കേന്ദ്ര സർക്കാർ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ബാങ്ക് ഓഫ് ബറോഡയിൽ അവസരം. ബ്രാഞ്ച് റിസിവബിൾ മാനേജർ തസ്തികയിൽ 159 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2022 ഏപ്രിൽ 4
Organization Name :- Bank of Baroda
Job Type :- Central Govt
Recruitment Type :- Direct
Post Name :- Branch Receivables Manager
ആകെ ഒഴിവുകൾ :- 159
Apply Mode :- Online
അവസാന തിയതി :- 2022 ഏപ്രിൽ 4
പ്രായപരിധി :- Min : 23, Max : 35 Years
യോഗ്യത :-
അപേക്ഷാ ഫീസ് :-
General, EWS & OBC candidates :- 600/-
SC, ST, PWD & Women :- 100/-
അപേക്ഷകർ Official Notification കൃത്യമായി വായിച്ചു നോക്കിയതിനു ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷകൾ സമർപ്പിക്കാനും Official Notification കാണാനുമായി ചൂവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
0 Comments