google.com, pub-8217960641958662, DIRECT, f08c47fec0942fa0 PERCENTAGE - ശതമാനം - Part 01

PERCENTAGE - ശതമാനം - Part 01


കണക്കിലെ ശതമാനം എന്ന ഭാഗത്തിലെ 5 Type ലുള്ള ചോദ്യങ്ങളാണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. Pdf ൽ ചോദ്യങ്ങൾ ചെയ്യേണ്ട വിധം നൽകിയിട്ടുണ്ട്. അത് വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം അതിനു താഴെയുള്ള ചോദ്യങ്ങൾ ചെയ്യുവാൻ ശ്രമിക്കൂ. 25 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയതിനു ശേഷം Answer Key പരിശോധിക്കൂ. ചോദ്യങ്ങളിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ കമന്റ് ചെയ്യൂ.

Join Our Social Media

Telegram :- Click Here

Facebook :- Click Here

Instagram :- Click Here

Whatsapp :- Click Here

Sharechat :- Click Here

01. ഒരു സംഖ്യയുടെ 12%, 480 ആയാൽ ആ സംഖ്യയുടെ 30% എത്രയാണ്?

02. ഒരു സംഖ്യയുടെ 25%, 360 ആയാൽ ആ സംഖ്യയുടെ 90% എത്രയാണ്?

03. ഒരു സംഖ്യയുടെ 30%, 300 ആയാൽ ആ സംഖ്യയുടെ 75% എത്രയാണ്?

04. ഒരു സംഖ്യയുടെ 35%, 750 ആയാൽ ആ സംഖ്യയുടെ 65% എത്രയാണ്?

05. ഒരു സംഖ്യയുടെ 90%, 450 ആയാൽ ആ സംഖ്യയുടെ 15% എത്രയാണ്?

06. ഒരു സംഖ്യ 22 ശതമാനത്തിന്റെയും 18 ശതമാനത്തിന്റെയും തുക 160 ആയാൽ ആ സംഖ്യയുടെ 50% എത്രയാണ്?

07. ഒരു സംഖ്യ 20 ശതമാനത്തിന്റെയും 30 ശതമാനത്തിന്റെയും തുക 360 ആയാൽ ആ സംഖ്യയുടെ 30% എത്രയാണ്?

08. ഒരു സംഖ്യ 25 ശതമാനത്തിന്റെയും 10 ശതമാനത്തിന്റെയും തുക 500 ആയാൽ ആ സംഖ്യയുടെ 45% എത്രയാണ്?

09. ഒരു സംഖ്യ 45 ശതമാനത്തിന്റെയും 15 ശതമാനത്തിന്റെയും തുക 720 ആയാൽ ആ സംഖ്യയുടെ 10% എത്രയാണ്?

10. ഒരു സംഖ്യ 15 ശതമാനത്തിന്റെയും 35 ശതമാനത്തിന്റെയും തുക 1800 ആയാൽ ആ സംഖ്യയുടെ 5% എത്രയാണ്?

11. ഒരു സംഖ്യയുടെ 75% ത്തിന്റെയും 25% ത്തിന്റെയും വ്യത്യാസം 300 ആയാൽ ആ സംഖ്യയുടെ 17 ശതമാനം എത്രയാണ്?

12. ഒരു സംഖ്യയുടെ 29% ത്തിന്റെയും 19% ത്തിന്റെയും വ്യത്യാസം 520 ആയാൽ ആ സംഖ്യയുടെ 5 ശതമാനം എത്രയാണ്?

13. ഒരു സംഖ്യയുടെ 72% ത്തിന്റെയും 38% ത്തിന്റെയും വ്യത്യാസം 920 ആയാൽ ആ സംഖ്യയുടെ 15 ശതമാനം എത്രയാണ്?

14. ഒരു സംഖ്യയുടെ 38% ത്തിന്റെയും 25% ത്തിന്റെയും വ്യത്യാസം 130 ആയാൽ ആ സംഖ്യയുടെ 29 ശതമാനം എത്രയാണ്?

15. ഒരു സംഖ്യയുടെ 47% ത്തിന്റെയും 27% ത്തിന്റെയും വ്യത്യാസം 1200 ആയാൽ ആ സംഖ്യയുടെ 32 ശതമാനം എത്രയാണ്?

16. ഒരു പരീക്ഷയിൽ ജയിക്കാൻ 42 ശതമാനം മാർക്ക് ആവശ്യമാണ്. 60 മാർക്ക് കിട്ടിയ ഒരു കുട്ടി 20 മാർക്കിന് തോറ്റാൽ ആ പരീക്ഷയുടെ മുഴുവൻ  മാർക്ക് എത്രയാണ്?

