google.com, pub-8217960641958662, DIRECT, f08c47fec0942fa0 TENTH MAINS MOCK TEST - 09

TENTH MAINS MOCK TEST - 09


JOIN TELEGRAM JOIN WHATSAPP LIKE OUR FACEBOOK PAGE FOLLOW OUR INSTGRAM VISIT OUR WEBSITE FOLLOW OUR SHARECHAT PAGE YOUTUBE
CLICK HERE CLICK HERE CLICK HERE CLICK HERE CLICK HERE CLICK HERE CLICK HERE

1/25
കേരളത്തിലെ ഏറ്റവും അധികം വിള വൈവിധ്യമുള്ള ഭൂവിഭാഗം ?
മലനാട്
ഇടനാട്
തീരപ്രദേശം
ഇവയൊന്നുമല്ല
2/25
ഹരി റാണി എന്നറിയപ്പെടുന്ന പച്ചക്കറി ഇനം ഏതാണ് ?
ക്യാബേജ്
വെണ്ട
പയർ
കോളിഫ്ലവർ
3/25
ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള കേരളത്തിലെ ജില്ല ?
വയനാട്
കാസർഗോഡ്
ഇടുക്കി
പത്തനംതിട്ട
4/25
കോട്ടുക്കൽ ഗുഹാ ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ആലപ്പുഴ
കണ്ണൂർ
കൊല്ലം
എറണാകുളം
5/25
ഒ വി വിജയന്റെ ഗുരു സാഗരത്തിൽ പരാമർശിക്കുന്ന നദി ?
കണ്ണാടിപ്പുഴ
ഗായത്രി പുഴ
തൂതപ്പുഴ
കുന്തിപ്പുഴ
6/25
ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങൾ ഉള്ള കേരളത്തിലെ ജില്ല ?
ആലപ്പുഴ
തൃശ്ശൂർ
പാലക്കാട്
കൊല്ലം
7/25
കുതിരാൻ തുരങ്കം ഏതൊക്കെ ജില്ലകൾക്കിടയിലാണ് ?
പാലക്കാട് ,തൃശൂർ
പാലക്കാട് ,മലപ്പുറം
തൃശൂർ ,എറണാകുളം
മലപ്പുറം,കോഴിക്കോട്
8/25
കേരളത്തിലെ ആദ്യത്തെ മറൈൻ ആംബുലൻസ് ഏതാണ് ?
പ്രതീക്ഷ
പ്രത്യാശ
കാരുണ്യ
കനിവ്
9/25
ഏറ്റവും കുറവ് നഗരസഭകൾ ഉള്ള കേരളത്തിലെ ജില്ല ?
വയനാട്
ഇടുക്കി
ആലപ്പുഴ
കാസർഗോഡ്
10/25
കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം ?
വൈപ്പിൻ
ചേർത്തല
പൊന്നാനി
നീണ്ടകര
11/25
ഉൽപ്പാദന ഘടകങ്ങളിൽ നിന്നും ലഭിക്കുന്ന പാട്ടം, വേതനം, പലിശ,ലാഭം എന്നിവയുടെ അടിസ്ഥാനത്തിൽ ദേശീയ വരുമാനം കണക്കാക്കുന്ന സമ്പ്രദായം ?
ഉൽപ്പന്ന രീതി
വരുമാന രീതി
ചിലവ് രീതി
ഇവയെല്ലാം
12/25
റിയൽ എസ്റ്റേറ്റ് സമ്പദ്ഘടനയുടെ ഏത് മേഖലയിൽ ഉൾപ്പെടുന്നു ?
പ്രാഥമിക മേഖല
ദ്വിതീയ മേഖല
തൃതീയ മേഖല
വ്യാവസായിക മേഖല
13/25
ഇന്ത്യയുടെ ആദ്യത്തെ സാമ്പത്തിക സൂപ്പർ മാർക്കറ്റ് നിലവിൽ വന്ന നഗരം ?
ഹൈദരാബാദ്
നാഗ്പൂർ
പൂനെ
ജയ്പൂർ
14/25
താഴെപ്പറയുന്നവയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഏറ്റവും പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന പദ്ധതി ഏതാണ് ?
അന്നപൂർണ
അന്ത്യോദയ അന്നയോജന
സ്വർണ ജയന്തി ഷഹാരി റോസ്ഗാർ യോജന
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
15/25
ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സൽ ബാങ്ക് എന്നറിയപ്പെടുന്നത് ?
HDFC
ICICI
SBI
ഫെഡറൽ ബാങ്ക്
16/25
ഇന്ത്യയിലെ വികസനം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി ഏതാണ് ?
ദാരിദ്ര്യം
നിരക്ഷരത
പോഷകാഹാരക്കുറവ്
പട്ടിണി മരണം
17/25
1959 റഷ്യയുടെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച ഇരുമ്പുരുക്ക് വ്യവസായശാല ഏതാണ് ?
റൂർക്കേല
ഭിലായ്
ബൊക്കാറോ
ദുർഗാപൂർ
18/25
ഇന്ത്യാ ചൈനാ യുദ്ധവും ഇന്ത്യ-പാക് യുദ്ധവും കാരണം പരാജയപ്പെട്ട പഞ്ചവത്സരപദ്ധതി ?
2
3
4
5
19/25
ഇന്ത്യൻ കറൻസി പാനലിൽ ആദ്യം മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന ഭാഷ ?
ഉറുദു
നേപ്പാളി
മലയാളം
ആസാമിസ്
20/25
ഇന്ത്യയുടെ ദേശീയ വരുമാനത്തിലേക്ക് കൂടുതൽ വിഹിതം നൽകുന്ന മേഖല ?
പ്രാഥമിക മേഖല
ദ്വിതീയ മേഖല
തൃതീയ മേഖല
അറിവധിഷ്ഠിത മേഖല
21/25
ദ് ഹൈ കാസ്റ്റ് ഹിന്ദു വുമൺ എന്നത് ആരുടെ കൃതിയാണ് ?
പണ്ഡിത രമാബായ്
ആനി ബസന്റ്
രാജാറാം മോഹൻ റോയ്
കേശബ് ചന്ദ്ര സെൻ
22/25
താഴെ പറയുന്നവയിൽ ഏതു നിയമത്തെയാണ് ജവഹർലാൽനെഹ്റു ശക്തമായ ബ്രേക്കുകൾ ഉള്ളതും എഞ്ചിൻ ഇല്ലാത്തതുമായ യന്ത്രം എന്ന് വിശേഷിപ്പിച്ചത് ?
1909 ലെ ഇന്ത്യൻ കൗൺസിൽ ആക്ട്
റൗലറ്റ് ആക്ട്
1919-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്
1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്
23/25
കാക്കോരി ട്രെയിൻ കവർച്ച നടന്ന വർഷം ?
1924
1925
1927
1928
24/25
രാജ്യദ്രോഹത്തിന്റെ ഫാക്ടറി എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച സംഘടന ?
സ്വരാജ് പാർട്ടി
ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഗദ്ദാർ പാർട്ടി
25/25
മഹാത്മാഗാന്ധി നിയമബിരുദം നേടിയത് ഏത് രാജ്യത്തുനിന്നാണ് ?
ദക്ഷിണാഫ്രിക്ക
ഇന്ത്യ
ബ്രിട്ടൻ
യുഎസ്
Result:

Post a Comment

0 Comments