🔹2022 ലെ (30-മത്) എഴുത്തച്ഛൻ പുരസ്കാര ജേതാവ് :- സേതു (എ. സേതുമാധവൻ)
▪️2021 ലെ (29-മത്) എഴുത്തച്ഛൻ പുരസ്കാര ജേതാവ് :- പി. വത്സല
▪️സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയാണ് എഴുത്തച്ഛൻ പുരസ്കാരം
▪️അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
▪️'പാണ്ഡവപുരം' എന്ന നോവൽ രചിച്ചത് :- സേതു
▪️കേരള സാംസ്കാരികവകുപ്പ് മന്ത്രി :- വി.എൻ വാസവൻ
🔹അനർഹമായി മുൻഗണനാകാർഡുകൾ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ച പരിശോധന :- ഓപ്പറേഷൻ യെല്ലോ
▪️കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി :- ജി.ആർ. അനിൽ
🔹സംസ്ഥാനത്ത് ഭൂമിയുടെ ഡിജിറ്റൽ സർവേ നടന്ന സ്ഥലങ്ങളുടെ വിസ്തീർണവും വിവരങ്ങളും ഭൂപടവും ഭൂവുടമകൾക്കു വേഗത്തിൽ പരിശോധിക്കുന്നതിനായി റവന്യൂ വകുപ്പ് ആരംഭിച്ച പോർട്ടൽ :- എന്റെ ഭൂമി
▪️കേരള ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി :- മുഹമ്മദ് റിയാസ്
🔹കോളജ് ക്യാമ്പസുകൾ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പയിൻ :- ബോധപൂർണിമ
▪️കേരള ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി :- ഡോ. ആർ ബിന്ദു.
🔹ട്വിറ്റർ നടത്തിപ്പിനുള്ള ഇലോൺ മസ്‌കിന്റെ പുതിയ ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ വംശജൻ :- ശ്രീറാം കൃഷ്ണന്‍
🔹'ആത്മാക്കളുടെ ഭവനം' എന്ന നോവൽ രചിച്ചത് :- ആർ. നന്ദകുമാർ
🔹ഇന്ത്യയുടെ സ്റ്റീൽമാൻ എന്നറിയപ്പെട്ട ടാറ്റ സ്റ്റീൽ മുൻ മാനേജിങ് ഡയറക്ടറും ഇന്ത്യയിലെ ഉരുക്കുവ്യവസായത്തെ രാജ്യാന്തര വിജയത്തിലേക്ക് നയിച്ച വിദഗ്ധനുമായ ജാംഷെഡ് ജെ.ഇറാനി അന്തരിച്ചു.
▪️2022 നവംബറിൽ അന്തരിച്ച 'ഇന്ത്യയുടെ സ്റ്റീൽമാൻ’ എന്നറിയപ്പെടുന്ന വ്യക്തി :- ജംഷെഡ് ജെ.ഇറാനി (ജെ.ജെ.ഇറാനി)
▪️2007ൽ രാജ്യം പത്മഭൂഷൺ നൽകി ഇദ്ദേഹത്തെ ആദരിച്ചിരുന്നു.

0 Comments