കേരള സർക്കാറിനു കീഴിൽ ഒരു ജോലി ആഗ്രഹിക്കുന്നവർക്ക് സ്റ്റേറ്റ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സിൽ അവസരം. സ്റ്റേറ്റ് ടാക്സ് ഓഫീസർ തസ്തികയിൽ നാല് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രതിമാസം 39,500 രൂപ മുതൽ 83,000 രൂപ വരെ ശമ്പളം ആയി ലഭിക്കും. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി 2021 ജൂൺ 2.
Join Our Social Media
Telegram :- Click Here
Facebook :- Click Here
Instagram :- Click Here
Whatsapp :- Click Here
Sharechat :- Click Here
Organization Name :- State Goods and Sevices Tax
Job Type :- കേരള സർക്കാർ
Recruitment Type : Direct
Adv No :- 123/2021
Post Name :- State Tax Officer
ആകെ ഒഴിവുകൾ :- 04
ശമ്പളം :- 39,500 രൂപ മുതൽ 83,000 രൂപ വരെ
Apply Mode : Online
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി :- 2021 ജൂൺ 2
പ്രായ പരിധി :- 18-36
യോഗ്യത :-
Graduation with Degree in Law
OR
A Pass in Chartered Accountant (Inter) as defined in the Chartered Accountants Act,1949 (Central Act 38 of 1949)
OR
Masters Degree in Commerce OR Masters Degree in Business Administration (Finance)
അപേക്ഷകർ Official Notification കൃത്യമായി വായിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക. Official Notification വായിക്കുവാനും അപേക്ഷകൾ സമർപ്പിക്കാനും ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

0 Comments