google.com, pub-8217960641958662, DIRECT, f08c47fec0942fa0 KERALA PSC ONLINE MOCK TEST - 04

KERALA PSC ONLINE MOCK TEST - 04

 




1/25
തൊഴിൽ പങ്കാളത്ത നിരക്കിൽ ഉൾപ്പെടുന്നവർ?
0-14 വയസ്സുള്ളവർ
15-59 പ്രായമുള്ളവർ
60 ന് മുകളിൽ പ്രായമുള്ളവർ
ഇവരെല്ലാം
2/25
2011 സെൻസസ് അനുസരിച്ച് ഇന്ത്യയിലെ സ്ത്രീപുരുഷാനുപാതം എത്രയാണ്?
950
960
953
940
3/25
പ്രസ്താവന 1 : ജനങ്ങൾക്കാവശ്യമായ വിദ്യാഭ്യാസം നൽകാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി ദേശീയ വരുമാനത്തിന്റെ 6 ശതമാനമെങ്കിലും ചെലവഴിക്കുന്ന മെന്നാണ് വിദഗ്ധാഭിപ്രായം പ്രസ്താവന 2 : 2017-18 വർഷത്തിൽ ഇന്ത്യാ ഗവൺമെന്റ് വിദ്യാഭ്യാസത്തിനുവേണ്ടി ചെലവഴിച്ചത് 3.7 ശതമാനമാണ്
1 മാത്രം ശരി
2 മാത്രം ശരി
1, 2 ശരിയാണ്
1, 2 തെറ്റാണ്.
4/25
താഴെ പറയുന്നവയെ ശരിയായി ക്രമപ്പെടുത്തുക 1) ഗർഭിണികളുടെയും മുലയുട്ടുന്ന അമ്മമാരുടെയും ആരോഗ്യ പരിപാലനം - (A) ICDS 2) തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പരിപോഷിപ്പിക്കുക - (B) RUSA 3) ഉന്നത വിദ്യാഭ്യാസ ലഭ്യത വർധിപ്പിക്കുക - (C) നാഷണൽ സ്കിൽ ഡവലപ്പ്മെന്റ് ആന്റ് മോണിറ്ററി റിവാർഡ് സ്കീം 4) തൊഴിൽ വൈദഗ്ധ്യം നേടിയവരുടെ ലഭ്യത ഉറപ്പാക്കുക - (D) SSA
1-A, 2-D, 3-B, 4-C
1-A, 2-B, 3-D, 4-C
1-A, 2-D, 3-C, 4-B
1-A, 2-C, 3-D, 4-B
5/25
മികച്ച ഡോക്ടർമാരുടെ സേവനവും ആധുനിക ചികിത്സാ സൗകര്യവും ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച സ്ഥാപനം?
AIMS
AIIMS
IIS
NIMHANS
6/25
വിദ്യാഭ്യാസ മൗലികാവകാശമാക്കി കൊണ്ട് വിദ്യാഭ്യാസ അവകാശനിയമം ഇന്ത്യ പാസ്സാക്കിയത്?
2005
2002
2009
2010
7/25
ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനുവേണ്ടി ഗ്രാമീണ തലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്
ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ
ദേശീയ നഗരാരോഗ്യ മിഷൻ
ദേശീയ ഗ്രാമീണ നഗര ആരോഗ്യ മിഷൻ
ഇവയെല്ലാം
8/25
മാനവ വിഭവശേഷി മന്ത്രാലയം ഇന്ത്യാഗവൺമെന്റ് ആരംഭിച്ച വർഷം ?
1986
1985
1989
1996
9/25
SCERT /DIET തുടങ്ങിയ അധ്യാപക പരിശീലനകേന്ദ്രങ്ങൾ ശക്തിപ്പെടുത്തുക എന്നത് ഏത് പദ്ധതിയുടെ ലക്ഷ്യമാണ് ?
ICDS
SSA
RUSA
b & c
10/25
ആരോഗ്യം എന്നതിന്റെ നിർവചനം നൽകിയതാര് ?
ഐക്യരാഷ്ട്ര സംഘടന
