| JOIN TELEGRAM | JOIN WHATSAPP | LIKE OUR FACEBOOK PAGE | FOLLOW OUR INSTGRAM | VISIT OUR WEBSITE | FOLLOW OUR SHARECHAT PAGE | YOUTUBE |
|---|---|---|---|---|---|---|
| CLICK HERE | CLICK HERE | CLICK HERE | CLICK HERE | CLICK HERE | CLICK HERE | CLICK HERE |
കേന്ദ്രസർക്കാർ മേഖലയിൽ ഒരു ജോലി ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസുകളിൽ അവസരം. ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ ആണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിൽ മാത്രം ഏകദേശം 2462 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിമാസം പതിനായിരം രൂപ മുതൽ 24,000 രൂപ വരെ ശമ്പളമായി ലഭിക്കും.ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഫെബ്രുവരി 16.
Organization Name :- Kerala Postal Circle
Job Type :- Central Govt
Advt No :- 17-21/2023-GDS
Recruitment Type :- Direct
Post Name :- Gramin Dak Sevaks (GDS)
ആകെ ഒഴിവുകൾ :- 2462 ((Gen-1287, OBC-552, EWS-266, SC-237, ST-335, PDW-85)
ശമ്പളം :- 10000 രൂപ മുതൽ 24,000 രൂപ വരെ
Apply Mode :- Online
അവസാന തിയതി :- 2023 ഫെബ്രുവരി 16.
Post Name :- Branch Postmaster (BPM)
ശമ്പളം :- 12,000 to 29,380/-
Post Name :- Gramin Dak Sevak (GDS)/ Assistant Postmaster (ABPM)
ശമ്പളം :- 10,000 to 24,470/-
പ്രായപരിധി :-
General, EWS :- 18- 40
Other Backward Classes (OBC) :- 18-43
Schedule Cast/Scheduled Tribe (SC/ST) :- 18- 45
Persons with Disabilities (PwD) :- UR- 50 Years, OBC- 53 Years & SC/ ST – 55 Years
യോഗ്യത :-
EDUCATIONAL QUALIFICATION:
OTHER QUALIFICATIONS:-
അപേക്ഷാ ഫീസ് :-
General, OBC, EWS Candidates :- 100/-
SC, ST, PH, Female Candidates :- Nil
അപേക്ഷകർ Official Notification കൃത്യമായി വായിച്ചു നോക്കിയതിനു ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷകൾ സമർപ്പിക്കാനും Official Notification കാണാനുമായി ചൂവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

0 Comments