17. ഒരു പരീക്ഷയിൽ ജയിക്കാൻ 75 ശതമാനം മാർക്ക് ആവശ്യമാണ്. 35 മാർക്ക് കിട്ടിയ ഒരു കുട്ടി 20 മാർക്കിന് തോറ്റാൽ ആ പരീക്ഷയുടെ മുഴുവൻ  മാർക്ക് എത്രയാണ്?

18. ഒരു പരീക്ഷയിൽ ജയിക്കാൻ 45 ശതമാനം മാർക്ക് ആവശ്യമാണ്. 50 മാർക്ക് കിട്ടിയ ഒരു കുട്ടി 40 മാർക്കിന് തോറ്റാൽ ആ പരീക്ഷയുടെ മുഴുവൻ  മാർക്ക് എത്രയാണ്?

19. ഒരു പരീക്ഷയിൽ ജയിക്കാൻ 10 ശതമാനം മാർക്ക് ആവശ്യമാണ്. 30 മാർക്ക് കിട്ടിയ ഒരു കുട്ടി 10 മാർക്കിന് തോറ്റാൽ ആ പരീക്ഷയുടെ മുഴുവൻ  മാർക്ക് എത്രയാണ്?

20. ഒരു പരീക്ഷയിൽ ജയിക്കാൻ 15 ശതമാനം മാർക്ക് ആവശ്യമാണ്. 45 മാർക്ക് കിട്ടിയ ഒരു കുട്ടി 15 മാർക്കിന് തോറ്റാൽ ആ പരീക്ഷയുടെ മുഴുവൻ  മാർക്ക് എത്രയാണ്?

21. ഒരാൾ തന്റെ മാസ ശമ്പളത്തിന്റെ 35% ആഹാരത്തിന് 20% വാടകയ്ക്കും 10% വിനോദത്തിനും 2% യാത്ര ചിലവുകൾക്കും  5% വിദ്യാഭ്യാസത്തിനും ചിലവഴിച്ച ശേഷം 28000 രൂപ എല്ലാ മാസവും സമ്പാദിക്കുന്നു എങ്കിൽ അദ്ദേഹത്തിന്റെ മാസ ശമ്പളം എത്രയാണ്?

22. ഒരാൾ തന്റെ മാസ ശമ്പളത്തിന്റെ 25% ആഹാരത്തിന് 30% വാടകയ്ക്കും 10% വിനോദത്തിനും 5% യാത്ര ചിലവുകൾക്കും  3% വിദ്യാഭ്യാസത്തിനും ചിലവഴിച്ച ശേഷം 9000 രൂപ എല്ലാ മാസവും സമ്പാദിക്കുന്നു എങ്കിൽ അദ്ദേഹത്തിന്റെ മാസ ശമ്പളം എത്രയാണ്?

23. ഒരാൾ തന്റെ മാസ ശമ്പളത്തിന്റെ 28% ആഹാരത്തിന് 13% വാടകയ്ക്കും 05% വിനോദത്തിനും 15% യാത്ര ചിലവുകൾക്കും  20% വിദ്യാഭ്യാസത്തിനും ചിലവഴിച്ച ശേഷം 1900 രൂപ എല്ലാ മാസവും സമ്പാദിക്കുന്നു എങ്കിൽ അദ്ദേഹത്തിന്റെ മാസ ശമ്പളം എത്രയാണ്?

24. ഒരാൾ തന്റെ മാസ ശമ്പളത്തിന്റെ 25% ആഹാരത്തിന് 15% വാടകയ്ക്കും 05% വിനോദത്തിനും 10% യാത്ര ചിലവുകൾക്കും  20% വിദ്യാഭ്യാസത്തിനും ചിലവഴിച്ച ശേഷം 5000 രൂപ എല്ലാ മാസവും സമ്പാദിക്കുന്നു എങ്കിൽ അദ്ദേഹത്തിന്റെ മാസ ശമ്പളം എത്രയാണ്?

25. ഒരാൾ തന്റെ മാസ ശമ്പളത്തിന്റെ 20% ആഹാരത്തിനും 2% ഇലക്ട്രിസിറ്റിക്കും 1% ശതമാനം വെള്ളത്തിനും 12% വിനോദത്തിനും 10% യാത്ര ചിലവുകൾക്കും 17% വിദ്യാഭ്യാസത്തിനും 5% വാടകയ്ക്കും ചിലവാക്കിയതിനു ശേഷം 33,000 രൂപ സമ്പാദിക്കുന്നു  എങ്കിൽ അദ്ദേഹത്തിന്റെ മാസ ശമ്പളം എത്രയാണ്?  

View Answer Key

Post a Comment

0 Comments