google.com, pub-8217960641958662, DIRECT, f08c47fec0942fa0 Republic Day quiz In malayalam, റിപ്പബ്ലിക്ക് ദിന ക്വിസ്

Republic Day quiz In malayalam, റിപ്പബ്ലിക്ക് ദിന ക്വിസ്

Republic Day quiz In malayalam, റിപ്പബ്ലിക്ക് ദിന ക്വിസ്
01. ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആരെയാണ്?

02. ഇന്ത്യൻ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്?

03. ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി?

04. ആധുനിക മനു, ആധുനിക ബുദ്ധൻ എന്നിങ്ങനെ അറിയപ്പെടുന്നത് ആരെയാണ്?

05. ഡോ. ബി.ആർ അംബേദ്കർ ജനിച്ച വർഷം?

06. ഡോ. ബി.ആർ അംബേദ്കർ എവിടെയാണ് ജനിച്ചത്?

07. ഡോ. ബി.ആർ അംബേദ്കർ അന്തരിച്ചത് എന്നാണ്?

08. ഡോ. ബി.ആർ അംബേദ്കറുടെ അന്ത്യവിശ്രമസ്ഥലം?

09. ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ എന്ന് അംബേദ്കറെ വിശേഷിപ്പിച്ചത് ആരാണ്?

10. ഒരു ജനാധിപത്യ രാജ്യത്തിലെ അടിസ്ഥാന നിയമസംഹിത ഏതാണ്?

11. നിലവിലുള്ള ലിഖിത ഭരണഘടനകളിൽ ഏറ്റവും വലിയ ഭരണഘടന ഏത് രാജ്യത്തിന്റെതാണ്?

12. ലിഖിത ഭരണഘടനയിൽ ഏറ്റവും ചെറുതും പഴക്കമുള്ളതുമായ ഭരണഘടന ഏത് രാജ്യത്തിന്റെതാണ്?

13. അലിഖിത ഭരണഘടനയുള്ള രണ്ട് രാജ്യങ്ങൾ ഏതൊക്കെയാണ്?

14. ഭരണഘടന എന്ന ആശയം ഉദയം ചെയ്ത രാജ്യം?

15. ലിഖിത ഭരണഘടന നിലവിൽ വന്ന ആദ്യ രാജ്യം?

16. അമേരിക്കൻ ഭരണഘടനയുടെ പിതാവ്?

17. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?

18. ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം?

19. ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം?

20. ആധുനിക ജനാധിപത്യത്തിന്റെ നാട് എന്നറിയപ്പെടുന്നത്?

21. ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്?

22. ഇന്ത്യക്ക് ഒരു ഭരണഘടന എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ച ഇന്ത്യക്കാരൻ ആരാണ്?

23. ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായ വർഷം?

24. ഇന്ത്യക്കാർക്ക് അവരുടെ സ്വന്തം ഭരണഘടന തയ്യാറാക്കാനുള്ള നിർദ്ദേശം കൊണ്ടുവന്ന പ്ലാൻ?

25. ഭരണഘടന നിർമ്മാണ സഭ രൂപീകൃതം ആകാൻ കാരണമായ ദൗത്യം?

27. ക്യാബിനറ്റ് മിഷനിലെ അംഗങ്ങളുടെ എണ്ണം?

28. ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയപ്പോഴുള്ള വൈസ്രോയി?

30. ക്യാബിനറ്റ്  മിഷനെ ഇന്ത്യയിലേക്കയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?

31. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?

32. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ബ്രിട്ടനിൽ അധികാരത്തിലിരുന്ന രാഷ്ട്രീയ പാർട്ടി?

33. ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ നിയമിച്ച വർഷം?

34. ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം?

35. ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു?

36. ഭരണഘടന നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനം നടന്നത് എന്നാണ്?

37. ഭരണഘടന നിർമ്മാണ സഭയിലെ പ്രഥമ സമ്മേളനത്തിൽ എത്ര പേർ പങ്കെടുത്തു?

38. ഭരണഘടന നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിലെ വനിതാ പ്രതിനിധികളുടെ എണ്ണം?

39. ഭരണഘടന നിർമ്മാണ സഭയിലെ പ്രഥമ സമ്മേളനത്തിലെ സമ്മേളനവേദി ഏതായിരുന്നു?

