| JOIN TELEGRAM | JOIN WHATSAPP | LIKE OUR FACEBOOK PAGE | FOLLOW OUR INSTGRAM | VISIT OUR WEBSITE | FOLLOW OUR SHARECHAT PAGE | YOUTUBE |
|---|---|---|---|---|---|---|
| CLICK HERE | CLICK HERE | CLICK HERE | CLICK HERE | CLICK HERE | CLICK HERE | CLICK HERE |
1/50
ഏത് വൈസ്രോയിയുടെ ഭരണകാലത്താണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാപിതമായത്?
2/50
"വോയ്സ് ഓഫ് ഇന്ത്യ' എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര് ?
3/50
ലക്നൗ സന്ധി ഒപ്പു വച്ച വർഷം ഏത്?
4/50
സ്വതന്ത്ര ഭാരതത്തിലെ ആദ്യ INC സമ്മേളനം നടന്ന സ്ഥലം?
5/50
മുസ്ലീം ലീഗിന്റെ മുഖ പത്രമായ 'ഡോൺ' എന്ന പത്രം ഡൽഹിയിൽ നിന്ന് ആരംഭിച്ച വർഷം ഏത്?
6/50
ബംഗ്ലാദേശിലെ ദേശീയഗാനം രചിച്ചതാര്?
7/50
വേദ സമാജം സ്ഥാപിതമായ നഗരം ഏത്?
8/50
ബംഗാൾ വിഭജനം റദു ചെയ്ത വർഷം ഏത്?
9/50
ശ്രീനാരായണ ഗുരു ആലുവയിൽ അദൈ്വതാശ്രമം സ്ഥാപിച്ച വർഷം ഏത്?
10/50
ഗദ്ദാർ പാർട്ടിയുടെ രൂപീകരണത്തിൽ പങ്കാളിയെ വ്യക്തി ആര്?
11/50
ബംഗാൾ വിഭജനം : കഴ്സൺ പ്രഭു ,ആയുധ നിയമം :
12/50
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷമേത്?
13/50
വിവേക വർദ്ധിനി എന്ന മാസിക ആരംഭിച്ചതാര്?
14/50
പ്രാർത്ഥനാ സമാജം സ്ഥാപിച്ച വർഷമേത്?
15/50
ആധാർ നമ്പറിന് എത്ര അക്കങ്ങളാണുള്ളത്?
16/50
എവിടെ വച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിലാണ് ആദ്യമായി 'ജനഗണമന' ആലപിച്ചത്?
17/50
ഇവയിൽ ഭഗത്സിംഗ് സ്ഥാപിച്ച പ്രസ്ഥാനം എതാണ്?
18/50
ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാനായിരുന്ന വ്യക്തി ആര്?
19/50
ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചത് ആര്?
20/50
സായുധ സ്വാതന്ത്യ പ്രസ്ഥാനത്തിലെ അംഗമായിരുന്ന വനിതയാര്?
21/50
ഇന്ത്യയിൽ ഗാന്ധിജിയുടെ മൂന്നാമത്തെ സത്യാഗ്രഹം ഏതാണ്?
22/50
ഇന്ത്യയിൽ വന്ന ക്യാബിനറ്റ് മിഷനിൽ അംഗമല്ലാതിരുന്നു വ്യക്തി ആര്?
23/50
പൂനയിൽ ന്യൂ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചതാര്?
24/50
ബോംബെ ക്രോണിക്കിൾ എന്ന ഇംഗ്ലീഷ് പത്രം ഫിറോസ് ഷാ മേത്ത സ്ഥാപിച്ച വർഷം ഏത്?
25/50
എന്റെ ഗുരുനാഥൻ എന്ന് ടാഗോറിനെ വിശേഷിപ്പിച്ച വ്യക്തി?
26/50
ദി സ്റ്റോറി ഓഫ് മൈ ഡിപോർട്ടേഷൻ എന്ന പുസ്തകം രചിച്ചതാര്?
27/50
ഗോഖലയെ പുണ്യനദിയായ ഗംഗയോട് ഉപമിച്ചതാര് ?
28/50
ഇന്ത്യൻ മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്?
29/50
സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?
30/50
കോൺഗ്രസ്സ് പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്?
31/50
ഗാന്ധിജിയും അംബേദ്ക്കറും തമ്മിൽ പൂനാ കരാർ ഒപ്പു വച്ച വർഷം ഏത്?
32/50
നെഹ്റു പുരസ്കാരം ആദ്യമായി ലഭിച്ച വനിത ആര്?
33/50
"നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്യം തരാം' എന്ന് അഭിപ്രായപ്പെട്ടതാര്?
34/50
ജയപ്രകാശ് നാരായണൻ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് സമാപിച്ച വർഷമേത്?
35/50
ഭഗത്സിംഗിന്റെ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
36/50
ജയപ്രകാശ് നാരായൺ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് സ്ഥാപിച്ച വർഷം ഏത്?
37/50
ഭഗത്സിംഗ്, രാജഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ വർഷം ഏത്?
38/50
"ഭാരത കോകിലം' എന്ന പേരിലറിയപ്പെടുന്ന വ്യക്തി ആര് ?
39/50
ജനഹിത പരിശോധന വഴി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർത്ത നാട്ടുരാജ്യം ഏത്?
40/50
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ആസ്ഥാനം എവിടെയാണ്?
41/50
കക്രാപാറ ആണവ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നതെവിടെ?
42/50
ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടന്ന വർഷമേത്?
43/50
തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഐക്യരാഷ്ട സഭയ്ക്ക് സമർപ്പിച്ച വർഷം?
44/50
ISRO ചെയർമാനായ ആദ്യ മലയാളി ആര്?
45/50
ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ് സ്ഥിതി ചെയ്യുന്നതെവിടെ?
46/50
ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചതെന്ന്?
47/50
ചൊവ്വാ പര്യവേഷണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യമേത്?
48/50
ബ്രഹ്മോസ് മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നതാര്?
49/50
അമൂൽ സ്ഥാപിതമായ വർഷം ഏത്?
50/50
ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല സ്ഥാപിച്ചതെവിടെ?
Result:

0 Comments