Join Our Social Media
Telegram :- Click Here
Facebook :- Click Here
Instagram :- Click Here
Whatsapp :- Click Here
Sharechat :- Click Here
1987 ഫെബ്രുവരി 20
02. 1972 വരെ അരുണാചൽപ്രദേശ് അറിയപ്പെട്ടിരുന്ന പേര്?
NEFA (North East Frontier Agency)
1972 ജനുവരി 20ന് അരുണാചൽ പ്രദേശിന് കേന്ദ്രഭരണ പ്രദേശം എന്ന പദവി ലഭിച്ചു. ആ സമയത്താണ് ഈ സംസ്ഥാനത്തിന് അരുണാചൽ പ്രദേശ് എന്ന പേര് ലഭിച്ചത്.
03. ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള (Eastern Most State) സംസ്ഥാനമാണ് അരുണാചൽ പ്രദേശ്.
04. അരുണ അചലങ്ങളുടെ നാട് (Land of Red Mountain), ഇന്ത്യയിലെ ഉദയസൂര്യന്റെ നാട്, പ്രഭാതത്തിന്റെ നാട്, ബോട്ടണിസ്റ്റുകളുടെ പറുദീസ, Nature's Paradise ( പ്രകൃതിയുടെ സ്വർഗ്ഗം ), Paradise Still Explored, ഇന്ത്യയുടെ Orchid സംസ്ഥാനം, Forest Per Capita എന്നിങ്ങനെ ആ പേരുകൾ ഉള്ള സംസ്ഥാനമാണ് അരുണാചൽപ്രദേശ്.
05. വനവിസ്തൃതിയിൽ രണ്ടാം സ്ഥാനമാണ് അരുണാചൽ പ്രദേശിനുള്ളത്.
06. അരുണാചൽ പ്രദേശിന്റെ തലസ്ഥാനമാണ് ഇറ്റാനഗർ.
07. അരുണാചൽ പ്രദേശിലെ സംസ്ഥാന മൃഗം ആണ് മിഥുൻ (Mithun/Gayal)
08. അരുണാചൽ പ്രദേശിലെ സംസ്ഥാന പക്ഷിയാണ് Great Hornbill
09. അരുണാചൽ പ്രദേശിലെ സംസ്ഥാന പുഷ്പമാണ് Lady Slipper Orchid.
10. അരുണാചൽ പ്രദേശിലെ സംസ്ഥാന വൃക്ഷമാണ് Hollons
11. അരുണാചൽ പ്രദേശിലെ പ്രധാന ഭാഷകളാണ് ഇംഗ്ലീഷ്, ഹിന്ദി, അഡി, വാഞ്ചോ.
12. ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനം ആണ് അരുണാചൽപ്രദേശ്.
ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ല ആണ് കാസർകോട്.
13. അരുണാചൽ പ്രദേശിലെ നൃത്തരൂപങ്ങൾ ആണ് വെയ്ക്കിഗ്, പൊനൂങ്, ചാലോ, ബാർദോ Chham, Ajilamu.
14. അരുണാചൽ പ്രദേശിലെ പ്രധാന ഉത്സവങ്ങളാണ് ലോസർ, Buri boot, Ziro music, Siang River Festival, Saga dawa.
15. ആന്ധ്ര പ്രദേശിലെ പ്രധാന ആദിവാസി വിഭാഗങ്ങളാണ് ബുഗൻസ്, Adi, വാഞ്ചോ, നിഷി, മിഷ്മിസ്, Monpa.
16. ബ്രഹ്മപുത്ര, ലോഹിത്, സുബാൻസിരി, സിയാങ് എന്നിവയാണ് അരുണാചൽ പ്രദേശിലെ പ്രധാന നദികൾ.
ബ്രഹ്മപുത്ര :-
അരുണാചൽപ്രദേശിലെ സൗദിയ എന്ന സ്ഥലത്തിലൂടെയാണ് ബ്രഹ്മപുത്ര ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്.
ബ്രഹ്മപുത്രയെ അരുണാചൽ പ്രദേശിൽ വിശേഷിപ്പിക്കുന്ന പേരാണ് ദിഹാങ്
ബ്രഹ്മപുത്രയുടെ ഒരു പോഷക നദിയാണ് സിയാങ്. സിയാങ് നദിയിലാണ് Upper Siang Hydro Electric Project സ്ഥിതി ചെയ്യുന്നത്.
17. മൗളിംഗ്, നംദഫാ എന്നിവയാണ് അരുണാചൽ പ്രദേശിലെ പ്രധാന ദേശീയോദ്യാനങ്ങൾ.
18. ദിബാങ് വൈൽഡ് ലൈഫ് സാങ്ച്വറി, കാനെ, Mehao, ഇറ്റാനഗർ വൈൽഡ് ലൈഫ് സാങ്ച്വറി, Sessa Orchid Sanchaury, Eagle Nest Wild Life Sanchaury എന്നിവ അരുണാചൽപ്രദേശിലെ പ്രധാന വന്യജീവി സങ്കേതങ്ങൾ ആണ്.
19. അരുണാചൽ പ്രദേശിലെ പ്രധാന കടുവസംരക്ഷണ കേന്ദ്രങ്ങൾ ആണ് നംദഫാ, കാംലങ്
ഇന്ത്യയുടെ അമ്പതാമത് കടുവ സംരക്ഷണ കേന്ദ്രമാണ് കാംലങ്.
