google.com, pub-8217960641958662, DIRECT, f08c47fec0942fa0 10th Mains Mock test - 03

10th Mains Mock test - 03


JOIN TELEGRAM JOIN WHATSAPP LIKE OUR FACEBOOK PAGE FOLLOW OUR INSTGRAM VISIT OUR WEBSITE FOLLOW OUR SHARECHAT PAGE YOUTUBE
CLICK HERE CLICK HERE CLICK HERE CLICK HERE CLICK HERE CLICK HERE CLICK HERE

1/50
ബരാബതി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നതെവിടെ ?
മുംബൈ
ജയ്പൂർ
കാൺപൂർ
കട്ടക്ക്
2/50
വൺ-ഡേ വണ്ടേഴ്സ് ആരുടെ പുസ്തകമാണ് ?
കപിൽദേവ്
അലൻ ബോർഡൻ
സുനിൽ ഗവാസ്കർ
ഇയാൻ ചാപ്പൽ
3/50
ബറോഡാ എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന ക്രിക്കറ്റർ ആര് ?
സഹീർ ഖാൻ
അജിത് അഗാർക്കർ
ഹർഭജൻ സിംഗ്
കപിൽ ദേവ്
4/50
രഞ്ജി ട്രോഫി ക്രിക്കറ്റ് ആരംഭിച്ച വർഷമേത് ?
1918
1922
1934
1942
5/50
ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദം ഏതാണ് ?
ക്രിക്കറ്റ്
കബഡി
റഗ്ബി
ഫീൽഡ് ഹോക്കി
6/50
ഇന്റർനാഷണൽ ബാഡ്മിന്റൺ ഫെഡറേഷൻ സ്ഥാപിതമായ വർഷം ഏത് ?
1912
1928
1934
1942
7/50
ഇന്ത്യൻ ഫുട്ബോളിന്റെ കളിത്തൊട്ടില്ലെന്നറിയപ്പെടുന്നത് ?
കൊൽക്കത്ത
മണിപ്പൂർ
കേരളം
ഗോവ
8/50
ആദ്യ ഹോക്കി ലോകകപ്പ് കിരീടം നേടിയ രാജ്യം ഏത് ?
ഇന്ത്യ
പാകിസ്ഥാൻ
ചൈന
നെതർലാന്റ്
9/50
ഒരു ഫുട്ബോൾ കളിയുടെ സമയ ദൈർഘ്യം എത്രയാണ് ?
45 മിനിറ്റ്
70 മിനിറ്റ്
90 മിനിറ്റ്
30 മിനിറ്റ്
10/50
വർഷത്തിൽ ആദ്യം ആരംഭിക്കുന്ന ഗ്രാന്റ് സ്ലാം ടൂർണമെന്റേത്?
ഫ്രഞ്ച് ഓപ്പൺ
ഓസ്ട്രേലിയൻ ഓപ്പൺ
യു.എസ്.ഓപ്പൺ
വിംബിൾഡൺ ഓപ്പൺ
11/50
മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ?
കുഞ്ചൻ നമ്പ്യാർ
എഴുത്തച്ഛൻ
ചെറുശ്ശേരി
വൈലോപിള്ളി
12/50
ഓം ചേരി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്?
കെ.എസ്.കൃഷ്ണപിള്ള
ഭാസ്കരൻ പിള്ള
എൻ.നാരായണപിള്ള
പി.സച്ചിദാനന്ദൻ
13/50
ജീവിതസമരം ആരുടെ ആത്മകഥയാണ് ?
ചെറുകാട്
ഇ.കെ.നായനാർ
പി.ജെ. ആന്റണി
സി.കേശവൻ
14/50
വെള്ളായിയപ്പൻ എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവാര് ?
തകഴി
ഒ.വി.വിജയൻ
വൈലോപ്പിള്ളി
കുമാരനാശാൻ
15/50
