google.com, pub-8217960641958662, DIRECT, f08c47fec0942fa0 MOCK TEST 15 - Degree/Ldc/Lgs/VFA

MOCK TEST 15 - Degree/Ldc/Lgs/VFA


വരാൻ പോകുന്ന Degree Level prelims, Ldc Mains, Degree Level Mains, Lgs Mains, Village Field Assistant തുടങ്ങിയ പരീക്ഷകൾക്ക് സഹായകരമായ Mock Test കളാണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ സ്റ്റഡി മെറ്റീരിയലുകൾക്കായി ഞങ്ങളുടെ ടെലിഗ്രാം ചാനലിൽ അംഗമാകു. Telegram id: - @dailykeralapscgk

1/20
സ്വദേശി പ്രസ്ഥാനത്തിന്റെ സ്മരണാർത്ഥം ദേശീയ കൈത്തറി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ച ദിവസം ഏതാണ്?
ജൂൺ 15
ജൂലൈ 5
ആഗസ്റ്റ് 7
മെയ് 21
2/20
ഇന്ത്യയിൽ പോർച്ചുഗീസ് സാന്നിധ്യം ഉണ്ടായിരുന്നത് എത്ര വർഷം?
367 വർഷം
463 വർഷം
515 വർഷം
618 വർഷം
3/20
ഗാന്ധിജി ലണ്ടനിൽ നിന്നുള്ള കപ്പൽ യാത്രയ്ക്കിടെ ഹിന്ദ് സ്വരാജ് എന്ന പുസ്തകം രചിച്ചവർഷം ഏത്?
1909
1911
1912
1915
4/20
ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വന ഭൂമിയുള്ള സംസ്ഥാനം ഏത്?
മിസോറാം
അസ്സം
ഹരിയാന
മേഘാലയ
5/20
കലിംഗ യുദ്ധം നടന്ന വർഷം ഏത്?
B.C 326
B.C 261
A.D 1526
A.D 1192
6/20
1857 ലെ കലാപം അറിയപ്പെടുന്നത്?
ശിപായി ലഹള
പ്ലാസിയുദ്ധം
ബക്സാർ യുദ്ധം
സന്താൾ കലാപം
7/20
ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ കർഷക രാജാവായി സ്വയം പ്രഖ്യാപിച്ചത് ആര് ?
ബിർസ മുണ്ട
ഗോനു
ദേവിസിംഗ്
മാഡം കാമ
8/20
1857 ലെ കലാപത്തിന് ജഗദീഷ്പൂരിൽ നേതൃത്വം നൽകിയതാര്?
മണിറാം ദത്ത
ഷാമൽ
ഫിറോസ് ഷാ
കൺവർസിംഗ്
9/20
മംഗൾ പാണ്ഡ അഡ്ജൂട്ടന്റ് ബോഗനെ കൊലപ്പെടുത്തിയതെന്ന്?
1856 ജൂൺ 21
1857 മാർച്ച് 29
1858 ഏപ്രിൽ 30
1855 ജൂൺ 26
10/20
ടിപ്പു സുൽത്താന്റെ മരണത്തിന് കാരണമായ യുദ്ധം ഏത്?
ഒന്നാം മൈസൂർ യുദ്ധം
രണ്ടാം മൈസൂർ യുദ്ധം
മൂന്നാം മൈസൂർ യുദ്ധം
നാലാം മൈസൂർ യുദ്ധം
11/20
ഇന്ത്യയിലെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?
സിക്കിം
അസ്സം
കർണാടക
മേഘാലയ
12/20
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായതെന്ന്?
1602
1616
1664
1600
13/20
ഇന്ത്യയിൽ ഏറ്റവുമധികമുള്ള ആദിവാസി വിഭാഗമേത്?
തോഡർ
മുണ്ട
മലയരയൻ
സന്താൾ
14/20
"ഗ്രാമീണ ചെണ്ടക്കാരൻ' എന്ന ചിത്രം വരച്ചതാര്?
അമൃത ഷേർഗിൽ
നന്ദലാൽ ബോസ്
അബനീന്ദ്രനാഥ ടാഗോർ
ഇവരാരുമല്ല.
15/20
സിദ്ദുവിന്റെയും കാനുവിന്റെയും സ്മരണാർത്ഥം ഇന്ത്യൻ ഗവൺമെന്റ് സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ഏത്?
2000
2002
2003
2004
16/20
ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ചത് എവിടെയാണ്?
മസൂലിപ്പട്ടണം
അഹമ്മദാബാദ്
ബോംബെ
സൂററ്റ്
17/20
നീലം കർഷക കലാപം ആരംഭിച്ച വർഷം?
1857
1858
1859
1860
18/20
ജമീന്ദാരി അസോസിയേഷൻ നിലവിൽ വന്നതെവിടെ?
ബോംബെ
കൽക്കട്ട
മദ്രാസ്
സൂററ്റ്
19/20
1857 ലെ കലാപം ഝാൻസിയിൽ അടിച്ചമർത്തിയതാര്?
ഹ്യൂഗ് റോസ്
കാംപ്ബെൽ
നിക്കോൾസൺ
ഹാവ്ലോക്ക്
20/20
1857 ലെ വിപ്ലവത്തിൽ ലിയാഖത്ത് അലി എവിടെയാണ് നേതൃത്വം നൽകിയത്?
മീററ്റ്
അലഹബാദ്
മധുര
ഹരിയാന
Result:

Post a Comment

0 Comments