google.com, pub-8217960641958662, DIRECT, f08c47fec0942fa0 General Knowledge - 01

General Knowledge - 01


01. സപ്രീം കോടതിയുടെ ആസ്ഥാനം?

ഡൽഹി 

02. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും തെരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നത്?

സപ്രീംകോടതി 

03. ഇന്ത്യയിൽ ആദ്യമായി ഇംപീച്ച്മെന്റ് നടപടി  നേരിട്ട ജഡ്ജി?

ജസ്റ്റിസ് വി രാമസ്വാമി

04. സപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം?

65 വയസ്സ് 

05. സംസ്ഥാനത്തെ പരമോന്നത കോടതി?

ഹൈക്കോടതി 

06. ഇന്ത്യൻ ഹൈ കോർട്ട് ആക്ട് നിലവിൽ വന്ന വർഷം?

1861 

07. ഇന്ത്യയിലെ  ഹൈക്കോടതി കളുടെ എണ്ണം?

25 

08. ഏറ്റവും കൂടുതൽ ജഡ്ജിമാർ ഉള്ള ഹൈക്കോടതി?

അലഹബാദ്

09. ഇന്ത്യയിൽ ആദ്യമായി പാരിസ്ഥിതിക ബഞ്ച് സ്ഥാപിച്ച ഹൈക്കോടതി?

കൊൽക്കത്ത 

10. ഹൈക്കോടതി ജഡ്ജിമാർ രാജിക്കത്ത് സമർപ്പിക്കുന്നത് ആർക്ക്?

രാഷ്ട്രപതി 

11. പാർലമെന്റിനെ പരാമർശിക്കുന്ന ആർട്ടിക്കിൾ?

79 

12. പാർലമെന്റിൽ അംഗമല്ലാത്ത ഒരാൾ മന്ത്രിസഭയിൽ അംഗമായാൽ എത്ര മാസത്തിനുള്ളിൽ പാർലമെന്റ് അംഗം ആകണം?

ആറുമാസം 

13. പാർലമെന്റ് മന്ദിരത്തിന്റെ ശിൽപികൾ?

എഡ്വിൻ  ല്യൂട്ടിൻസ്, ഹെർബർട്ട് ബേക്കർ 

14. പതിയ പാർലമെന്റ് മന്ദിരത്തിന് ആകൃതി?

തരികോണാകൃതി 

15. ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിലെ ഭീകരാക്രമണത്തെ നേരിട്ട് സൈനിക നടപടി?

ഓപ്പറേഷൻ പരാക്രo

16. മതിർന്നവരുടെ സഭ എന്നറിയപ്പെടുന്നത്?

രാജ്യസഭ 

17. രാജ്യസഭയെ പ്രതിപാദിക്കുന്ന അനുഛേദം?

80 

18. രാജ്യസഭാംഗം ആകാനുള്ള കുറഞ്ഞ പ്രായം?

30 വയസ്സ് 

19. പതുതായി തെരഞ്ഞെടുക്കപ്പെടുന്ന ലോകസഭയുടെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നതാര്?

പരോട്ടേം സ്പീക്കർ 

20. മണി ബിൽ അവതരിപ്പിക്കുന്നത് ആര്?

കേന്ദ്ര ധനകാര്യ മന്ത്രി 

21. മണി ബില്ലിനെ കുറിച്ച് പരാമർശിക്കുന്ന ആർട്ടിക്കിൾ?

ആർട്ടിക്കിൾ 110 

22. രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുളള രാഷ്ട്രപതിയുടെ അധികാരം എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് രാജ്യം?

അയർലൻഡ് 

23. പാർലമെന്റിലെ 2 സമ്മേളനങ്ങൾക്ക് ഇടയിലുള്ള സാധാരണ കാലയളവ്?

ആറുമാസം 

24. ലോകസഭ യുടെയും രാജ്യസഭയുടെയും ആദ്യ സമ്മേളനം നടന്നത് എന്ന്?

1952 മെയ് 13 

25. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത?

രക്മിണി ദേവി അരുണ്ഡേല 

26. ഏറ്റവും കൂടുതൽ കാലം രാജ്യസഭയുടെ അധ്യക്ഷൻ ആയിരുന്ന വ്യക്തി?