കേരള സൂർദാസ് എന്ന് വിശേഷണമുള്ളതാർക്കാണ് ?
തകഴി
പി. കുഞ്ഞിരാമൻ നായർ
പൂന്താനം നമ്പൂതിരി
ഉള്ളൂർ
16/50
“നെല്ലിൻ ചുവട്ടിൽ മുളയ്ക്കും കാട്ടുപുല്ലല്ല സാധു പുലയൻ”ആരുടെ വരികളാണിവ ?
ചെറുശ്ശേരി
കടമ്മനിട്ട
ഇടപ്പിള്ളി
കുമാരനാശാൻ
17/50
രണ്ടാമത്തെ മലയാള പത്രം ഏതാണ് ?
പശ്ചിമോദയം
ജ്ഞാനനിക്ഷേപം
രാജ്യസമാചാരം
മിതവാദി
18/50
വാർത്തകളോടൊപ്പം ചിത്രങ്ങൾ ഉൾപ്പെടുത്തിയ ആദ്യ മലയാള പ്രതം ഏത് ?
സമദർശി
ജ്ഞാനനിക്ഷേപം
മിതവാദി
വിവേകോദയം
19/50
ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ?
പി.റ്റി.ഉഷ
കർണ്ണം മല്ലേശ്വരി
പി.വി.സിന്ധു
ഷൈനി വിൽസൺ
20/50
കേരള പാണിനീയം രചിച്ചതാര് ?
എഴുത്തച്ഛൻ
ചെറുശ്ശേരി
ഉള്ളൂർ
എ.ആർ രാജരാജ വർമ്മ
21/50
കുഞ്ഞുണ്ണിമാഷിന്റെ ആത്മകഥയുടെ പേരെന്ത് ?
ഘോഷയാത്ര
എന്നിലൂടെ
ജീവിതപാത
എതിർപ്പ്
22/50
സമദർശി പത്രം പ്രസിദ്ധീകരണം ആരംഭിച്ച വർഷമേത് ?
1915
1918
1920
1924
23/50
മലയാളി പത്രം പ്രസിദ്ധീകരണം ആരംഭിച്ച സ്ഥലമേത് ?
കോട്ടയം
തലശ്ശേരി
കോഴിക്കോട്
തിരുവനന്തപുരം
24/50
തിരുവിതാംകൂർ ദേശീയ പ്രസ്ഥാനത്തിന് ശക്തി പകർന്ന ആദ്യത്തെ പത്രം ഏത് ?
സഹോദരൻ
സർവ്വീസ്
സ്വരാജ്
സന്ദിഷ്ടവാദി
25/50
തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷമേത് ?
1965
1984
1995
2007
26/50
മലയാളത്തിലെ ആദ്യത്തെ സിനിമ ഏത് ?
ബാലൻ
പടയോട്ടം
വിഗതകുമാരൻ
ജീവിത നൗക
27/50
200 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ മലയാള സിനിമ ഏത് ?
പുലിമുരുകൻ
ദൃശ്യം
ഒപ്പം
ലൂസിഫെർ
28/50
മലയാളത്തിലെ ആദ്യത്തെ നിയോ റിയലസ്റ്റിക് ചലച്ചിത്രം ?
കണ്ടം ബച്ചകോട്ട്
തച്ചോളി അമ്പു
ന്യൂസ് പേപ്പർ ബോയ്
പടയോട്ടം
29/50
മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് തുടർച്ചയായി 11 തവണ കരസ്ഥമാക്കിയ ഗായിക ആര് ?
എസ്. ജാനകി
സുജാത
ഉഷാ ഉതുപ്പ്
കെ.എസ്.ചിത്ര
30/50
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം ഏത് ?
1975
1979
1982
1985
31/50
പത്മശ്രീ അവാർഡ് നേടിയ ആദ്യ മലയാള നടൻ ആര് ?
മമ്മൂട്ടി
മോഹൻലാൽ
പി.ജെ.ആന്റണി
തിക്കുറുശ്ശി സുകുമാരൻ നായർ
32/50
നീലക്കുയിൽ പുറത്തിറങ്ങിയ വർഷം ഏത് ?
1954
1960
1962
