കേന്ദ്രസർക്കാറിന് കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് തമിഴ്നാട് പോസ്റ്റൽ സർക്കിൾ ഡിപ്പാർട്ട്മെന്റിൽ അവസരം. Staff Car Driver, Tyre man , Blacksmith തുടങ്ങിയ തസ്തികകളിലായി നാല് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തമിഴ്നാട്ടിൽ ആയിരിക്കും നിയമനം ലഭിക്കുക. പ്രതിമാസം 19,900 രൂപ മുതൽ 63,200 രൂപ വരെ ശമ്പളമായി ലഭിക്കും. തപാൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2021 ഏപ്രിൽ 30 ആണ്.
Organization Name :- തമിഴ്നാട് പോസ്റ്റൽ സർക്കിൾ ഡിപ്പാർട്ട്മെന്റ് ( Tamilnadu Postal Circle Department )
Job Type :- കേന്ദ്രസർക്കാർ
Advt No :- DMS / 50 / Ch IX
Recruitment Type : Direct
Post Name :- Staff Car Driver, Tyre man, Blacksmith
ആകെ ഒഴിവുകൾ :- 04
ശമ്പളം :- 19,900 രൂപ മുതൽ 63,200 രൂപ വരെ
Apply Mode : Offline
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി :- 2021 ഏപ്രിൽ 30
അപേക്ഷാ ഫീസ് :-
Examination fee (for trade test) :- 400/-
SC/ST/Women employees :- exempted
01. Post Name :- Staff Car Driver
ഒഴിവുകൾ :- 02
ശമ്പളം :- 19,900 – 63,000
പ്രായ പരിധി :- 18 to 27
യോഗ്യത :- Possession of a valid driving license for light and heavy motor vehicles. Photocopy of the license duly attested by the gazetted Officer / Self-attested should be enclosed. Otherwise, the application will be rejected. The driving skill will be examined by conducting driving test from among the eligible candidates (the candidate should also be able to rectify the minor defects in the vehicles). Pass in 10th Standard
02. Post Name :- Tyre man
ഒഴിവുകൾ :- 01
ശമ്പളം :- 19,900 – 63,000
പ്രായ പരിധി :- 18 to 30
യോഗ്യത :- A Certificate in the respective trade from any technical institutions recognized by Govt. OR 8th Standard pass with experience of one year in the respective trade.
03. Post Name :- Blacksmith
ഒഴിവുകൾ :- 01
ശമ്പളം :- 19,900 – 63,000
പ്രായ പരിധി :- 18 to 30
യോഗ്യത :- A Certificate in the respective trade from any technical institutions recognized by Govt. OR 8th Standard pass with experience of one year in the respective trade.

0 Comments