google.com, pub-8217960641958662, DIRECT, f08c47fec0942fa0 എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിൽ അവസരം.

എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിൽ അവസരം.


കേരള സർക്കാരിന് കയ്യില് ജോലി ആഗ്രഹിക്കുന്നവർക്ക് എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിൽ അവസരം. Temporary നിയമനം ആയിരിക്കും ലഭിക്കുന്നത്. സിസ്റ്റം സൂപ്പർവൈസർ തസ്തികയിൽ ആണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 15000 രൂപ മുതൽ 35000 രൂപ വരെ ശമ്പളം ലഭിക്കും. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2021 മെയ് 11.

Join Our Social Media

Telegram :- Click Here

Facebook :- Click Here

Instagram :- Click Here

Whatsapp :- Click Here

Sharechat :- Click Here

Organization Name :- Ernakulam Regional Co-operative Milk Producers Union Ltd

Job Type :-  കേരള സർക്കാർ

Recruitment Type : Temporary

Adv No :- EU/P&A15512021

Post Name :- System Supervisor

ആകെ ഒഴിവുകൾ :- Various

ശമ്പളം :- 15,000 രൂപ മുതൽ 35,000 രൂപ വരെ

Apply Mode : Online ( Interested candidates may submit the application and biodata along with the copies of certificates proving education, experience etc to ercmpuhr@milma.com or ercmpupanda@gmail.com" Eligible candidates will be notified to attend the interview proposed to be conducted in virtual platform. Last date of submission will be ll-05-2021 )

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി :- 2021 മെയ് 11.

യോഗ്യത :-

1. Post Graduate Degree in computer application/Computer Science OR
2.Graduation in Computer Application/Computer science/ Computer science and Engineering OR
3. Three-year Diploma in Computer science/ Computer Engineering /computer related subjects

അപേക്ഷകർ Official Notification കൃത്യമായി വായിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക. Official Notification വായിക്കുവാനും അപേക്ഷകൾ സമർപ്പിക്കാനും ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

Post a Comment

0 Comments