40. ഭരണഘടന നിർമ്മാണ സഭയിലെ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണം?

41. ഭരണഘടന നിർമ്മാണ സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം?

42. ഭരണഘടന നിർമ്മാണ സഭയിലെ വനിതകളുടെ എണ്ണം?

43. ഭരണഘടന നിർമ്മാണ സഭയിലെ മലയാളി വനിതകളുടെ എണ്ണം?

44. ഭരണഘടനയിൽ ഒപ്പുവച്ച അംഗങ്ങളുടെ എണ്ണം?

45. ഭരണഘടന നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിലെ അധ്യക്ഷൻ?

46. ഭരണഘടന നിർമാണ സഭയുടെ ആദ്യ സമ്മേളനം അവസാനിച്ചത് എന്നാണ്?

47. ഭരണഘടന നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് ആരാണ്?

48. ഭരണഘടനാ നിർമ്മാണ സഭയുടെ താത്കാലിക അധ്യക്ഷൻ ആരായിരുന്നു?

49. ഭരണഘടന നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു?

50. ഭരണഘടന നിർമ്മാണ സഭയുടെ ഉപാധ്യക്ഷൻ ആരായിരുന്നു?

51. ഭരണഘടന നിർമ്മാണ സഭയുടെ ഉപദേശകൻ ആരായിരുന്നു?

52. ഭരണഘടന നിർമ്മാണ സഭ ദേശീയ പതാകയെ അംഗീകരിച്ചത് എന്നാണ്?

53. ഭരണഘടന നിർമ്മാണ സഭ ദേശീയ ഗാനത്തെ അംഗീകരിച്ചത് എന്നാണ്?

54. ഭരണഘടനാ നിർമ്മാണ സഭ ദേശീയ ഗീതത്തെ അംഗീകരിച്ചത് എന്നാണ്?

55. ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത് എന്നാണ്?

56. ഭരണഘടന നിർമ്മാണ സഭയിലെ കൊച്ചിയെ  പ്രതിനിദനം ചെയ്തത് ആരാണ്?

57. ഭരണഘടന നിർമ്മാണ സഭയിൽ യുണൈറ്റഡ് പ്രൊവിൻസിനെ പ്രധാനം പ്രതിനിദനം ചെയ്തത് മലയാളി ആരാണ്?

58. ഭരണഘടന നിർമാണ സഭയിൽ തിരുവിതാംകൂറിനെ പ്രതിനിധീകരിച്ചിരുന്നവരുടെ എണ്ണം?

59. ഭരണഘടന നിർമാണ സഭയിൽ മലബാറിനെ പ്രതിനിധീകരിച്ചിരുന്നവരുടെ എണ്ണം?

60. ഭരണഘടന നിർമാണ സഭയിൽ കൊച്ചിയെ പ്രതിനിധീകരിച്ചിരുന്നവരുടെ എണ്ണം?

61. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി?

62. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഇന്ത്യ ഏത് രാജ്യത്ത് നിന്നാണ് കടം എടുത്തിട്ടുള്ളത്?

63. ഇന്ത്യൻ ഭരണഘടനയുടെ മനസ്സാക്ഷി എന്നറിയപ്പെടുന്നത് എന്തിനെയാണ്?

64. ഭരണഘടനയുടെ താക്കോൽ ആത്മാവ് തിരിച്ചറിയൽ കാർഡ് എനിങ്ങനെ വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?

65. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് എങ്ങനെയാണ്?

66. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്തിയ വർഷം?

67. ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ്?

68. ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ്?

69. ഭരണഘടനയുടെ താക്കോൽ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ്?

70. ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ്?

71. ഭരണഘടനയുടെ ആത്മാവ് താക്കോൽ എന്നിങ്ങനെ ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ്?

72. ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത് എന്നാണ്?

73. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്നാണ്?

74. ഇന്ത്യ റിപ്പബ്ലിക് ആയത് എന്നാണ്?

75. ദേശീയ നിയമ ദിനം ആയി ആചരിക്കുന്നത് എന്നാണ്?

76. ദേശീയ ഭരണഘടനാ ദിനം ആയി ആചരിക്കുന്നത് എന്നാണ്?

77. ഇന്ത്യ റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത് എന്നാണ്?

View Answer

Post a Comment

0 Comments