google.com, pub-8217960641958662, DIRECT, f08c47fec0942fa0 തമിഴ്നാട് പോസ്റ്റൽ സർക്കിൾ ഡിപ്പാർട്ട്മെന്റിൽ അവസരം. 63,200 രൂപ വരെ ശമ്പളം

തമിഴ്നാട് പോസ്റ്റൽ സർക്കിൾ ഡിപ്പാർട്ട്മെന്റിൽ അവസരം. 63,200 രൂപ വരെ ശമ്പളം

കേന്ദ്രസർക്കാറിന് കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് തമിഴ്നാട് പോസ്റ്റൽ സർക്കിൾ ഡിപ്പാർട്ട്മെന്റിൽ അവസരം. Staff Car Driver, Tyre man , Blacksmith തുടങ്ങിയ തസ്തികകളിലായി നാല് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തമിഴ്നാട്ടിൽ ആയിരിക്കും നിയമനം ലഭിക്കുക. പ്രതിമാസം 19,900 രൂപ മുതൽ 63,200 രൂപ വരെ ശമ്പളമായി ലഭിക്കും. തപാൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2021 ഏപ്രിൽ 30 ആണ്.

Organization Name :-  തമിഴ്നാട് പോസ്റ്റൽ സർക്കിൾ ഡിപ്പാർട്ട്മെന്റ് ( Tamilnadu Postal Circle Department )

Job Type :-  കേന്ദ്രസർക്കാർ

Advt No :- DMS / 50 / Ch IX

Recruitment Type : Direct

Post Name :-  Staff Car Driver, Tyre man, Blacksmith

ആകെ ഒഴിവുകൾ :- 04

ശമ്പളം :-  19,900 രൂപ മുതൽ 63,200 രൂപ വരെ

Apply Mode : Offline

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി :- 2021 ഏപ്രിൽ 30

അപേക്ഷാ ഫീസ് :-

Examination fee (for trade test) :- 400/-

SC/ST/Women employees :- exempted

01. Post Name :- Staff Car Driver

ഒഴിവുകൾ :- 02

ശമ്പളം :- 19,900 – 63,000

പ്രായ പരിധി :- 18 to 27

യോഗ്യത :- Possession of a valid driving license for light and heavy motor vehicles. Photocopy of the license duly attested by the gazetted Officer / Self-attested should be enclosed. Otherwise, the application will be rejected. The driving skill will be examined by conducting driving test from among the eligible candidates (the candidate should also be able to rectify the minor defects in the vehicles). Pass in 10th Standard

02. Post Name :- Tyre man

ഒഴിവുകൾ :- 01

ശമ്പളം :- 19,900 – 63,000

പ്രായ പരിധി :- 18 to 30 

യോഗ്യത :-  A Certificate in the respective trade from any technical institutions recognized by Govt. OR 8th Standard pass with experience of one year in the respective trade.

03. Post Name :-  Blacksmith

ഒഴിവുകൾ :- 01

ശമ്പളം :- 19,900 – 63,000

പ്രായ പരിധി :- 18 to 30 

യോഗ്യത :- A Certificate in the respective trade from any technical institutions recognized by Govt. OR 8th Standard pass with experience of one year in the respective trade.

അപേക്ഷകർ Official Notification കൃത്യമായി വായിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക. Official Notification വായിക്കുവാനും അപേക്ഷകൾ സമർപ്പിക്കാനും ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

Post a Comment

0 Comments