google.com, pub-8217960641958662, DIRECT, f08c47fec0942fa0 വായന ദിന ക്വിസ് 2022

വായന ദിന ക്വിസ് 2022


Join Telegram - Click Here Join Whatsapp - Click Here Follow Insta - Click Here Like Our Fb Page - Click Here Follow Sharechat - Click Here Youtube - Click Here Follow Josh - Click Here Follow Moj - Click Here

76. മലയാള കാവ്യ ശാഖയിൽ കാല്പനികത പ്രതിഷ്ഠ നൽകിയ ആശാന്റെ പ്രമുഖ ഖണ്ഡകാവ്യങ്ങളിൽ പ്രഥമപരിഗണന ഈ കൃതിക്കാണ് ഉള്ളത് - ഏതാണ് കൃതി?

77. മരിച്ചവരുടെ കടൽ ആരുടെ കഥയാണ്?

78. സമകാലിക പശ്ചാത്തലവും വിപ്ലവകരമായ സാമൂഹിക ചിന്തയും ഉൾക്കൊള്ളുന്ന ആദ്യത്തെ കാവ്യം ആയും ഇത് അറിയപ്പെടുന്നു. ഏതാണ് കാവ്യം?

79. ഓർമ്മയുടെ പാളങ്ങളിൽ പതിനഞ്ച് സ്ത്രീകൾ ആരുടെ കൃതിയാണ്?

80. നായ കഥാപാത്രമായ തകഴിയുടെ കഥ ഏതാണ്?

81. കലയും സാമാന്യ ജനങ്ങളും ആരുടെ കൃതിയാണ്?

82. കഥകൾ മാത്രം എഴുതുന്ന കഥാകാരൻ ആരാണ്?

83. അടിമകൾ ആരുടെ നോവലാണ്?

84. സംവിധായകൻ ജോൺ എബ്രഹാമിന്റെ കഥാസമാഹാരം ഏതാണ്?

85. വൈലോപ്പിള്ളിയുടെ കന്നിക്കൊയ്ത്ത് എന്ന കൃതിക്ക് അവതാരിക എഴുതിയത് ആരാണ്?

86. എം ടി യുടെ ആദ്യ കഥാസമാഹാരം ഏതാണ്?

87. തടാക നാട് ആരുടെ യാത്രാവിവരണ ഗ്രന്ഥമാണ്?

88. നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം ഇത് ആരുടെ വരികളാണ്?

89. സമാലോചനയും പുനരാലോചനയും ആരുടെ നിരൂപണ കൃതിയാണ്?

90. ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു നടു നിവർക്കാനൊരു കുളിർ നിഴൽ നടുന്നു -  പ്രശസ്തമായ ഈ വരികൾ ആരുടേതാണ്?

91. ആരുടെ നോവലാണ് തീയൂർ രേഖകൾ?

92. അക്ഷര നഗരം എന്നറിയപ്പെടുന്ന കേരളത്തിലെ പട്ടണം ഏതാണ്?

93. ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര ആരുടെ കൃതിയാണ്?

94. മാവിൻ ചുന മണക്കുന്ന മേടത്തിൻ മടിയിൽ പിറന്നവൻ എന്ന് സ്വയം വിശേഷിപ്പിച്ച കവി?

95. ഫുട്പ്പാത്തിൽ ഒരുറുമ്പ് ആരുടെ കവിതയാണ്?

96. അലാവുദ്ദീന്റെ കഥ എന്ന ബാലസാഹിത്യ കൃതി ആരുടേതാണ്?

97. ഐതിഹ്യമാലയുടെ കർത്താവ് ആരാണ്?

98. ഒരു താരകയെ കാണുമ്പോളതു രാവുമറക്കും

പുതുമഴ കാൺകെ വരൾച്ച മറക്കും

പാൽ ചിരി കണ്ടത് മൃതിയെ മറന്നു സൂഖിച്ചേ പോകും

പാവം മാനവഹൃദയം - ഈ വരികൾ ആരുടേതാണ്?

99. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യം എന്താണ്?

100. ആരുടെ കഥാസമാഹാരമാണ് കോട്ടയം 17?

ഉത്തരങ്ങൾ 

76. വീണപൂവ്

77. അശോകൻ ചെരുവിൽ

78. ദുരവസ്ഥ

79. വൈശാഖൻ

80. വെള്ളപ്പൊക്കത്തിൽ

81. കെ സുരേന്ദ്രൻ

82. ടി പത്മനാഭൻ

83. പമ്മൻ

84. നേർച്ചക്കോഴി

85. കുട്ടികൃഷ്ണമാരാർ

86. രക്തം പുരണ്ട മൺ തരികൾ 

87. സക്കറിയ

88. കുറ്റിപ്പുറത്ത് കേശവൻ നായർ

89. പ്രൊഫസർ എസ് ഗുപ്തൻ നായർ

90. ഒ.എൻ.വി കുറുപ്പ്

91. എൻ പ്രഭാകരൻ

92. കോട്ടയം

93. എം. പി വീരേന്ദ്രകുമാർ 

94. വൈലോപ്പിള്ളി ശ്രീധരമേനോൻ

95. കണിമോൾ

96. മാധവിക്കുട്ടി

97. കൊട്ടാരത്തിൽ ശങ്കുണ്ണി

98. സുഗതകുമാരി

99. മലബാറിലെ ഔഷധ സസ്യങ്ങൾ

100. ഉണ്ണി. ആർ

Post a Comment

0 Comments