google.com, pub-8217960641958662, DIRECT, f08c47fec0942fa0 കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അവസരം.

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അവസരം.


കേരളസർക്കാറിന് കീഴിൽ ഒരു ജോലി ആഗ്രഹിക്കുന്നവർക്ക് കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അവസരം. Manager (Accounts) തസ്തികയിൽ നാല് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രതിമാസം 39,500 രൂപ മുതൽ 83,000 രൂപ വരെ ശമ്പളം ലഭിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2021 ജൂൺ 2.

Join Our Social Media

Telegram :- Click Here

Facebook :- Click Here

Instagram :- Click Here

Whatsapp :- Click Here

Sharechat :- Click Here

Organization Name :- Kerala State Civil Supplies Corporation Ltd

Job Type :-  കേരളസർക്കാർ

Advt.No :- 127/2021

Recruitment Type : Direct

Post Name :- Manager (Accounts)

ആകെ ഒഴിവുകൾ :- 04

ശമ്പളം :- 39,500 രൂപ മുതൽ 83,000 രൂപ വരെ

Apply Mode : Online

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി :- 2021 ജൂൺ 2.

പ്രായ പരിധി :- 21 – 36

യോഗ്യത :- 

1. B.A/ B.Sc/ B.Com or any other equivalent 3 years degree from a recognized University.

2. Pass in the intermediate Examination of the Institute of Chartered Accountants of India.

അപേക്ഷകർ Official Notification കൃത്യമായി വായിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക. Official Notification വായിക്കുവാനും അപേക്ഷകൾ സമർപ്പിക്കാനും ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

Post a Comment

0 Comments