google.com, pub-8217960641958662, DIRECT, f08c47fec0942fa0 TENTH MAINS MOCK TEST - 11

TENTH MAINS MOCK TEST - 11

AAAAAAAAAAAAAA

1/25
ഇന്ത്യയിലെ അഗ്നിപർവ്വതമായ ബാരൺ ഏത് ദ്വീപിലാണ് ?
ആൻഡമാൻ ദ്വീപ്
കച്ച്
അമിനി ദ്വീപ്
നിക്കോബാർ ദ്വീപ്
2/25
ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്ന ആദ്യ സാങ്ച്വറി ഏതാണ് ?
പറമ്പിക്കുളം
ചെന്തുരുണി
അമരമ്പലം
കുറിഞ്ഞിമല സാങ്ച്വറി
3/25
കേരളത്തിൽ ആദ്യമായി സിഎൻജി ബസ് സർവീസ് ആരംഭിച്ച നഗരം ?
കോഴിക്കോട്
കൊച്ചി
തിരുവനന്തപുരം
കൊല്ലം
4/25
തവ നദി ഏത് നദിയുടെ പോഷക നദിയാണ് ?
നർമ്മദ
കാളി
ശരാവതി
താപ്തി
5/25
ചൈനയുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തതേത് ?
അരുണാചൽ പ്രദേശ്
ഉത്തരാഖണ്ഡ്
ഉത്തർപ്രദേശ്
ഹിമാചൽ പ്രദേശ്
6/25
ദിയോഝാർ ഇരുമ്പയിര് ഖനന ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
ഒഡീഷ
ജാർഖണ്ഡ്
ഗോവ
കർണാടകം
7/25
താഴെ കൊടുത്തിരിക്കുന്നവയിൽ തെക്കുപടിഞ്ഞാറൻ മൺസൂണിന് അറേബ്യൻ ശാഖയ്ക്ക് കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയാത്ത പ്രദേശം ?
പശ്ചിമഘട്ടം
ഡെക്കാൻ പീഠഭൂമി
മധ്യപ്രദേശ്
ചത്തീസ്ഗഡ്
8/25
ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയതും പ്രാബല്യത്തിൽ വന്നതും ഏത് ഭാഷയിലാണ് ?
ഹിന്ദി
ഇംഗ്ലീഷ്
സംസ്കൃതം
തമിഴ്
9/25
രാജ്യസഭ അംഗത്തിന്റെ അയോഗ്യത തീരുമാനിക്കുന്നത് ആരാണ് ?
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ഉപരാഷ്ട്രപതി
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി
സുപ്രീംകോടതിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ഉപരാഷ്ട്രപതി
10/25
പോക്സോ നിയമത്തിന്റെ പൂർണ്ണരൂപം ?
പ്രൊഹിബിഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്
പ്രൊഹിബിഷൻ ഓഫ് ക്രിമിനൽ സെക്ഷ്വൽ ഒഫൻസസ്
പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്
പ്രിവൻഷൻ ഓഫ് ക്രിമിനൽസ് ഫ്രം സെക്ഷ്വൽ ഒഫൻസസ്
11/25
ആരെ പദവിയിൽ നിന്ന് നീക്കം ചെയ്യുന്ന രീതിയിലാണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ പദവിയിൽ നിന്ന് നീക്കം ചെയ്യുന്നത്
സുപ്രീം കോടതി ജഡ്ജി
ലോക്സഭാ സ്പീക്കർ
യു പി എസ് സി ചെയർമാൻ
അറ്റോർണി ജനറൽ
12/25
ലോക്സഭയിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ ഏറ്റവും കൂടുതൽ എണ്ണം സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നത് ഏത് സംസ്ഥാനത്തിലാണ് ?
ഉത്തരപ്രദേശ്
മധ്യപ്രദേശ്
രാജസ്ഥാൻ
ബീഹാർ
13/25
സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ?
ആർട്ടിക്കിൾ 35 എ
