google.com, pub-8217960641958662, DIRECT, f08c47fec0942fa0 10th Mains Mock test - 02

10th Mains Mock test - 02



JOIN TELEGRAM JOIN WHATSAPP LIKE OUR FACEBOOK PAGE FOLLOW OUR INSTGRAM VISIT OUR WEBSITE FOLLOW OUR SHARECHAT PAGE YOUTUBE
CLICK HERE CLICK HERE CLICK HERE CLICK HERE CLICK HERE CLICK HERE CLICK HERE

1/50
ഇന്ത്യൻ പോലീസ് സംവിധാനത്തിന്റെ പിതാവാര്?
മെക്കാളെ
ചാൾസ് മെറ്റ്കാഫ്
കോൺവാലിസ്
റിച്ചാർഡ് വെല്ലസ്ലി
2/50
സതി നിർത്തലാക്കിയ ഗവർണർ ജനറൽ ആരാണ്?
മെക്കാളെ
വില്യം ബെന്റിക്
ഡൽഹൗസി
കഴ്സൺ പ്രഭു
3/50
റിച്ചാർഡ് വെല്ലസ്ലിയുടെ ഭരണകാലഘട്ടം ഏതാണ്?
1773-1785
1793-1798
1798-1805
1807-1813
4/50
ഇന്ത്യയിൽ കാർഷിക വാണിജ്യ വകുപ്പുകൾ ആരംഭിച്ച വൈസ്രോയി ആര്?
എൽജിൻ പ്രഭു
മേയോ പ്രഭു
കാനിംഗ് പ്രഭു
ലിട്ടൺ പ്രഭു
5/50
ഇന്ത്യയിൽ ആദ്യമായി ബഡ്ജറ്റ് അവതരിച്ച വർഷം?
1852
1856
1860
1862
6/50
യൂണിവേഴ്സിറ്റി കമ്മീഷനെ നിയമിച്ച വൈസ്രോയി ആര്?
ഡഫറിൻ പ്രഭു
കഴ്സൺ പ്രഭു
ഡൽഹൗസി പ്രഭു
റീഡിംഗ് പ്രഭു
7/50
തുടർച്ചയായ രണ്ട് ഐ. എൻ.സി സമ്മേളനങ്ങളിൽ അദ്ധ്യക്ഷനായ ആദ്യ പ്രസിഡന്റാര്?
റാഷ് ബിഹാരി ഘോഷ്
W.C ബാനർജി
ദാദാഭായ് നവറോജി
ഫിറോസ്ഷാ മേത്ത
8/50
ഐ.എൻ.സി യുടെ രണ്ടാം സമ്മേളനം നടന്നതെവിടെ?
കൊൽക്കത്തെ
അലഹബാദ്
നാഗ്പൂർ
മദ്രാസ്
9/50
സി.ശങ്കരൻനായർ അദ്ധ്യക്ഷൻ ആയ അമരാവതി സമ്മേളനം നടന്ന വർഷം ഏതാണ്?
1895
1897
1899
1894
10/50
ഗാന്ധി ഇർവിൻ ഉടമ്പടി ഒപ്പുവെച്ച വർഷം ഏത്?
1930
1931
1932
1933
11/50
കോൺഗ്രസ് അദ്ധ്യക്ഷപദം അലങ്കരിച്ച രണ്ടാമത്തെ വനിത ആര്?
സരോജിനി നായിഡു
നെല്ലിസെൻ ഗുപ്ത
ഇന്ദിരാഗാന്ധി
ആനിബസന്റ്
12/50
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ മലയാളി?
ജി.പി. പിള്ള
കെ. കേളപ്പൻ
സി. ശങ്കരൻനായർ
ടി.കെ. മാധവൻ
13/50
ബംഗാൾ വിഭജനം റദ്ദാക്കിയ സമയത്തെ ഐ.എൻ.സി പ്രസിഡന്റാര്?
കഴ്സൺ പ്രഭു
ബി.എൻ.ധർ
പി. ആനന്ദചാർലു
ആനി ബസന്റ്
14/50
ആനിബസന്റ് INC യുടെ അദ്ധ്യക്ഷയായ വർഷം ഏത്?
1917
1919
1921
1923
15/50
2 തവണ ഐ.എൻ.സി യുടെ പ്രസിഡന്റായ ആദ്യ വിദേശി ആര്?
ജോർജ്ജ് യൂൾ
വില്യം വെഡർബേൺ
ആൽഫഡ് വെബ്
ഹെന്ററി കോട്ടൺ
16/50
സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കൂടുതൽ ഐ.എൻ.സി സമ്മേളനങ്ങൾക്ക് വേദിയായ നഗരം ഏത്?
ന്യൂഡൽഹി
കൊൽക്കത്തെ
മദ്രാസ്
