google.com, pub-8217960641958662, DIRECT, f08c47fec0942fa0 Malabar Cancer Center Recruitment 2022

Malabar Cancer Center Recruitment 2022


കേരള സർക്കാർ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് മലബാർ ക്യാൻസർ സെന്ററിൽ അവസരം. താൽക്കാലികമായ നിയമനം ആയിരിക്കും ലഭിക്കുന്നത്. സോഷ്യൽ വർക്കർ, രജിസ്റ്ററി ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ രണ്ട് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രതിമാസം 18,000 രൂപ മുതൽ 32000 രൂപ വരെ ശമ്പളം ആയി ലഭിക്കുന്നു. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2022 ഏപ്രിൽ 5

Organization Name :- Malabar Cancer Center

Job Type :- State Govt

Advt No :- FO/MCC/R/ESTT/11

Recruitment Type :- Temporary

Post Name :- Social Worker and Registry Data Entry Operator

ആകെ ഒഴിവുകൾ :- 02

ശമ്പളം :- 18,000 രൂപ മുതൽ 32,000 രൂപ വരെ

Apply Mode :- Online

അവസാന തിയതി :- 2022 ഏപ്രിൽ 5

01. Post Name :- Social Worker

ഒഴിവുകൾ :- 01

ശമ്പളം :- 32,000

പ്രായപരിധി :- 36 

യോഗ്യത :- 

Qualification:MSW from a recognized university or institution.

Experience:5 years’ Experience. Experience in any Cancer registry from a recognized institutionwill be given preference

02. Post Name :- Registry Data Entry Operator

ഒഴിവുകൾ :- 01

ശമ്പളം :- 18,000

പ്രായപരിധി :- 36 

യോഗ്യത :- Intermediate or 12th pass in science stream from recognized board with DOEACC ‘A’ level from a recognized institute and 2years experience in Cancer Registry in Government, autonomous PSU or any other recognized organization. A speed test of not less than 15000 key depressions per hour through speed test on computer

അപേക്ഷാ ഫീസ് :-

UR/OBC/ EWS :- 250/-

SC / ST :- 50/-

അപേക്ഷകർ Official Notification കൃത്യമായി വായിച്ചു നോക്കിയതിനു ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷകൾ സമർപ്പിക്കാനും  Official Notification കാണാനുമായി ചൂവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

View Official Notification

Apply Now

Official Website

Post a Comment

0 Comments