google.com, pub-8217960641958662, DIRECT, f08c47fec0942fa0 10th Mains Mock test - 04

10th Mains Mock test - 04



JOIN TELEGRAM JOIN WHATSAPP LIKE OUR FACEBOOK PAGE FOLLOW OUR INSTGRAM VISIT OUR WEBSITE FOLLOW OUR SHARECHAT PAGE YOUTUBE
CLICK HERE CLICK HERE CLICK HERE CLICK HERE CLICK HERE CLICK HERE CLICK HERE

1/50
തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
പുരളിമല
പനമരം
പയ്യന്നൂർ
തിരൂർ
2/50
മലബാർ കലാപത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ഏത്?
സുന്ദരികളും സുന്ദരൻമാരും
1924
ഖിലാഫത്ത്
1921
3/50
ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി ആര്?
കെ. കേളപ്പൻ
ജി.പി.പിള്ള
മന്നത്ത് പത്മനാഭൻ
വി.ടി. ഭട്ടതിരിപ്പാട്
4/50
ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നതാര്?
കെ. കേളപ്പൻ
രാജേന്ദ്രപ്രസാദ്
സി. കൃഷ്ണൻനായർ
ബാബാ ആംതെ
5/50
വൈദ്യുതി പ്രക്ഷോഭം നടന്ന ജില്ല ഏത്?
കൊല്ലം
തൃശ്ശൂർ
പത്തനംതിട്ട
പാലക്കാട്
6/50
നമ്പൂതിരി സമുദായ പരിഷ്കരണം ലക്ഷ്യം വെച്ച് യോഗക്ഷേമസഭ രൂപം കൊണ്ട് വർഷം ഏത്?
1905
1908
1910
1911
7/50
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ക്ഷേത്ര പ്രവേശന ക്യാമ്പയിനിന്റെ ക്യാപ്റ്റൻ ആര്?
പി. കൃഷ്ണ പിള്ള
സുബ്രഹ്മണ്യൻ തിരുമുമ്പ്
ടി.കെ. മാധവൻ
എ.കെ. ഗോപാലൻ
8/50
നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയതാര്?
മന്നത്ത് പത്മനാഭൻ
വി.ടി. ഭട്ടതിരിപ്പാട്
സി. കേശവൻ
ഇവരാരുമല്ല
9/50
സാമൂഹിക പരിഷ്കരണ ജാഥ നയിച്ചതാര്?
എ.കെ.ജി
മന്നത്ത് പത്മനാഭൻ
വി.ടി.ഭട്ടതിരിപ്പാട്
ഇവരാരുമല്ല
10/50
ഒന്നാം ചാന്നാർ ലഹള നടന്നതെന്ന്?
1822
1859
1846
1838
11/50
കേരളത്തിലെ ഏത് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത്?
വൈക്കം ക്ഷേത്രം
ഗുരുവായൂർ ക്ഷേത്രം
പാലിയം ക്ഷേത്രം
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം
12/50
കല്ലറ- പാങ്ങോട് സമരം നടന്ന വർഷം ഏത്?
1914
1925
1932
1938
13/50
1956-ൽ നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?
5
12
14
24
14/50
കേരള പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി ഏത്?
രാജ്ഭവൻ
ക്ലിഫ് ഹൗസ്
കന്റോൺമെന്റ് ഹൗസ്
നീതി
15/50
കപാലത്തിലെ അസ്ഥികളുടെ എണ്ണമെത്ര?
22
8
24
15
16/50