ആർട്ടിക്കിൾ 39 എ
ആർട്ടിക്കിൾ 39 (ഡി)
ആർട്ടിക്കിൾ 43 ബി
14/25
ഇന്ത്യൻ ഭരണഘടനപ്രകാരം വനം, വില, നിയന്ത്രണം എന്നിവ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു ?
കൺകറന്റ് ലിസ്റ്റ്
സ്റ്റേറ്റ് ലിസ്റ്റ്
യൂണിയൻ ലിസ്റ്റ്
അവശിഷ്ട അധികാരങ്ങൾ
15/25
സംഘടനകൾ സ്ഥാപിക്കാനുള്ള ഇന്ത്യൻ പൗരന്റെ അവകാശം എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത് ?
അനുച്ഛേദം 19 (1) (സി)
അനുച്ഛേദം 19 (1) (ഡി)
അനുച്ഛേദം 19 (1) (ബി)
അനുച്ഛേദം 19 (1) (എ)
16/25
ലോകായുക്ത രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ് ?
ഗവർണർ
രാഷ്ട്രപതി
പ്രധാനമന്ത്രി
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
17/25
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശം ഉണ്ടെങ്കിലും ഇംപീച്ച്മെന്റ് നടപടിക്രമങ്ങളിൽ പങ്കെടുക്കാൻ അവകാശമില്ലാത്തത് ആർക്കാണ് ?
രാജ്യസഭാംഗങ്ങൾ
ലോകസഭ അംഗങ്ങൾ
സംസ്ഥാന നിയമസഭ അംഗങ്ങൾ
ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ
18/25
ഭരണഘടനയുടെ കരട് പരിശോധിച്ച സ്പെഷ്യൽ കമ്മറ്റിയുടെ തലവൻ ആരായിരുന്നു ?
അല്ലാടി കൃഷ്ണസ്വാമി അയ്യർ
ബി.ആർ അംബേദ്കർ
സർദാർ വല്ലഭായി പട്ടേൽ
ജവഹർലാൽ നെഹ്റു
19/25
ഭരണഘടനയുടെ ഏത് അനുച്ഛേദ പ്രകാരം ആണ് സ്റ്റേറ്റ് ലിസ്റ്റിലെ ഒരു വിഷയത്തിൽ നിയമനിർമാണം നടത്താൻ പാർലമെന്റിനെ ചുമതലപ്പെടുത്താൻ രാജ്യസഭയ്ക്ക് അധികാരം ഉള്ളത് ?
244
247
248
249
20/25
പഞ്ചായത്തുകളുടെ അധികാരവും കടമകളെയും കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക ഏതാണ് ?
9
10
11
12
21/25
സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ പെടുന്നവർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഭരണത്തിനു വ്യവസ്ഥ ചെയ്ത ഭരണഘടന ഭേദഗതി ?
91
92
93
94
22/25
ഉപരാഷ്ട്രപതിയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം അവതരിപ്പിക്കുന്നത്തിനുള്ള നോട്ടീസ് എത്ര ദിവസം മുൻപാണ് നൽകേണ്ടത് ?
7
10
14
20
23/25
ഗാന്ധിജിയുടെ ആശയങ്ങളിൽ ഉൾപ്പെടാത്ത നിർദേശക തത്വം എന്താണ് ?
ലഹരിവസ്തുക്കളുടെ നിരോധനം
കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം
കുടിൽ വ്യവസായം പ്രോത്സാഹിപ്പിക്കൽ
ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കൽ
24/25
ജലസേചനം താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു ?
സ്റ്റേറ്റ് ലിസ്റ്റ്
കൺകറന്റ് ലിസ്റ്റ്
യൂണിയൻ ലിസ്റ്റ്
അവശിഷ്ട അധികാരങ്ങൾ
25/25
കേരള സ്പോർട്സ് കൗൺസിൽ നിലവിൽ വന്ന വർഷം?
1952
1954
1956
1958
Result:

Post a Comment

0 Comments