google.com, pub-8217960641958662, DIRECT, f08c47fec0942fa0 KERALA PSC ONLINE MOCK TEST - 02

KERALA PSC ONLINE MOCK TEST - 02

 




1/25
'നിബന്തമാല രചിച്ചിരിക്കുന്നത് ഏത് ഭാഷയിലാണ്?
ബംഗാളി
മറാത്തി
ഉറുദു
ഹിന്ദി
2/25
"ഭാരത് മാതാ' എന്ന സങ്കൽപ്പം ആദ്യമായി പൊതു വേദികളിൽ പ്രത്യക്ഷപ്പെടുന്നതിന് കാരണമായ നാടകത്തിന് നേതൃത്വം നൽകിയത്?
ശിശിർ കുമാർ ഘോഷ്
സത്യേന്ദ്രനാഥ ടാഗോർ
എ-യും ബി-യും
അബനീന്ദ്രനാഥ ടാഗോർ
3/25
താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായ ഉത്തരത്തിലെത്തുക? 1. യൂറോപ്യൻ ശാസ്ത്രങ്ങൾ പരിഭാഷപ്പെടുത്തുന്നതിനുള്ള സൊസൈറ്റി സ്ഥാപിക്കപ്പെട്ടത് 1825-ൽ കൽക്കട്ടയിലാണ്. 2. സർ സയ്യിദ് അഹമ്മദ് ഖാൻ സ്ഥാപിച്ച് അലിഗഢ് സയന്റിഫിക് സൊസൈറ്റി നിലവിൽ വന്നത് 1864-ലാണ്. 3. ബനാറസ് സംവാദ ക്ലബ്ബ് 1861-ലും ബീഹാർ സയന്റിഫിക് സൊസൈറ്റി 1868-ലും സ്ഥാപിച്ചു.
1, 2, 3 ശരിയാണ്
2, 3 തെറ്റാണ്
1, 3 തെറ്റാണ്
2 മാത്രം തെറ്റ്
4/25
ഹയാത്ത്-ഇ-സാദി' എന്ന കൃതി ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
അൽത്താഫ് ഹുസൈൻ അലി
മുഹമ്മദ് ഇഖ്ബാൽ
മൗലാനാം അബ്ദുൾകലാം ആസാദ്
സാക്കിർ ഹുസൈൻ
5/25
"വന്ദേമാതരം' എന്ന ഗാനം എടുത്തിരിക്കുന്നത് ഏത് നോവലിൽ നിന്നാണ്
നീലദർപ്പൺ
ആനന്ദമഠം
റായ് ബഹദൂർ
ദുർഗേശനന്ദിനി
6/25
"നിങ്ങൾ ഏന്തെങ്കിലും നടപ്പാക്കുന്നതിന് മുമ്പ്, നിങ്ങൾ കണ്ട് പാവപ്പെട്ടവനും നിസ്സഹായനുമായ ഒരുവന്റെ മുഖം ഓർക്കുക ഞാനിപ്പോൾ ചെയ്യാൻ പോകുന്നത് ആ പാവപ്പെട്ടവന് എങ്ങനെ സഹായമാകുമെന്ന് സ്വയം ചോദിക്കുക" ഈ വാക്കുകൾ ആരുടേതാണ്?
മഹാത്മാഗാന്ധി
നെഹ്റു
പട്ടേൽ
ടാഗോർ
7/25
പ്രസ്താവന 1 : ഗവൺമെന്റ് സേവനങ്ങൾ ജനങ്ങളിലെത്തിക്കുന്നത് വാർഡ് മെമ്പർമാരിലൂടെയാണ് പ്രസ്താവന 2 : ഗവൺമെന്റിനെ ഭരണനിർവ്വഹണത്തിൽ സഹായിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി രൂപം നൽകിയിരിക്കുന്ന ഉദ്യോഗസ്ഥ സമൂഹമാണ് ഉദ്യോഗസ്ഥവൃന്ദം
1 മാത്രം ശരി
2 മാത്രം ശരി
1, 2 ശരിയാണ്
1, 2 തെറ്റാണ്
8/25
ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകൾ എന്തെല്ലാം ? 1. ശ്രേണീപരമായ സംഘാടനം 2. സ്ഥിരത 3. വൈദഗ്ധ്യം 4. രാഷ്ട്രീയ നിഷ്പക്ഷത
1, 2, 3
1, 3
1, 2, 3, 4
1, 2, 4
9/25
അഖിലേന്ത്യ സർവ്വീസിന് ഉദാഹരണം? 1. ഇൻഡ്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് 2. ഇന്ത്യൻ പോലീസ് സർവ്വീസ് 3. ഇന്ത്യൻ ഫോറിൻ സർവ്വീസ്
1, 2
1, 2, 3
1, 3
2, 3
10/25
സംസ്ഥാന പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്?
കേന്ദ്രഗവൺമെന്റ്
രാഷ്ട്രപതി
സംസ്ഥാന ഗവൺമെന്റ്
ഗവർണർ
11/25
ഭരണനിർവ്വഹണത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും സേവനങ്ങൾ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കുവാനും ഗവൺമെന്റുകൾ സ്വീകരിക്കുന്ന നടപടികൾ അറിയപ്പെടുന്നതാണ്
അധികാരകേന്ദ്രീകരണം
അധികാര വികേന്ദ്രീകരണം
ഭരണനിർവ്വഹണം
ഇവയെല്ലാം
12/25
ഇന്റർനെറ്റ് - ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ പ്രാഥമിക അറിവാണ് -----