ദി ഇന്ത്യൻ സ്ട്രഗിൾ ആരുടെ പുസ്തകമാണ്?
ഇ.കെ. നായനാർ
സുഭാഷ് ചന്ദ്രബോസ്
വി.എസ്. അച്യുതാനന്ദൻ
ഇവരാരുമല്ല
17/50
കേരളത്തിൽ നിന്ന് പാർലമെന്റ് അംഗമായ ആദ്യ വനിത?
അക്കമ്മ ചെറിയാൻ
ആനിമസ്കീൻ
ഭാരതി ഉദയഭാനു
ആര്യപള്ളം
18/50
കേരളത്തിലെ ആദ്യത്തെ വിദ്യുത്ച്ഛക്തി മന്ത്രിയാര്?
വി.ആർ. കൃഷ്ണയ്യർ
കെ.ആർ. ഗൗരിയമ്മ
ജോസഫ് മുണ്ടശ്ശേരി
എ.ആർ. മേനോൻ
19/50
കുറഞ്ഞ പ്രായത്തിൽ കേരളത്തിൽ എം.എൽ.എ ആയ വ്യക്തി ആര്?
മാത്യു.ടി. തോമസ്
എ.കെ. ആന്റണി
രമേശ് ചെന്നിത്തല
സി.എച്ച്. മുഹമ്മദ്കോയ
20/50
രാജ്ഭവന് പുറത്ത് വച്ച് അധികാരമേറ്റ രണ്ടാമത്തെ മുഖ്യമന്ത്രി ആര്?
ഇ.എം.എസ്
വി.എസ്. അച്യുതാനന്ദൻ
പിണറായി വിജയൻ
പട്ടം താണുപിള്ള
21/50
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യമായി പിളർന്ന വർഷം?
1905
1907
1909
1911
22/50
ഫ്ളൂറിന്റെ അറ്റോമിക നമ്പർ എത്രയാണ്?
6
8
9
12
23/50
വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് നടന്ന സവർണ്ണജാഥ നയിച്ചതാര്?
എ.കെ. ഗോപാലൻ
കെ. കേളപ്പൻ
പി.കൃഷ്ണപിള്ള
മന്നത്ത് പത്മനാഭൻ
24/50
കോട്ടയം രാജ്യം നിലനിന്നിരുന്നത് ഏത് താലൂക്കിൽ?
വൈക്കം
ചങ്ങനാശ്ശേരി
കോട്ടയം
തലശ്ശേരി
25/50
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായ വ്യക്തി?
ബേബി ജോൺ
ഉമ്മൻചാണ്ടി
കെ.എം.മാണി
വി.എസ്.അച്യുതാനന്ദൻ
26/50
ചെക്കുകൾ പാസസ്സ് ചെയ്യാൻ ബാങ്കുകളിൽ ഉപയോഗിക്കുന്ന സംവിധാനം ഏത്?
ഒ.എം.ആർ
എം.ഐ.സി. ആർ
ബാർകോഡ് റീഡർ
ബയോമെട്രിക് സെൻസർ
27/50
യൂസർ പ്രത്യേക അവശ്യങ്ങൾക്ക് വേണ്ടി നിർമ്മിക്കുന്ന പ്രോഗ്രാമുകളാണ് --------- :
സിസ്റ്റം സോഫ്റ്റ്വെയർ
ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ
ഓപ്പറേറ്റിംഗ് സിസ്റ്റം
ഇവയൊന്നുമല്ല
28/50
മെഷീൻ ലാംഗ്വേജിൽ ഉപയോഗിച്ചിരുന്ന ലാംഗ്വേജ് ഏത്?
ബൈനറി ലാംഗ്വേജ്
പ്രോലോഗ്
കോബോൾ
ഇവയൊന്നുമല്ല
29/50
ഒരു കൂട്ടം LAN കൾ കൂടിച്ചേർന്നതും ഒരു സിറ്റിയിലെയോ കുറച്ച് വലിയ മേഖലയിലെയോ കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ്വർക്ക് ഏത്?
WAN
PAN
MAN
ഇവയൊന്നുമല്ല.
30/50
ഒന്നിലധികം ടോപ്പോളജികൾ മിശിതമായി ഉപയോഗിച്ച് ബന്ധിപ്പിക്കുന്ന നെറ്റ്വർക്ക് ടോപ്പോളജി ഏത്?
മെഷ് ടോപ്പോളജി
റിങ്ടോപ്പോളജി
ഹൈബ്രിഡ് ടോപ്പോളജി
ബസ് ടോപ്പോളജി
31/50
www ന്റെ ആസ്ഥാനം എവിടെയാണ്?
വാഷിംഗ്ടൺ ഡി.സി
ജനീവ
ലണ്ടൻ
ടോക്കിയോ
32/50
