google.com, pub-8217960641958662, DIRECT, f08c47fec0942fa0 EDUTAINMENT ONLINE QUIZ - 01

EDUTAINMENT ONLINE QUIZ - 01


1/20
ആൽഗകളെ കുറിച്ചുള്ള പഠനം
ആന്ത്രപ്പോളജി
ആന്തോളജി
മൈക്കോളജി
ഫൈക്കോളജി
2/20
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ
ആൽബുമിൻ
ഫൈബ്രിനോജെൻ
ഗ്ലോബുലിൻ
കാൽസ്യം അയോണുകൾ
3/20
താഴെപ്പറയുന്നവയിൽ വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏതാണ്
സി
ഡി
കെ
4/20
കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം?
ആനക്കയം
കാക്കാഞ്ചേരി
ഉടുമ്പന്നൂർ
നിലമ്പൂർ
5/20
ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉല്പാദിപ്പിക്കുന്ന അവയവം?
ത്വക്ക്
വൃക്ക
കരൾ
ഹൃദയം
6/20
റോക്കറ്റിൽ ഇന്ധനമായി ഉപയോഗിക്കുന്നത് എന്തിനെയാണ്?
ദ്രവ അമോണിയ
പെട്രോളിയം
ദ്രവ ഹൈഡ്രജൻ
നാഫ്തലിൻ
7/20
താഴെപ്പറയുന്നവയിൽ രാസോർജം വൈദ്യുതോർജ്ജമാക്കി മാറ്റുന്നത് എന്താണ്?
മോട്ടോർ
ജനറേറ്റർ
ബാറ്ററി
ബൾബ്
8/20
താഴെപ്പറയുന്നവയിൽ ഏതിലാണ് തന്മാത്രകൾക്ക് ഏറ്റവും കൂടുതൽ ഗതികോർജ്ജം ഉള്ളത്?
ഖരം
ദ്രാവകം
വാതകം
ലായിനി
9/20
ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷ മർദ്ദം കുറഞ്ഞു വരുന്നു. ഏകദേശം ഒരു മീറ്റർ ഉയരത്തിന് എത്ര തോതിലാണ് മർദ്ദം കുറയുന്നത്
2 മില്ലി ബാർ
1 മില്ലി ബാർ
1.5 മില്ലി ബാർ
2.5 മില്ലി ബാർ
10/20
സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം
ഭൂമി
ശനി
വ്യാഴം
ശുക്രൻ
11/20
സാർസ് രോഗം ശരീരത്തിലെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്?
കരൾ
ശ്വാസകോശം
ചർമം
വൻകുടൽ
12/20
എലിയുടെ ശരീരത്തിലെ ക്രോമോസോമുകൾ എത്രയാണ്?
44
42
46
50
13/20
പുനർജീവന ശക്തിയുള്ള മനുഷ്യ ശരീര അവയവം ഏതാണ്?
വൃക്ക
കണ്ണ്
ആമാശയം
കരൾ
14/20
ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്ത സംസ്ഥാനം
തമിഴ്നാട്
മഹാരാഷ്ട്ര
ഡൽഹി
കേരളം
15/20
സമുദ്ര ജലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലവണം
മഗ്നീഷ്യം ക്ലോറൈഡ്
എപ്സം സാൾട്ട്
ക്ലോറിൻ
സോഡിയം ക്ലോറൈഡ്
16/20
താഴെപ്പറയുന്നവയിൽ ചാലക ശേഷി ഏറ്റവും കുറഞ്ഞ ലോഹം
വെള്ളി
ഈയം
ബിസ്മത്ത്
സ്വർണ്ണം
17/20
ലോകത്തിൽ ആദ്യമായി നിർമ്മിച്ച കൃത്രിമ മധുരം ഏതാണ്?
ഫ്രാക്ടോസ്
സാക്കറിൻ
ഗ്ലൂക്കോസ്
ലാക്ടോസ്
18/20
ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത് ആരാണ്
ലാവോസേ
തിയോഡർ ഷാൻ
റൂഥർഫോർഡ്
ജോസഫ് പ്രീസ്റ്റ്ലി
19/20
മനുഷ്യ ഉത്ഭവത്തെക്കുറിച്ചും വംശീയ പരിണാമത്തെക്കുറിച്ചും ഉള്ള പഠനം?
മനശാസ്ത്രം
നരവംശശാസ്ത്രം
ചരിത്രം
രാഷ്ട്രതന്ത്ര ശാസ്ത്രം
20/20
ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വൈറ്റമിൻ
A
C
D
E
Result:


Post a Comment

0 Comments