marks shall also be eligible to apply.Minimum 04 Years relevant experience.

02. Post Name :- Site Inspector (Electrical)

ഒഴിവുകൾ :- 40

പ്രായ പരിധി :- 35

യോഗ്യത :- Three Years full time Diploma in Electrical Engineering from Govt. Recognized University/ Institute. Minimum 60% aggregate marks for General / OBC category candidates. SC, ST & PwBD category candidates having a minimum of 55% aggregate marks shall also be eligible to apply.Minimum 04 Years relevant experience.

അപേക്ഷകർ Official Notification കൃത്യമായി വായിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക. Official Notification വായിക്കുവാനും അപേക്ഷകൾ സമർപ്പിക്കാനും ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

Post a Comment

0 Comments