| JOIN TELEGRAM | JOIN WHATSAPP | LIKE OUR FACEBOOK PAGE | FOLLOW OUR INSTGRAM | VISIT OUR WEBSITE | FOLLOW OUR SHARECHAT PAGE | YOUTUBE |
|---|---|---|---|---|---|---|
| CLICK HERE | CLICK HERE | CLICK HERE | CLICK HERE | CLICK HERE | CLICK HERE | CLICK HERE |
1/25
അയ്യങ്കാളിയും മഹാത്മാ ഗാന്ധിയും കണ്ടുമുട്ടിയ സ്ഥലം ?
2/25
മലബാർ കലാപം എന്ന പുസ്തകം രചിച്ചത് ആരാണ് ?
3/25
കുണ്ടറ വിളംബരം നടത്തിയ സമയത്തെ തിരുവിതാംകൂർ മഹാരാജാവ് ആരാണ് ?
4/25
താഴെ പറയുന്നവയിൽ ആരാണ് വൈക്കം സത്യാഗ്രഹത്തിലെ ആദ്യ സത്യാഗ്രഹികളിൽ ഉൾപ്പെടാത്തത് ?
5/25
വിമോചന സമരം ആരംഭിച്ചത് എന്നാണ് ?
6/25
മലയാളി മെമ്മോറിയലിൽ ഡോ പൽപ്പു ഒപ്പുവെച്ചത് എത്രാമത്തെയാണ് ?
7/25
സ്വതന്ത്ര ഭാരതം എന്ന രഹസ്യ പത്രിക ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
8/25
അവർണ്ണർക്ക് പൊതുവഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യത്തിനു മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ വൈക്കത്തു നിന്ന് ഏത് സ്ഥലത്തേക്കാണ് സവർണ്ണ ജാഥ നടത്തിയത് ?
9/25
പൗരസമത്വവാദ പ്രക്ഷോഭത്തെ പിന്തുണച്ച് 1918 പൗരസമത്വ വാദം എന്ന പ്രശസ്ത ലേഖനം എഴുതിയത് ആരാണ് ?
10/25
സംഗീതജ്ഞരിലെ രാജാവും രാജാക്കന്മാരിലെ സംഗീതഞ്ഞനുമായി അറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ് ?
11/25
ഫ്രാങ്കോ രാഘവൻപിള്ളയുമായി ബന്ധപ്പെട്ട പ്രക്ഷോഭം ഏതാണ് ?
12/25
ബ്രഹ്മസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെട്ട ദേവേന്ദ്രനാഥ ടാഗോർ ന്റെ ബ്രഹ്മ ധർമ്മ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ് ?
13/25
ജാതി വിവേചനം ഇല്ലാതാക്കുന്നതിനായി ഉന്നത ജാതിക്കാർ ഉപയോഗിച്ചുവന്നിരുന്ന പേരുകളും ജാതി നാമങ്ങളും ദളിത് വിഭാഗങ്ങളിലുള്ള കുട്ടികൾക്ക് നൽകിയ സാമൂഹ്യ പരിഷ്കർത്താവ് ?
14/25
മലപ്പുറത്തുനിന്ന് എവിടേക്കാണ് പാർവ്വതി നെന്മേനിമംഗലം ബോധവൽക്കരണ ജാഥ നയിച്ചത് ?
15/25
അനാഥക്കുട്ടികൾക്ക് ആശ്രയം നൽകി ആലുവയ്ക്കടുത്ത് ആനന്ദഭവനം സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ് ?
16/25
അടപക പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
17/25
ലൈഫ് ലൈൻ ഓഫ് ദി നേഷൻ എന്നത് താഴെപ്പറയുന്നവയിൽ ഏതിന്റെ ആപ്തവാക്യമാണ് ?
18/25
താഴെപ്പറയുന്നവയിൽ തദ്ദേശീയമായ ധാരാളം സ്പീഷീസുകൾ ഉൾക്കൊള്ളുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ ജൈവവൈവിധ്യ മേഖലകൾ ഏതാണ് ?
19/25
സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ?
20/25
ഡോ അംബേദ്കർ ഡോക്, ഭാരതി ഡോക് എന്നിവ ഏതു തുറമുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
21/25
ഏതൊക്കെ സംസ്ഥാനങ്ങളുടെ സംയുക്ത സംരംഭമാണ് തുങ്കഭദ്ര പദ്ധതി ?
22/25
താഴെ പറയുന്നവയിൽ ഏത് വ്യവസായത്തിനാണ് അഹമ്മദാബാദ് പ്രസിദ്ധിയാർജ്ജിച്ചിട്ടുള്ളത് ?
23/25
എത്ര വർഷത്തിലൊരിക്കലാണ് പൂർണ കുംഭമേള നടക്കുന്നത് ?
24/25
ഡെസ്റ്റിനേഷൻ ഫ്ലൈവേഴ്സിൽ ഉൾപ്പെടുന്ന ഇന്ത്യയിലെ തടാകം
25/25
താഴെപ്പറയുന്നവയിൽ ബ്രൗൺ എനർജി വിഭാഗത്തിൽ ഉൾപ്പെടുന്ന ഊർജ്ജസ്രോതസ്സ് ?
Result:

0 Comments