20. ഭൂട്ടാൻ,ചൈന,മ്യാന്മർ എന്നീ രാജ്യങ്ങളുമായാണ് അരുണാചൽപ്രദേശ് അതിർത്തി പങ്കിടുന്നത്.
21. അരുണാചൽ പ്രദേശിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയാണ് പ്രേമ ഘണ്ടു.
22. അരുണാചൽ പ്രദേശിലെ ഇപ്പോഴത്തെ ഗവർണർ ആണ് ബ്രിഗേഡിയർ B.D മിശ്ര.
23. പത്രങ്ങൾ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം ആണ് അരുണാചൽപ്രദേശ്.
24. ജൂമിങ് കൃഷി രീതി ഉള്ള സംസ്ഥാനമാണ് അരുണാചൽ പ്രദേശ്.
25. ഗുവാഹത്തി ഹൈക്കോടതിയുടെ കീഴിൽ വരുന്ന ഒരു സംസ്ഥാനമാണ് അരുണാചൽപ്രദേശ്.
ഗുവാഹത്തി ഹൈക്കോടതിയുടെ കീഴിൽ വരുന്ന മറ്റു സംസ്ഥാനങ്ങളാണ് ആസാം,മിസോറാം, നാഗാലാൻഡ്.
26. ഇന്ത്യയിലെ ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം ആണ് അരുണാചൽ പ്രദേശ്
27. സാക്ഷരത കുറഞ്ഞ രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനമാണ് അരുണാചൽപ്രദേശ്.
28. സാക്ഷരത കുറഞ്ഞ ഒന്നാമത്തെ സംസ്ഥാനം ബീഹാർ ആണ്.
29. ഹാംചിക്ക് - നാംഫുക്ക് കൽക്കരി ഖനി സ്ഥിതി ചെയ്യുന്നത് അരുണാചൽപ്രദേശിൽ ആണ്.
30. ദിഹാങ് -ദിബാങ് ബയോസ്ഫിയർ സ്ഥിതിചെയ്യുന്നത് അരുണാചൽപ്രദേശിൽ ആണ്.
1998 ലാണ് ദിഹാങ് - ദിബാങ് ബയോസ്ഫിയർ നിലവിൽ വന്നത്.
31. സപ്തസുന്ദരികൾ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ സംസ്ഥാനമാണ് അരുണാചൽപ്രദേശ്.
32. മേഘാലയ,ത്രിപുര, മണിപ്പൂർ,ആസാം, മിസോറാം, അരുണാചൽപ്രദേശ്, നാഗാലാൻഡ് എന്നിവയാണ് സപ്തസുന്ദരികൾ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ.
സപ്ത സുന്ദരികളിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് ത്രിപുര.
33. ജവഹർലാൽ നെഹ്റു സ്റ്റേറ്റ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് ഇറ്റാനഗറിൽ ആണ്.
34. റിസർച്ച് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് വേൾഡ് ആൻസിയന്റ് ട്രഡീഷണൽ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് (Research Institution Of World Ancient Traditional Cultural and Heritage ) സ്ഥിതിചെയ്യുന്നത് റോളീങ്ങിലാണ്.
35. സീറോ വിമാനത്താവളം സ്ഥിതിചെയ്യുന്നത് അരുണാചൽപ്രദേശിൽ ആണ്
36. National Research Center On yak സ്ഥിതി ചെയ്യുന്നത് അരുണാചൽപ്രദേശിൽ ആണ്.
37. ബോങ് ബോങ്, നുറാനാങ്, ബാപ് താങ്ങ് കാങ് എന്നീ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്നത് അരുണാചൽപ്രദേശിൽ ആണ്.
38. അരുണാചൽ പ്രദേശിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ചുരം ആണ് bomdila pass.
39. ബോംഡില താഴ്‌വര, ബിസ്മാർക്ക് നഗർ, രൂപാധി രാജ് താഴ്‌വര എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത് അരുണാചൽപ്രദേശിൽ ആണ്.
40. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധിസ്റ്റ് മൊണാസ്ട്രിയായ തവാങ് അരുണാചൽ പ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്.
41. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിസ്റ്റ് മൊണാസ്ട്രി ഇന്തോനേഷ്യയിലെ ബോറെ ബുന്ദർ ആണ്.
42. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബുദ്ധിസ്റ്റ് മൊണാസ്ട്രിയാണ് തവാങ്.
43. പ്രസിദ്ധ ഹിന്ദു തീർഥാടന കേന്ദ്രമായ പരശുറാം കുണ്ട് സ്ഥിതി ചെയ്യുന്നത് അരുണാചൽപ്രദേശിൽ ആണ്.
44. പ്രസിദ്ധ പുരാവസ്തു ഗവേഷണ കേന്ദ്രമായ മാലിനിതാൻ സ്ഥിതി ചെയ്യുന്നത് അരുണാചൽ പ്രദേശിലാണ്.
45. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇ-ക്യാബിനറ്റ് നടത്തിയ ആദ്യ സംസ്ഥാനമാണ് അരുണാചൽ പ്രദേശ്.
e-GPF (Electronic General Provident Fund) ആദ്യമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇൻട്രൊഡ്യൂസ് ചെയ്ത സംസ്ഥാനമാണ് അരുണാചൽപ്രദേശ്.

0 Comments