ലോകാരോഗ്യ സുസ്ഥിര വികസന സമിതി
ലോകാരോഗ്യ സംഘടന
NRHM
11/25
ഹോർമോൺ സംവഹിക്കപ്പെടുന്നത് താഴെപറയുന്നവയിൽ ഏതിലൂടെയാണ്?
രക്തത്തിലൂടെ
ലിംഫിലൂടെ
സ്രവങ്ങളിലൂടെ
ഇവയെല്ലാം
12/25
താഴെപറയുന്ന പ്രസ്താവനകൾ വിശകലനം ചെയ്ത് ഉത്തരത്തിലെത്തുക? 1) ആമാശയത്തിന്റെ തുടർച്ചയായ പക്വാശയത്തിലേയ്ക്ക് ബന്ധിപ്പിക്കപ്പെട്ട ഗ്രന്ഥിയാണ് പാൻക്രിയാസ്. 2) പാൻക്രിയാസിലെ ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ ബീറ്റാകോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് ഗ്ലൂക്കഗോൺ 3) പാൻക്രിയാസിലെ ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ ആൽഫാകോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് ഇൻസുലിൻ
1, 2, 3 ശരിയാണ്
1, 2, 3 തെറ്റാണ്
2, 3 തെറ്റാണ്
1 മാത്രം തെറ്റാണ്
13/25
പ്രസ്താവന 1 - ടൈപ്പ് 1 പ്രമേഹമുണ്ടാകുന്നതിനുള്ള പ്രധാന കാരണം, ഇൻസുലിൻ ഉത്പാദനത്തിലുണ്ടാകുന്ന തകരാർ പ്രസ്താവന 2- ടൈപ്പ് 2 പ്രമേഹമുണ്ടാകുന്നതിനുള്ള പ്രധാന കാരണം, ലക്ഷ്യകോശങ്ങൾക്ക് ഇൻസുലിനെ ഉപയോഗിക്കാൻ കഴിയാത്തത്
1 മാത്രം ശരി
2 മാത്രം ശരി
1, 2 തെറ്റാണ്
1, 2 ശരിയാണ്
14/25
രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവെത്ര?
70-110 mg/100ml
80-120 mg/100ml
120-80 mg/100ml
100-70 mg/100ml
15/25
നീലവൃത്തം ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
എയ്ഡ്‌സ്
പ്രമേഹം
രക്താർബുദം
സ്തനാർബുദം
16/25
തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണാണ്
തൈറോക്സിൻ
കാൽസിടോണിൻ
എ യും ബി യും
പാരാതൊർമോൺ
17/25
അടിയന്തിരഘട്ടത്തിൽ ശരീരത്തെ പ്രവർത്തന സജ്ജമാക്കുന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ്?
അഡ്രിനാൽ
നോർ- അഡ്രിനാൽ
എ യും ബി യും
ഇവയൊന്നുമല്ല
18/25
യുവത്വഹോർമോൺ എന്നറിയപ്പെടുന്നത്?
അഡ്രിനാലിൻ
സൊമാറ്റോട്രോപ്പിൻ
വാസോപ്രസിൻ
തൈമോസിൻ
19/25
താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് ഉത്തരം കണ്ടെത്തുക 1) ബീറ്റാ കോശങ്ങൾ നശിക്കുന്നതിന്റെ ഫലമായി ഇൻസുലിൻ ഉല്പാദനത്തിലുണ്ടാകുന്ന കുറവോ ഉൽപാദിപ്പിക്കപ്പെടുന്ന ഇൻസുലിനെ കോശങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്തതോ മൂലം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു 2) പ്രഭാത ഭക്ഷണം കഴിക്കുന്നതിനു മുമ്പുള്ള രക്ത പരിശോധനയിൽ 124 mg/100ml എന്ന തോതിനു മുകളിൽ രക്തത്തിൽ ഗ്ലൂക്കോസിനുള്ള അവസ്ഥയാണ് പ്രമേഹം 3) മൂത്രത്തിലെ ഗ്ലൂക്കോസിന്റെ സാന്നിദ്ധ്യം തിരിച്ചറിയാനാണ് ബെനഡിക്ട് ടെസ്റ്റ് നടത്തുന്നത്