1968
33/50
ദേശീയ അവാർഡ് നേടിയ ആദ്യ മലയാള നടി ആര് ?
ശോഭന
ശാരദ
ഷീല
ജയഭാരതി
34/50
താഴെപ്പറയുന്നവയിൽ എം.ടി.വാസുദേവൻ നായർ സംവിധാനം ചെയ്ത സിനിമ ഏത് ?
ചിദംബരം
നിർമ്മാല്യം
ശാന്തം
വാനപ്രസ്ഥം
35/50
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നിലവിൽ വന്ന വർഷമേത് ?
1972
1980
1995
1998
36/50
"ഗാനഗന്ധർവ്വൻ' എന്ന് അറിയപ്പെടുന്ന പിന്നണി ഗായകനാര് ?
യേശുദാസ്
എം. ജയചന്ദ്രൻ
എസ്.പി.ബാലസുബ്രമണ്യം
എം.ജി.ശ്രീകുമാർ
37/50
എസ്.കെ.പൊറ്റക്കാടിനെ ജ്ഞാനപീഠത്തിനർഹനാക്കിയ കൃതി ഏത് ?
ഒരു തെരുവിന്റെ കഥ
നൈൽ ഡയറി
സിംഹഭൂമി
ഒരു ദേശത്തിന്റെ കഥ
38/50
2018 - ലെ വയലാർ അവാർഡ് ലഭിച്ച ഉഷ്ണരാശി എന്ന കൃതിയുടെ കർത്താവാര് ?
വി.ജെ.ജയിംസ്
കെ.വി.മോഹൻകുമാർ
യു.കെ.കുമാരൻ
പ്രഭാവർമ്മ
39/50
മാതൃഭൂമി സാഹിത്യ പുരസ്കാരം ഏർപ്പെടുത്തിയ വർഷമേത് ?
2001
2002
2004
2006
40/50
മുട്ടത്തുവർക്കി പുരസ്കാരം 2019 - ൽ ലഭിച്ചതാർക്ക് ?
കെ.ആർ മീര
ബെന്യാമിൻ
വി.ജെ.ജയിംസ്
പി.സക്കറിയ
41/50
ഖുറാൻ ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയ പ്രസിദ്ധീകരണം ഏത് ?
പൗരധ്വനി
ദീപിക
മലയാള രാജ്യം
മുസ്ലീം
42/50
യുക്തിവാദി പ്രസിദ്ധീകരണത്തിന്റെ അച്ചടി ആരംഭിച്ച സ്ഥലം ഏത് ?
കോട്ടയം
എറണാകുളം
തലശ്ശേരി
കോഴിക്കോട്
43/50
മലയാള മനോരമ ദിനപത്രമായ വർഷം ഏത് ?
1928
1930
1932
1936
44/50
നായർ സർവ്വീസ് സൊസൈറ്റിയുടെ മുഖപത്രം ഏത് ?
മലയാളി
സർവ്വീസ്
സഹോദരൻ
സമദർശി
45/50
വക്കം മൗലവി സ്വദേശാഭിമാനി പത്രം ആരംഭിച്ചത് എവിടെ നിന്നാണ് ?
തലശ്ശേരി
കോഴിക്കോട്
അഞ്ചുതെങ്ങ്
കോട്ടയം
46/50
മിതവാദി പത്രത്തിന്റെ സ്ഥാപകനാര് ?
സി.കൃഷ്ണൻ
സി.കേശവൻ
എം.ഗോവിന്ദൻ
ടി.ശിവശങ്കരൻ
47/50
വൈക്കം മുഹമ്മദ് ബഷീറിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വർഷം ഏത് ?
1980
1982
1984
1988
48/50
ശ്രീലങ്കയുടെ ദേശീയ കായിക വിനോദം ഏത് ?
കബഡി
ക്രിക്കറ്റ്‌
വോളിബോൾ
അമ്പെയ്ത്ത്
49/50
കബഡി ലോകകപ്പിലെ ആദ്യ ജേതാക്കളാര് ?
ചൈന
ഇന്ത്യ
ജപ്പാൻ
റഷ്യ
50/50
2018 - ലെ ലോകകപ്പ് ഫുട്ബോൾ വിജയികളാര് ?
റഷ്യ
ഫ്രാൻസ്
ബ്രസീൽ
ക്രോയേഷ്യ
Result:

Post a Comment

0 Comments