നാഗ്പൂർ
17/50
പ്രാദേശിക പത്രഭാഷാ നിയമം പിൻവലിച്ച വൈസായി ആര്?
ലിട്ടൺ പ്രഭു
റിപ്പൺ പ്രഭു
മൗണ്ട് ബാറ്റൺ പ്രഭു
വേവൽ പ്രഭു
18/50
ലിൻലിത്ഗോ പ്രഭു ആഗസ്റ്റ് വാഗ്ദാനം മുന്നോട്ടു വച്ച വർഷം ഏത്?
1938
1940
1942
1940
19/50
സാഡ്ലർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി ആര്?
റീഡിങ് പ്രഭു
മിന്റോ II
റിപ്പൺ പ്രഭു
ചെംസ്ഫോർഡ്
20/50
പുരാവസ്തു സ്മാരക സംരക്ഷണ നിയമം പാസ്സാക്കിയ വർഷം ഏത്?
1900
1904
1908
1912
21/50
പൊതുമരാമത്ത് വകുപ്പിൽ നിന്ന് റെയിൽവേ വേർതിരിച്ച വൈസ്രോയി ആര്?
ലാൻസ് ഡൗൺ പ്രഭു
എൽജിൻ പ്രഭു
കഴ്സൺ പ്രഭു
റിപ്പൺ പ്രഭു
22/50
വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾക്കായി സർ. വില്ല്യം ഹണ്ടർ ചെയർമാനായുള്ള കമ്മീഷൻ രൂപവൽകരിച്ചതെന്ന്?
1880
1882
1884
1888
23/50
ഒന്നാം സ്വാതന്ത്യ സമരകാലത്തെ ഇന്ത്യയുടെ ഗവർണർ ജനറൽ ആരായിരുന്നു?
കഴ്സൺ പ്രഭു
മേയോ പ്രഭു
കാനിംഗ് പ്രഭു
ലിട്ടൺ പ്രഭു
24/50
"നിഗൂഡതയിൽ നിന്ന് രൂപം കൊണ്ടത്” എന്ന് ഐ.എൻ.സിയെ വിശേഷിപ്പിച്ചതാര്?
പട്ടാഭി സീതാരാമയ്യ
ബിബിൻ ചന്ദ്രപാൽ
എ.കെ. ദത്ത
ഡഫറിൻ പ്രഭു
25/50
ഏറ്റവും കൂടിയ പ്രായത്തിൽ പ്രസിഡന്റായ വ്യക്തിയാര്?
ബദറുദ്ദീൻ ത്യബ്ജി
ദാദാഭായ് നവറോജി
സി.ആർ. ദാസ്
ഇവരാരുമല്ല
26/50
1979 -ൽ അയർലാൻഡിൽ വച്ച് കൊല്ലപ്പെട്ട വൈസ്രോയിയാര്?
വേവൽ പ്രഭു
ലിട്ടൺ പ്രഭു
മൗണ്ട് ബാറ്റൺ പ്രഭു
ഇവരാരുമല്ല
27/50
കോൺഗ്രസിന് ആദ്യമായി ഒരു ഭരണഘടന വേണമെന്ന് അഭിപ്രായപ്പെട്ട വ്യക്തി ആരാണ്?
റാഷ് ബിഹാരിഘോഷ്
എം.എ. അൻസാരി
ആനന്ദ മോഹൻബോസ്
മോത്തിലാൽ നെഹ്റു
28/50
"കോൺഗ്രസിന്റെ സമാധാനപരമായ അന്ത്യമാണ് എന്റെ ലക്ഷ്യം' എന്ന് അഭിപ്രായപ്പെട്ടതാര്?
ഡഫറിൻ പ്രഭു
കഴ്സൺ പ്രഭു
വില്യം വെഡർബേൺ
ആൽഫ്രഡ് വെബ്
29/50
മിന്റോ മോർലി ഭരണപരിഷ്കാരം നിലവിൽ വരുമ്പോൾ INC യുടെ പ്രസിഡന്റ് ആരായിരുന്നു?
ദാദാഭായ് നവറോജി
എ.സി.മജുംദാർ
മദൻ മോഹൻ മാളവ്യ
എം.എ. അൻസാരി
30/50
സ്വാതന്ത്യത്തിന് ശേഷം കോൺഗ്രസ് പ്രസിഡന്റായ ആദ്യ വ്യക്തി ആരാണ്?
നെഹ്റു
പട്ടാഭി സീതാരാമയ്യ
സർദാർ വല്ലഭായ് പട്ടേൽ
ഇവരാരുമല്ല
31/50
സ്വദേശി പ്രസ്ഥാനത്തിന്റെ സ്മരണാർത്ഥം ദേശീയ കൈത്തറി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ച ദിവസം ഏതാണ്?
ജൂൺ 15
ജൂലൈ 5
ആഗസ്റ്റ് 7
മെയ് 21
32/50
ഇന്ത്യയിൽ പോർച്ചുഗീസ് സാന്നിധ്യം ഉണ്ടായിരുന്നത് എത്ര വർഷം?