ഹമീദ് അൻസാരി

27. രാജ്യസഭയുടെ ഉപാധ്യക്ഷയായ ആദ്യ വനിത?

വയലറ്റ് ആൽവ 

28. ലോക സഭ സെക്രട്ടറി ജനറൽ ആയ ആദ്യ വനിത?

സനേഹലത ശ്രീവാസ്തവ 

29. ഇന്ത്യൻ പാർലമെന്റിന്റെ അധോസഭ എന്നറിയപ്പെടുന്നത്?

ലോകസഭ 

30. ലോകസഭാംഗം ആകാനുള്ള കുറഞ്ഞ പ്രായപരിധി?

25 വയസ്സ് 

31. ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യം ഉള്ള ലോകസഭ?

പതിനേഴാം ലോകസഭ 

32. ലോകസഭാ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവരെ കുറിച്ച് പരാമർശിക്കുന്ന ആർട്ടിക്കിൾ?

93 

33. ലോകസഭയുടെ പരവതാനിയുടെ നിറം?

പച്ച 

34. രാജ്യസഭയുടെ പിതാവ്?

ഡോക്ടർ എസ് രാധാകൃഷ്ണൻ

35. ലോക സഭയിൽ അംഗമാകുന്ന ആദ്യ മലയാളി വനിത?

ആനി മസ്ക്രീൻ 

36. ലോക സഭയുടെ കാലാവധി?

അഞ്ചുവർഷം 

37. ലോകസഭയിലെ ആദ്യ വനിതാ സ്പീക്കർ?

മീരാകുമാർ 

38. ഏറ്റവും കുറച്ചു കാലം  ലോകസഭാ സ്പീക്കർ ആയ വ്യക്തി?

ബലിറാം ഭഗത്

39. ലോകസഭാ സ്പീക്കർ ആയ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി?

നീലം സഞ്ജീവ റെഡ്ഡി 

40. സപീക്കറുടെ അഭാവത്തിൽ സഭാ നടപടികൾ നിയന്ത്രിക്കുന്നത് ആര്?

ഡെപ്യൂട്ടി സ്പീക്കർ

41. ഏറ്റവും കുറവ് വോട്ടർമാരുള്ള ലോകസഭാ മണ്ഡലം ?

ലക്ഷദ്വീപ് 

42. പാർലമെന്റ് സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് ആര്?

രാഷ്ട്രപതി 

43. സംയുക്ത സമ്മേളനം എന്ന ആശയം കടം എടുത്തിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ്?

ഓസ്ട്രേലിയ

44. ഒരു ബിൽ മണി ബിൽ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആര്?

ലോകസഭാ സ്പീക്കർ 

45. ഇന്ത്യൻ പാർലമെന്റിന്റെ പിൻകോഡ് ?

110001

46. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം?

കമ്പനീസ് ആക്ട് 

47. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നീ പദവികൾ വഹിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ്?

ഹിദായത്തുള്ള 

48. സപ്രീംകോടതി ജഡ്ജി ആയ ആദ്യ മലയാളി?

പി ഗോവിന്ദമേനോൻ 

49. സപ്രീംകോടതിയുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?

124

50. സപ്രീംകോടതിയിലെ ഔദ്യോഗിക ഭാഷ?

ഇംഗ്ലീഷ്

51. ബരിട്ടീഷ് ഇന്ത്യയിലെ ആദ്യ സുപ്രീം കോടതി സ്ഥാപിതമായത് എവിടെ?

കൊൽക്കത്ത 

52. സപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം തീരുമാനിക്കുന്നത്?

പാർലമെന്റ് 

53. ഇന്ത്യയുടെ 48 മത്  ചീഫ് ജസ്റ്റിസ് ആയി  അധികാരമേൽക്കുന്നത് ആര്?

ജസ്റ്റിസ് എൻ വി രമണ 

54. പാർലമെന്റ്  അനുവാദം കൂടാതെ തുടർച്ചയായി  എത്ര ദിവസം സഭാ നടപടികളിൽ  ഹാജരാകാതിരുന്നാൽ അംഗത്വം നഷ്ടമാകും?

60

Post a Comment

0 Comments