01. മേക്കിങ് ഓഫ് എ ക്രിക്കറ്റർ എന്ന കൃതിയുടെ രചയിതാവ് ആരാണ്?
അജിത് ടെണ്ടുൽക്കർ
02. കൊഴിഞ്ഞ ഇലകൾ ആരുടെ ആത്മകഥയാണ്?
ജോസഫ് മുണ്ടശ്ശേരി
03. ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ രചിച്ച തിരുവിതാംകൂർ ദിവാൻ ആരാണ്?
V. നാഗം അയ്യ
പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്
06. സാഹിത്യ പ്രവർത്തക സംഘത്തിന്റെ (SPCS) ആസ്ഥാനം ഏതാണ്?
കോട്ടയം
07."ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ കഷ്ടകാലത്തിങ്കലില്ലെന്ന് നിർണയം" എന്ന വരികൾ രചിച്ചതാരാണ്?
എഴുത്തച്ഛൻ
08. ബാഷ്പാഞ്ജലി എന്ന കാവ്യസമാഹാരത്തിന്റെ രചയിതാവ് ആരാണ്?
ചങ്ങമ്പുഴ കൃഷ്ണപിള്ള
09. മലയാളത്തിലെ ആദ്യ ചെറുകഥയായ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ "വാസനാവികൃതി" ആദ്യമായി പ്രസിദ്ധീകരിച്ച മാസികയുടെ പേര്?
വിദ്യാവിനോദിനി
10. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപം കൊണ്ട വർഷം?
1962
11. കേരളത്തിലെ ആഫ്രിക്ക എന്ന കൃതി രചിച്ചത് ആരാണ്?
കെ.പാനൂർ
12. കണ്ണശ്ശ കവികൾ എന്ന് പൊതുവായി അറിയപ്പെടുന്നത് ആരെയൊക്കെയാണ്?
രാമപ്പണിക്കർ, മാധവ പണിക്കർ, ശങ്കരപ്പണിക്കർ
13. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാളി എഴുത്തുകാരൻ?
ആർ.നാരായണപ്പണിക്കർ
14. 'ഹിഗ്വിറ്റ' എന്ന കൃതിയുടെ രചയിതാവ്?
എൻ. എസ്. മാധവൻ
15. 'ദ ലൈഫ് ഓഫ് മഹാത്മാ ഗാന്ധി' എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചത് ആര്?
ലയിസ് ഫിഷർ
16. 'ഇന്ത്യ വിൻസ് ഫ്രീഡം' എന്ന പുസ്തകം രചിച്ചത് ആര്?
മൗലാനാ അബ്ദുൽ കലാം ആസാദ്
17. വയനാട്ടിലെ ആദിവാസി ജീവിതം പ്രമേയമാക്കിയ കെ.ജെ ബേബി എഴുതിയ നോവൽ?
മാവേലി മന്റം
18. സ്നേഹഗായകൻ, ആശയഗംഭീരൻ എന്നറിയപ്പെടുന്ന കവി?
കുമാരനാശാൻ
19. ഉദ്യാനവിരുന്ന് എന്ന കൃതി രചിച്ച സാമൂഹിക പരിഷ്കർത്താവ്?
പണ്ഡിറ്റ് കറുപ്പൻ
20. മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം?
കേശവീയം
21.വിദ്യാലയം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ്?
മൂർക്കോത്ത് കുമാരൻ
22 കുമാരനാശാന് മഹാകവി പട്ടം സമ്മാനിച്ചത് ആരാണ്?
വെയിൽസ് രാജകുമാരൻ (1922)
23. ആര് രചിച്ച മഹാകാവ്യമാണ് രഘുവംശം?
കാളിദാസൻ
കേളി
27. ബ്യൂറോക്രസി പ്രമേയമായ മലയാറ്റൂർ രാമകൃഷ്ണൻ നോവൽ?
യന്ത്രം
28. മണലെഴുത്ത് ആരുടെ കവിതാ സമാഹാരമാണ്?
29. " കേരളം മലയാളികളുടെ മാതൃഭൂമി" എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര്?
ഹെർമൻ ഗുണ്ടർട്ട്
ഗ്രാമഭൂമി
ഒരു ദേശത്തിന്റെ കഥ
45. കേരളത്തെ സംബന്ധിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന സംസ്കൃത ഗ്രന്ഥം?
ഐതരേയ ആരണ്യകം
46. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആസ്ഥാനം?
തിരൂർ
47. പുന്നപ്ര വയലാർ സമരം പ്രമേയമായ പി.കേശവദേവിന്റെ നോവൽ?
ഉലക്ക

0 Comments