ഇ-സാക്ഷരത
ഇ-ഗവേണൻസ്
ഇ-കൊമേഴ്സ്
വെർച്വൽ റിയാലിറ്റി
13/25
“സുതാര്യവും ചുറുചുറുക്കുള്ളതുമായ ഗവൺമെന്റ് പദ്ധതിയെന്ന് ഇ-ഗവേണൻസിനെ വിശേഷിപ്പിച്ചതാര്?
എ.ബി. വാജ്പേയ്
ജവഹർലാൽ നെഹ്റു
എ.പി.ജെ അബ്ദുൾകലാം
പ്രണബ് മുഖർജി
14/25
താഴെപറയുന്നവയിൽ കേന്ദ്രഗവൺമെന്റിന് മാത്രം അധികാരമുള്ള ഭരണവകുപ്പുകളിൽ നിയമിക്കപ്പെടുന്നതിന് ഉദാഹണമേത്?
അഖിലേന്ത്യ സർവ്വീസ്
കേന്ദ്രസർവ്വീസ്
എ യും ബി യും
സംസ്ഥാന സർവ്വീസ്
15/25
സെയിൽസ് ടാക്സ് ഓഫീസർ താഴെപറയുന്ന എന്തിനുദാഹരണമാണ്?
അഖിലേന്ത്യ സർവ്വീസ്
കേന്ദ്രസർവ്വീസ്
എ യും ബി യും
സംസ്ഥാന സർവ്വീസ്
16/25
താഴെപറയുന്ന പ്രസ്താവനകൾ പരിശോധിച്ച് ഉത്തരമെഴുതുക? 1. രാജ്യത്തെ പൗരന്മാർക്കെല്ലാം വിവരങ്ങൾ അറിയാനുള്ള അവകാശം ഉറപ്പുവരുത്തുന്ന നിയമമാണ് വിവരാവകാശ നിയമം 2. വിവരാവകാശനിയമം പാസ്സാക്കിയത് 2005 ലാണ് 3. വിവരാവകാശനിയമം പ്രാവർത്തികമാക്കുന്നതിനു വേണ്ടി പ്രവർത്തിച്ച സംഘടനയാണ് മഹാരാഷ്ട്രയിലെ കിസാൻ മസ്ദൂർ ശക്തി സംഘതൻ
1, 2 ശരി
1, 2, 3 ശരി
1 മാത്രം ശരി
1, 3 ശരി
17/25
കേരളത്തിൽ സേവനാവകാശനിയമം നിലവിൽ വന്നത്?
2012 ജനുവരി 1
2012 ഏപ്രിൽ 1
2012 നവംബർ 1
2012 ഡിസംബർ 1
18/25
സംസ്ഥാനതലത്തിൽ അഴിമതി തടയുന്നതിന് രൂപം നൽകിയ സ്ഥാപമാണ്?
ലോക്പാൽ
ലോകായുക്ത
സംസ്ഥാന വിജിലൻസ് കമ്മീഷൻ
ബി യും സി യും
19/25
മുഖ്യ വിവരാവകാശ കമ്മീഷണറും,...........ൽ കവിയാത്ത അംഗങ്ങളും അടങ്ങുന്നതാണ് വിവരാവകാശ കമ്മീഷൻ?
10
5
3
7
20/25
സെൻട്രൽ വിജിലൻസ് കമ്മീഷൻ നിലവിൽ വന്നത്?
1965
1969
1964
1968
21/25
താഴെപറയുന്ന പ്രസ്താവനകൾ പരിശോധിച്ച് ഉത്തരം തെരഞ്ഞെടുക്കുക? 1. ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും അഴിമതിയോ, സ്വജനപക്ഷാപാതമോ ധനദുർവിനിയോഗമോ ചുമതലകളിൽ വീഴ്ചയോ വരുത്തിയാൽ അത് അന്വേഷിക്കുന്ന സംവിധാനമാണ് സംസ്ഥാന വിജിലൻസ് കമ്മീഷൻ 2. ബാങ്കിംഗ് രംഗത്ത് ഇടപാടുകാരുടെ പരാതി കേൾക്കാനും പരിഹരിക്കാനുമായുള്ള സംവിധാനമാണ് ബാങ്കിംഗ് ഓംബുഡ്സ്മാൻ
1 മാത്രം ശരി
2 മാത്രം ശരി
1, 2 ശരിയാണ്
1, 2 തെറ്റാണ്
22/25
ഉൽപ്പാദന രംഗത്ത് ഉപയോഗപ്പെടുത്താൻ കഴിയുന്ന അധ്വാനശേഷിയുള്ള ജനങ്ങളാണ്?
പൗരന്മാർ
സമൂഹം
മാനവവിഭവം
ഇവയൊന്നുമല്ല
23/25
ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത് എത്ര വർഷത്തിലൊരിക്കലാണ്?
5
11
3
10
24/25
ഇന്ത്യയിൽ സെൻസസ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്
സി.എസ്. ഒ
എൻ. എസ്. എസ്. ഒ
പോപ്പുലേഷൻ രജിസ്ട്രാർ ജനറൽ ആന്റ് സെൻസസ് കമ്മീഷണർ
നീതി ആയോഗ്
25/25
ചുവടെ ചേർത്തിരിക്കുന്നവയിൽ നിന്ന് തെറ്റായ പ്രസ്താവന തെരഞ്ഞെടുക്കുക. 1. ലോകജനസംഖ്യയുടെ 27.5 ശതമാനം ഇന്ത്യയിലാണ് 2. ലോക രാജ്യങ്ങളിൽ സ്ഥല വിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം ഏഴാണ് 3. ലോകജനസംഖ്യ 500 കോടി കവിഞ്ഞത് 1987 ജൂലൈ 11 4. അതിനാൽ, 1987 മുതൽ ജൂലൈ 11 ജനസംഖ്യാദിനമായി അചരിക്കുന്നു.
1, 4
1, 3, 4
1 മാത്രം
1, 2, 3, 4
Result:

Post a Comment

0 Comments