Join Our Social Media
Telegram :- Click Here
Facebook :- Click Here
Instagram :- Click Here
Whatsapp :- Click Here
Sharechat :- Click Here
ഭരണഘടന
02. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് എന്തിനെയാണ്?
ആമുഖത്തെ
03. ഇന്ത്യൻ ഭരണഘടനയുടെ മനസ്സാക്ഷി എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?
ആമുഖത്തെ
04. ഇന്ത്യൻ ഭരണഘടന പ്രകാരം പരമാധികാരം നൽകിയിരിക്കുന്നത് ആർക്കാണ്?
ജനങ്ങൾക്ക്
05. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത് ആരെയാണ്?
സുപ്രീംകോടതി
06. ഇന്ത്യൻ ഭരണഘടനയിലെ മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ ഏത് രാജ്യത്ത് നിന്നുമാണ് ഇന്ത്യ കടമെടുത്തിരിക്കുന്നത്?
അയർലൻഡ്
07. ഇന്ത്യൻ ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങൾ ഏത് രാജ്യത്ത് നിന്നുമാണ് ഇന്ത്യ കടമെടുത്തിരിക്കുന്നത്?
റഷ്യ
09. നിലവിൽ ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം?
25
10. ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം?
5
11. റിട്ടുകൾ പുറപ്പെടുവിക്കാൻ അധികാരം ഉള്ളത് ആർക്കാണ്?
ഹൈക്കോടതി, സുപ്രീംകോടതി
12. ഇന്ത്യൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ആരാണ്?
പാർലമെന്റും സംസ്ഥാന അസംബ്ലിയും ചേർന്ന്
13. ഭരണഘടന നിർമ്മാണ സഭയുടെ ഉപദേശകൻ ആയി തിരഞ്ഞെടുത്തത് ആരെയാണ്?
B.N റാവു
ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ഉപദേശകൻ ആയിരുന്നു B. N റാവു.
14. 1946 ൽ സ്ഥാപിച്ച കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി ചെയർമാൻ ആരായിരുന്നു?
ഡോ. രാജേന്ദ്രപ്രസാദ്
15. 1948 ൽ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി നിയമിച്ച ലിംഗ്വാസ്റ്റീക് പ്രൊവിനൻസ് കമ്മീഷന്റെ അധ്യക്ഷൻ?
ജസ്റ്റിസ് N.K ധർ
16. ഫസൽ അലി കമ്മീഷൻ രൂപീകൃതമായ വർഷം?
1953
17. ഭരണഘടന നിർമ്മാണ സഭയിലെ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണം എത്രയായിരുന്നു?
93
18. പൗരത്വത്തെ സംബന്ധിക്കുന്ന കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അധികാരമുള്ള ഭരണഘടന സ്ഥാപനം ഏതാണ്?
പാർലമെന്റ്
19. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ ആരാണ്?
രംഗനാഥമിശ്ര
20. ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?
മൗലിക അവകാശങ്ങൾ
21. ഒരു പൗരന്റെ അവകാശങ്ങൾ എന്നാൽ എന്താണ്?
രാഷ്ട്രം മാത്രം അനുവദിക്കുന്നവയാണ് അവകാശങ്ങൾ.
22. ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദങ്ങൾ എവിടെ മുതൽ എവിടെ വരെയാണ്?
12 - 35
23. എത്ര വയസിനു താഴെയുള്ള കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതാണ് ബാലവേല ആകുന്നത്?
14
24. ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്താൽ എത്ര മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം?
24
25. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി ആരാണ്?
K.G ബാലകൃഷ്ണൻ
26. ഇന്ത്യയിലെ പ്രഥമ പൗരൻ ആരാണ്?
പ്രസിഡന്റ്
27. Dr. S രാധാകൃഷ്ണൻ രാഷ്ട്രപതിയായിരുന്ന കാലഘട്ടം?
1962 - 1967
28. ഇന്ത്യയുടെ ആദ്യ മുസ്ലിം രാഷ്ട്രപതി ആരായിരുന്നു?
സക്കീർ ഹുസൈൻ
29. കേരള ഗവർണർ ആയ ശേഷം രാഷ്ട്രപതി ആയ വ്യക്തി ആരാണ്?
വി.വി ഗിരി
30. ലോക്സഭാ സ്പീക്കർ ആയതിനു ശേഷം രാഷ്ട്രപതിയായ വ്യക്തി?
നീലം സഞ്ജീവ റെഡ്ഡി
31. ഇന്ത്യൻ രാഷ്ട്രപതിയായ മലയാളി ആരാണ്?
K. R നാരായണൻ
32. ഹതഭാഗ്യനായ രാഷ്ട്രപതി എന്നറിയപ്പെടുന്നതാരെ?
ഫക്രുദ്ദീൻ അലി അഹമ്മദ്
33. ആരുടെ കൃതിയാണ് അഗ്നിചിറകുകൾ?
APJ അബ്ദുൽ കലാം
34. ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ് പ്രണബ് കുമാർ മുഖർജി?
13
35. ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതി ആരായിരുന്നു?
റാം നാഥ് കോവിന്ദ്
36. രാജ്യസഭയുടെ എക്സ് ഓഫീഷോ ചെയർമാൻ ആരാണ്?
ഉപരാഷ്ട്രപതി
37. സാധാരണയായി ഇന്ത്യയിൽ പൊതു ബഡ്ജറ്റ് അവതരിപ്പിക്കുന്ന ദിവസം?
ഫെബ്രുവരി മാസത്തിലെ അവസാന പ്രവൃത്തി ദിവസം
38. ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായ വർഷം?
1993
39. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നു
രംഗനാഥമിശ്ര
40. ദേശീയ വനിതാ കമ്മീഷൻ രൂപീകൃതമായ വർഷം
1992 ജനുവരി 31
41. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്
ന്യൂഡൽഹി
42. വിവരാവകാശ പ്രസ്ഥാനം ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത് എവിടെയാണ്
രാജസ്ഥാൻ
43. വിവരാവകാശ നിയമം പാസാക്കാൻ കാരണമായ പ്രസ്ഥാനം ഏതായിരുന്നു
മസ്ദൂർ കിസാൻ ശക്തി സംഘതൻ
44. ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരായിരുന്നു
യശ്വാർദ്ധൻ കുമാർ സിൻഹ
45. UPSC യുടെ ചെയർമാനെ നിയമിക്കുന്നത് ആരാണ്
പ്രസിഡന്റ്
46. സംസ്ഥാന PSC യുടെ ചെയർമാനെ നിയമിക്കുന്നതാരാണ്
ഗവർണർ
47. യൂണിയൻ പബ്ലിക് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
ഭരണഘടനാ സ്ഥാപനം
48. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത് ആരാണ്
രാഷ്ട്രപതി
49. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ പിരിച്ചുവിടുന്നത് ആരാണ്
പാർലമെന്റ്
50. പുതുതായി നിയമിതനായ സോളിസിറ്റർ ജനറൽ ആരാണ്
തുഷാർ മേത്ത

0 Comments