google.com, pub-8217960641958662, DIRECT, f08c47fec0942fa0 രോഗങ്ങളും രോഗകാരികളും - ബാക്ടീരിയ

രോഗങ്ങളും രോഗകാരികളും - ബാക്ടീരിയ

Join Our Social Media

Telegram :- Click Here

Facebook :- Click Here

Instagram :- Click Here

Whatsapp :- Click Here

Sharechat :- Click Here

1. എലിപ്പനി
  • എലിപ്പനിയുടെ പ്രാരംഭഘട്ടത്തെ ബ്ലാക്ക് ജോണ്ടിസ് എന്നാണറിയപ്പെടുന്നത്.
  • എലിപ്പനിയുടെ മൂർദ്ധന്യ അവസ്ഥയെ വീൽസ് ഡിസീസ് എന്ന പേരിൽ അറിയപ്പെടുന്നു.
  • 7 Day Fever എന്നറിയപ്പെടുന്ന രോഗമാണ് എലിപ്പനി.
  • ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ കാരണമാണ് എലിപ്പനി ഉണ്ടാകുന്നത്.

2. ക്ഷയം

  • രോഗങ്ങളുടെ രാജാവ് എന്ന പേരിൽ അറിയപ്പെടുന്നത് ക്ഷയത്തെ ആണ്.
  • വെളുത്ത പ്ലേഗ് എന്ന പേരിൽ അറിയപ്പെടുന്ന രോഗമാണ് ക്ഷയം.
  • ശ്വാസകോശത്തെയാണ് ക്ഷയം ബാധിക്കുന്നത്.
  • ക്ഷയ രോഗത്തിന് നൽകുന്ന പ്രതിരോധ വാക്സിൻ ആണ് BCG
  • ക്ഷയരോഗത്തിന് എതിരെ നൽകുന്ന ചികിത്സാരീതിയെ DOTS എന്ന പേരിൽ അറിയപ്പെടുന്നു
  • മൾട്ടി ഡ്രഗ്സ്സ് തെറാപ്പി എന്നറിയപ്പെടുന്ന ചികിത്സാരീതിയാണ് ഡോട്ട്സ്.
  • WHO യുടെ കണക്കുപ്രകാരം ഇന്ത്യയിൽ ആണ് ക്ഷയ രോഗികൾ ഏറ്റവും കൂടുതൽ.
  • മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് ആണ് ഷെയർ രോഗത്തിന് കാരണമായ ബാക്ടീരിയ.              

3. കുഷ്ഠം

  • സമ്പർക്കത്തിലൂടെ വ്യാപിക്കുന്ന ഒരു രോഗമാണ് കുഷ്ഠം.
  • ഹാൻസൺ രോഗം എന്ന അപരനാമത്തിൽ കുഷ്ഠം അറിയപ്പെടുന്നു.
  • കുഷ്ഠത്തിന് കാരണമാകുന്ന ബാക്ടീരിയയാണ് മൈക്കോബാക്റ്റീരിയം ലെപ്രെ.

4. കോളറ

  • ജലത്തിലൂടെയാണ് കോളറ പകരുന്നത്.
  • റിവറൈൻ ഡിസീസ് എന്ന പേരിലും ബ്ലൂഡെത്ത് എന്ന പേരിലും അറിയപ്പെടുന്ന രോഗമാണ് കോളറ.
  • വിബ്രിയോ കോളറ എന്ന ബാക്ടീരിയ കാരണമാണ് കോളറ എന്ന രോഗം ഉണ്ടാകുന്നത്.

5. ആന്ധ്രാക്സ്

  • വൂൾ സോർട്ടേഴ്സ് ഡിസീസ്  എന്ന പേരിൽ അറിയപ്പെടുന്ന രോഗമാണ് ആന്ത്രാക്സ്.
  • വായുവിലൂടെയും സമ്പർക്കത്തിലൂടെയും ആന്ത്രാക്സ് പകരാറുണ്ട്.
  • ലിംഫ് ഗ്രന്ഥിയേയും പ്ലീഹയെയുമാണ് ആന്ത്രാക്സ് ബാധിക്കുന്നത്.
  • ബാസിലസ് ആന്ധ്രാസിസ് എന്ന ബാക്ടീരിയ കാരണമാണ് ആന്ധ്രാക്സ് ഉണ്ടാക്കുന്നത്.                   
6. പ്ലേഗ്

  • കറുത്ത മരണം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രോഗമാണ് പ്ലേഗ്.
  • എലി ചെള്ള് കാരണമാണ് പ്ലേഗ് പരത്തുന്നത്.
  • എലിപ്പനിക്ക് കാരണമായ ബാക്ടീരിയ ആണ് യെർസീനിയ പെസ്റ്റിസ്.

7. ടെറ്റനസ്

  • മുറിവിലൂടെയാണ് ടെറ്റനസ് പകരുന്നത്.
  • ടെറ്റനസിന് കാരണമാകുന്ന ബാക്ടീരിയയാണ് ക്ലോസ്ട്രിഡിയം ടെറ്റനി.

8. വില്ലൻ ചുമ

  • വായുവിലൂടെ പകരുന്ന രോഗമാണ് വില്ലൻചുമ.
  • പെട്രൂസിസ് എന്ന പേരിൽ അറിയപ്പെടുന്ന രോഗമാണ് വില്ലൻ ചുമ.
  • വില്ലൻചുമ കാരണമാകുന്ന ബാക്ടീരിയയാണ് ബോർഡറ്റെല്ല പെട്രൂസിസ്.

8. ടൈഫോയിഡ്

  • സന്നിപാദ ജ്വരം, എന്റിക് ജ്വരം എന്ന പേരുകളിൽ അറിയപ്പെടുന്ന രോഗം ആണ് ടൈഫോയിഡ്.
  • ടൈഫോയിഡിന് കാരണമാകുന്ന ബാക്ടീരിയ ആണ് സാൽമൊണല്ല ടൈഫി.
  • ജലത്തിലൂടെ ആണ് ടൈഫോയ്ഡ് പകരുന്നത്.

9. ഡിഫ്തീരിയ

  • ഡിഫ്തീരിയ കാരണമാകുന്ന ബാക്ടീരിയ ആണ് കൊറൈൻ ബാക്ടീരിയം ഡിഫ്തീരിയ.

10. സിഫിലിസ്

  • ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമാണ് സിഫിലിസ്. ലൈംഗിക അവയവങ്ങളെ ആണ് സിഫിലിസ് ബാധിക്കാറുള്ളത്.
  • ട്രിപ്പോനിമ പലീഡിയം ആണ് സിഫിലിസിന് കാരണമാകുന്ന ബാക്ടീരിയ.

11. തൊണ്ട കാറൽ

  • സ്‌ട്രെപ്റ്റോ  കോക്കസ് എന്ന ബാക്ടീരിയ കാരണമാണ് തൊണ്ടകാറൽ സംഭവിക്കുന്നത്.

12. ഗൊണോറിയ

  • സിസ്റ്റോറിയ ഗൊണോറിയ ആണ് ഗൊണോറിയക്ക് കാരണമാകുന്ന ബാക്ടീരിയ.

13. ഭക്ഷ്യവിഷബാധ

  • സാൽമൊണല്ല, ക്ലോസ്ട്രീഡിയം ബോട്ടിലിനം എന്നീ ബാക്ടീരിയകളാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത്.

Post a Comment

0 Comments