ഒരു IP അഡ്രസ്സിലെ ആകെ ബിറ്റുകളുടെ എണ്ണം?
16
32
64
18
33/50
ലോകത്തിലെ ആദ്യ സെർച്ച് എൻജിൻ ഏത്?
ആർച്ചി
ഗുരുജി
യാഹു
ബിംഗ്
34/50
ഇന്റർനെറ്റിന്റെ പിതാവാര്?
ചാൾസ് ബാബേജ്
ടോംലിൻസൺ
വിന്റൺ സെർഫ്
ടീം ബെർണേഴ്സ് ലീ
35/50
ജാക്ക് മാ ഏത് ഓൺലൈൻ ഷോപ്പിംഗ് സൈറ്റിന്റെ സ്ഥാപകനാണ്?
സ്നാപ്ഡീൻ
ഈബേ
ആലിബാബ
ഫ്ളിപ്പ്കാർട്ട്
36/50
'Don't be evil' എന്നത് എന്തിന്റെ ആപ്തവാക്യമാണ്?
മൈക്രോസോഫ്റ്റ്
ഫേസ്ബുക്ക്
യൂടൂബ്
ഗൂഗിൾ
37/50
നാഷണൽ ഇ-ഗവേണൻസ് പ്ലാൻ നിലവിൽ വന്ന വർഷം?
2005
2006
2008
2010
38/50
സദുദ്ദേശത്തോടെ ഹാക്കിംഗ് ചെയ്യുന്നവർ അറിയപ്പെടുന്നത്?
ബ്ലാക്ക്ഹാറ്റ് ഹാക്കേർസ്
ഗ്രേഹാറ്റ് ഹാക്കേർസ്
വൈറ്റ് ഹാറ്റ് ഹാക്കേർസ്
ഇവയൊന്നുമല്ല
39/50
കമ്പ്യൂട്ടറോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗമോ മോഷ്ടിക്കുകയോ കമ്പ്യൂട്ടറിലെ ഏതെങ്കിലും വിവരങ്ങൾ നശിപ്പിക്കുകയോ ചെയ്യുന്നത്?
സൈബർ വാൻഡലിസം
വെബ് ഹൈജാക്കിംഗ്
സൈബർ ടെററിസം
സലാമി അറ്റാക്ക്
40/50
ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത്?
2008 ഡിസംബർ 23
2005 മെയ് 21
2009 ജൂൺ 27
2010 ജൂൺ 5
41/50
സൈബർ ഭീകരവാദവുമായി ബന്ധപ്പെട്ട ഐ.റ്റി ആക്ടിലെ ഭാഗം ഏത്?
സെക്ഷൻ 66 ബി
സെക്ഷൻ 66 ഡി
സെക്ഷൻ 66 എഫ്
സെക്ഷൻ 67 ബി
42/50
ടെക്നോപാർക്ക് നിലവിൽ വന്ന വർഷം ഏത്?
1995
1992
1998
1990
43/50
ലോകത്തിലെ ആദ്യ വൈറസ് ഏതാണ്?
കാബിർ
എല്ക്ക ക്ലോണർ
ക്രീപ്പർ
ഫ്ളെയിം
44/50
നൊബേൽ പസ് ഓഫ് കമ്പ്യൂട്ടിംഗ് എന്നറിയപ്പെടുന്നത്?
വെബി അവാർഡ്
ടൂറിംഗ് അവാർഡ്
മഗ്സസെ അവാർഡ്
ഇവയൊന്നുമല്ല
45/50
കേരളത്തിലെ ആദ്യ ഇ-പേയ്മെന്റ് പഞ്ചായത്ത് ഏത്?
പള്ളിച്ചൽ
വെള്ളനാട്
മഞ്ചേശ്വരം
ചങ്ങനാശ്ശേരി
46/50
ആദ്യ ബുട്ട് സെക്ടർ വൈറസ് ഏതാണ്?
കാബിർ
ബ്രെയിൻ
ഫ്ളെയിം
ഇവയൊന്നുമല്ല
47/50
കേരളത്തിൽ ആദ്യമായി 4 ജി സർവീസ് നിലവിൽ വന്ന നഗരം ഏത്?
കൊച്ചി
തലശ്ശേരി
കഴക്കൂട്ടം
ചങ്ങനാശ്ശേരി
48/50
സൈബർ കുറ്റകൃത്യങ്ങൾ തടയാനായി ഇന്ത്യയിലെ ആദ്യ ക്രിമിനൽ ട്രാക്കിംഗ് നെറ്റ്വർക്ക് സിസ്റ്റം ആരംഭിച്ച സംസ്ഥാനം ഏത്?
ഗുജറാത്ത്
മഹാരാഷ്ട
ഗോവ
കർണ്ണാടക
49/50
ഏഷ്യയിലെ ആദ്യ സൈബർ കോടതി നിലവിൽ വന്നതെവിടെ?
ജപ്പാൻ
ഇന്തോനേഷ്യ
ഫിലിപ്പീൻസ്
മ്യാൻമാർ
50/50
ഇന്ത്യയിൽ റോബോട്ടിനെ ഉപയോഗിച്ച് ട്രാഫിക് നിയന്ത്രിച്ച ആദ്യ നഗരം ഏത്?
ഇൻഡോർ
ബാംഗ്ലൂർ
കൊൽക്കത്തെ
ഹൈദരാബാദ്
Result:

Post a Comment

0 Comments