1, 2 ശരിയാണ്
1, 2 തെറ്റാണ്
2 മാത്രം തെറ്റാണ്
1 മാത്രം തെറ്റാണ്
20/25
താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ നിന്ന് ശരിയായ ഓപ്ഷൻ തെരഞ്ഞെടുക്കുക? (1) ഗ്ലൂക്കോസിനെ കോശങ്ങളിലേയ്ക്ക് പ്രവേശിപ്പിക്കുന്നത് ഗ്ലൂക്കഗോണാണ് (2) കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്നത് ഇൻസുലിനാണ് (3) അമിനോ ആസിഡുകളിൽ നിന്ന് ഗ്ലൂക്കോസ് നിർമ്മിക്കുന്നത് ഇൻസുലിനാണ്
1, 2, 3 തെറ്റാണ്
1, 2 തെറ്റാണ്
1, 3 ശരിയാണ്
1 മാത്രം ശരി
21/25
തൈറോയിഡ് ഗ്രന്ഥിക്കുണ്ടാകുന്ന വൈകല്യങ്ങൾ മനസ്സിലാക്കാൻ ഈ ഗ്രന്ഥിയെ സ്വാധീനിക്കുന്ന ഏതെല്ലാം ഹോർമോണുകളാണ് പരിശോധന വിധേയമാക്കുന്നത്? (1) T3 (2) T4 (3) T5 (4) TSH
1, 2, 3, 4
1, 2, 3
1, 2, 4
2, 3, 4
22/25
തൈറോക്സിന്റെ ഉൽപ്പാദനം കൂടുന്ന അവസ്ഥ?
ക്രെറ്റനിസം
ഹൈപ്പർ തൈറോയ്ഡിസം
മിക്സഡിമ
എ യും സി യും
23/25
പ്രസ്താവന 1 - രക്തത്തിലെ കാത്സ്യത്തിന്റെ അളവ് വർധിക്കുമ്പോൾ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് കാൽസിടോണിൻ പ്രസ്താവന 2 - രക്തത്തിലെ കാത്സ്യത്തിന്റെ അളവ് കുറയുമ്പോൾ പ്രവർത്തനമാകുന്ന ഹോർമോണാണ് പാരാതൊർമോൺ
1 മാത്രം ശരി
2 മാത്രം ശരി
1, 2 തെറ്റാണ്
1, 2 ശരിയാണ്
24/25
താഴെ പറയുന്നവയിൽ നിന്ന് കോർട്ടിസോളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ കണ്ടെത്തുക? 1) മാംസ്യം, കൊഴുപ്പ് എന്നിവയിൽ നിന്നുള്ള ഗ്ലൂക്കോസ് നിർമ്മാണം 2) പ്രതിരോധ കോശങ്ങളുടെ പ്രവർത്തനം മന്ദീഭവിപ്പിക്കൽ 3) ശരീരത്തിൽ അലർജി, വീക്കം എന്നിവ ഇല്ലാതാക്കൽ 4) ശരീരത്തിൽ നടക്കുന്ന നിർമ്മാണ ശിഥിലീകരണ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു
1, 2, 3
1, 2, 3, 4
1, 4
1, 2
25/25
താഴെ പറയുന്നവയിൽ തെറ്റായതേത്
ട്രോപ്പിക് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് പിറ്റ്യൂറ്ററി ഗ്രന്ഥിയിലൂടെ പിൻ ദളമാണ്
സൊമാറ്റോട്രോപ്പിന്റെ ഉത്പാദനം കൂടിയാൽ അമിതമായ ശരീരവളർച്ച ഉണ്ടാകുന്ന അവസ്ഥയാണ് അക്രോമെഗാലി
മെലാടോണിൻ ഉൽപാദിപ്പിക്കുന്നത് പിയൂഷ ഗ്രന്ഥിയാണ്
എല്ലാം തെറ്റാണ്
Result:

Post a Comment

0 Comments