google.com, pub-8217960641958662, DIRECT, f08c47fec0942fa0 Air Force Group Insurance Society Recruitment 2022

Air Force Group Insurance Society Recruitment 2022


കേന്ദ്ര സർക്കാർ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് എയർ ഫോഴ്സ് ഗ്രൂപ്പ് ഇൻഷുറൻസ് സൊസൈറ്റിയിൽ അവസരം. ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ 4 ഒഴിവുകളാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്. പ്രതിമാസം 18,000 രൂപ വരെ ശമ്പളം ആയി ലഭിക്കും. തപാൽ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി 2022 ഏപ്രിൽ 11

Organization Name :- Air Force Group Insurance Society

Job Type :- Central Govt

Recruitment Type :- Direct

Post Name :- Junior Assistant

ആകെ ഒഴിവുകൾ :- 04

ശമ്പളം :- 18,000

Apply Mode :- Offline

അവസാന തിയതി :- 2022 ഏപ്രിൽ 11

പ്രായപരിധി :- Upto 25 years (with admissible age relaxation for Ex-servicemen as per extant policy, maximum upto 45 years) as on 31 Mar 22.

യോഗ്യത :- (i) Essential: Graduate in Commerce (in English medium) from a recognized University with minimum 60% marks.

(ii) Desirable: M.Com / PGDBM (Finance) from a recognized University / MBA (Finance) / CA (Inter) / CMA (Inter) / CS (Inter).
(iii) Computer Proficiency: Proficient in MS Office application (MS Word, MS Power-point and MS Excel) and having a minimum typing speed of 30 WPM. Preference will be given to those who have working knowledge in web designing / SQL programming.

Address :- The Secretary, AFGIS Bhawan, Subroto Park, New Delhi – 110010

how to apply :

Interested candidates are to send their bio-data along with proof of qualification, date of birth etc thereof and one passport size photograph to the Secretary, AFGIS Bhawan, Subroto Park, New Delhi – 110010 duly mentioning on the envelope in bold “APPLICATION FOR THE POST OF JUNIOR ASSISTANT”..

അപേക്ഷകർ Official Notification കൃത്യമായി വായിച്ചു നോക്കിയതിനു ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷകൾ സമർപ്പിക്കാനും  Official Notification കാണാനുമായി ചൂവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

View Official Notification

Official Website

Post a Comment

0 Comments