google.com, pub-8217960641958662, DIRECT, f08c47fec0942fa0 SCIENCE MCQ (BIOLOGY PART - 01)

SCIENCE MCQ (BIOLOGY PART - 01)

 



1➤ ജലദോഷപ്പനിയുടെ പ്രധാന കാരണമെന്ത്?

ⓐ റൈനോ വൈറസുകൾ
ⓑ കോക്കസ് ബാക്ടീരിയ
ⓒ പ്ലാസ്മോഡിയം
ⓓ ലെപ്റ്റോസ്പൈറ ബാക്ടീരിയ

2➤ ചെള്ളുകൾ പരത്തുന്ന രോഗമേത്?

ⓐ ടൈഫോയിഡ്
ⓑ ടൈഫസ് പനി
ⓒ അഞ്ചാംപനി
ⓓ ടെറ്റനി

3➤ ആന്തരാവയവങ്ങളുടെ ത്രിമാനദൃശ്യങ്ങൾ ലഭ്യമാക്കാൻ ഉപയോഗിക്കുന്നതെന്ത്?

ⓐ എം.ആർ.ഐ. സ്കാനർ
ⓑ അൾട്രാസൗണ്ട് സ്കാനർ
ⓒ ഇലക്ട്രോ കാർഡിയോഗ്രാം
ⓓ ഇലക്ട്രോ എൻസെഫലോഗ്രാം

4➤ രക്തക്കുഴലുകളിൽ നിന്ന് തിരിച്ചു ഹൃദയത്തിലേക്കുള്ള രക്ത ഒഴുക്ക് തടയുന്ന വാൽവ്?

ⓐ ബൈകസ്പിഡ് വാൽവ്
ⓑ ട്രൈകസ്പിഡ് വാൽവ
ⓒ മിട്രൽ വാൽവ്
ⓓ സെമീലൂണാർ വാൽവ്

5➤ വൈറസ് രോഗങ്ങളിൽ ഉൾപ്പെടാത്തത്?

ⓐ മീസിൽസ്
ⓑ ക്ഷയം
ⓒ പേവിഷബാധ
ⓓ വസൂരി

6➤ എലിഫന്റിയാസിസ് എന്നറിയപ്പെടുന്ന രോഗം?

ⓐ മന്ത്
ⓑ ക്ഷയം
ⓒ കുഷ്ഠം
ⓓ പ്ലേഗ്

7➤ ശരീരത്തിൽ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം?

ⓐ ജീവകം ഡി
ⓑ ജീവകം ഇ
ⓒ ജീവകം കെ
ⓓ ജീവകം ബി

8➤ മനുഷ്യ ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

ⓐ മെഡുല്ല ഒബ്ലോംഗേറ്റ
ⓑ തലാമസ്
ⓒ ഹൈപ്പോതലാമസ്
ⓓ സെറിബ്രം

9➤ വൈറ്റമിൻ എ യുടെ തുടർച്ചയായ അഭാവം മൂലം നേത്രാവരണവും കോർണിയയും വരണ്ട് കോർണിയ അതാര്യമായിത്തീരുന്ന അവസ്ഥ?

ⓐ വർണാന്ധത
ⓑ നിശാന്ധത
ⓒ സിറോഫ്താൽമിയ
ⓓ ഗ്ലോക്കോമ

10➤ ക്ഷയരോഗത്തിനു കാരണമായ ബാക്ടീരിയ?

ⓐ അസെറ്റോ ബാക്ടീരിയം ട്യൂബർകുലോസിസ്
ⓑ മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്
ⓒ സ്ട്രെപ്റ്റോ കോക്കസ് ട്യൂബർകുലോസിസ്
ⓓ വാരിസെല്ല സോസർ ട്യൂബർകുലോസിസ്

Post a Comment

0 Comments