367 വർഷം
463 വർഷം
515 വർഷം
618 വർഷം
33/50
ഗാന്ധിജി ലണ്ടനിൽ നിന്നുള്ള കപ്പൽ യാത്രയ്ക്കിടെ ഹിന്ദ് സ്വരാജ് എന്ന പുസ്തകം രചിച്ചവർഷം ഏത്?
1909
1911
1912
1915
34/50
ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വന ഭൂമിയുള്ള സംസ്ഥാനം ഏത്?
മിസോറാം
അസ്സം
ഹരിയാന
മേഘാലയ
35/50
കലിംഗ യുദ്ധം നടന്ന വർഷം ഏത്?
B.C 326
B.C 261
A.D 1526
A.D 1192
36/50
1857 ലെ കലാപം അറിയപ്പെടുന്നത്?
ശിപായി ലഹള
പ്ലാസിയുദ്ധം
ബക്സാർ യുദ്ധം
സന്താൾ കലാപം
37/50
ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ കർഷക രാജാവായി സ്വയം പ്രഖ്യാപിച്ചത് ആര് ?
ബിർസ മുണ്ട
ഗോനു
ദേവിസിംഗ്
മാഡം കാമ
38/50
1857 ലെ കലാപത്തിന് ജഗദീഷ്പൂരിൽ നേതൃത്വം നൽകിയതാര്?
മണിറാം ദത്ത
ഷാമൽ
ഫിറോസ് ഷാ
കൺവർസിംഗ്
39/50
മംഗൾ പാണ്ഡ അഡ്ജൂട്ടന്റ് ബോഗനെ കൊലപ്പെടുത്തിയതെന്ന്?
1856 ജൂൺ 21
1857 മാർച്ച് 29
1858 ഏപ്രിൽ 30
1855 ജൂൺ 26
40/50
ടിപ്പു സുൽത്താന്റെ മരണത്തിന് കാരണമായ യുദ്ധം ഏത്?
ഒന്നാം മൈസൂർ യുദ്ധം
രണ്ടാം മൈസൂർ യുദ്ധം
മൂന്നാം മൈസൂർ യുദ്ധം
നാലാം മൈസൂർ യുദ്ധം
41/50
ഇന്ത്യയിലെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?
സിക്കിം
അസ്സം
കർണാടക
മേഘാലയ
42/50
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായതെന്ന്?
1602
1616
1664
1600
43/50
ഇന്ത്യയിൽ ഏറ്റവുമധികമുള്ള ആദിവാസി വിഭാഗമേത്?
തോഡർ
മുണ്ട
മലയരയൻ
സന്താൾ
44/50
"ഗ്രാമീണ ചെണ്ടക്കാരൻ' എന്ന ചിത്രം വരച്ചതാര്?
അമൃത ഷേർഗിൽ
നന്ദലാൽ ബോസ്
അബനീന്ദ്രനാഥ ടാഗോർ
ഇവരാരുമല്ല.
45/50
സിദ്ദുവിന്റെയും കാനുവിന്റെയും സ്മരണാർത്ഥം ഇന്ത്യൻ ഗവൺമെന്റ് സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ഏത്?
2000
2002
2003
2004
46/50
ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ചത് എവിടെയാണ്?
മസൂലിപ്പട്ടണം
അഹമ്മദാബാദ്
ബോംബെ
സൂററ്റ്
47/50
നീലം കർഷക കലാപം ആരംഭിച്ച വർഷം?
1857
1858
1859
1860
48/50
ജമീന്ദാരി അസോസിയേഷൻ നിലവിൽ വന്നതെവിടെ?
ബോംബെ
കൽക്കട്ട
മദ്രാസ്
സൂററ്റ്
49/50
1857 ലെ കലാപം ഝാൻസിയിൽ അടിച്ചമർത്തിയതാര്?
ഹ്യൂഗ് റോസ്
കാംപ്ബെൽ
നിക്കോൾസൺ
ഹാവ്ലോക്ക്
50/50
1857 ലെ വിപ്ലവത്തിൽ ലിയാഖത്ത് അലി എവിടെയാണ് നേതൃത്വം നൽകിയത്?
മീററ്റ്
അലഹബാദ്
മധുര
ഹരിയാന
Result:

Post a Comment

0 Comments