google.com, pub-8217960641958662, DIRECT, f08c47fec0942fa0 NMMS 2021, Social Science

NMMS 2021, Social Science

NMMS 2021, Social Science (Part - 01)

nmms,nmms 2021,nmms previous year questions,nmms model questions,nmms 2021 model questions,nmms 2020 previous year questions,nmms social science

1, ലാസ്കോ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

2, പ്രാചീന ശിലായുഗ കേന്ദ്രമായ ഭീംബേഡ്ക ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

3, കല്ലു കൊണ്ട് നിർമ്മിച്ച വാസ സ്ഥലങ്ങൾ ഏത് പ്രദേശവുമായി ബന്ധപ്പെട്ട താണ്?

4, ശരിയായി പൂരിപ്പിക്കുക

എടക്കൽ :- കേരളം നാഗാർജ്ജുനകൊണ്ട :-••••••••••?

5, പ്രാചീന ശിലായുഗ കേന്ദ്രമായ ഹൻസ്ഗി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

6, സൂക്ഷ്മവും മുനയുള്ളതുമായ ശിലായുധങ്ങൾ ഉപയോഗിച്ചിരുന്ന കാലഘട്ടം?

7, മധ്യശിലായുഗ കേന്ദ്രമായ ബാഗർ രാജസ്ഥാന് മായി ബന്ധപ്പെട്ടിരിക്കുന്നതു പോലെ ആദംഗഡ് ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

8, നവീന ശിലായുഗ മാറ്റങ്ങളെ നവീനശിലായുഗ വിപ്ലവം എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ ആരാണ്?

9, ചരിത്രത്തിൽ എന്ത് സംഭവിച്ചു എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആരാണ്?

10, മനുഷ്യൻ സ്വയം നിർമിക്കുന്നു എന്ന ചരിത്ര ഗ്രന്ഥത്തിന്റെ കർത്താവ്?

11, നവീനശിലായുഗ സാങ്കേതിക പുരോഗതിയുടെ ഉദാഹരണമായ തടാക ഗ്രാമങ്ങൾ സ്ഥിതിചെയ്യുന്നത് എവിടെയാണ്?

12, നവീനശിലായുഗത്തിലെയും താമ്ര ശിലായുഗത്തിലെയും തെളിവുകൾ ലഭിച്ചിട്ടുള്ള പ്രധാന കേന്ദ്രമായ ചാതൽ ഹൊയ്യൂക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

13, ശരിയായി പൂരിപ്പിക്കുക

ചാതൽ ഹൊയ്യൂക്ക് :- തുർക്കി ; മെഹർഗഡ് :-••••••••?

14, വേട്ടയാടൽ യുഗം എന്നറിയപ്പെടുന്ന ശിലായുഗം ഏതായിരുന്നു?

15, മൈക്രോലിത്തിക്ക് ഏജ് എന്നറിയപ്പെടുന്ന ശിലായുഗം?

16, 2013 ൽ സൈബീരിയയിലെ മഞ്ഞിനടിയിൽ നിന്നും കിട്ടിയ വംശനാശം സംഭവിച്ച മാമാത്തിന്റെ ജീർണ്ണിക്കാത്ത ശരീരം ഉപയോഗിച്ച് ക്ലോണിങ്ങിലൂടെ പുതിയൊരു മാമാത്തിനെ സൃഷ്ടിക്കുക എന്ന ചോദ്യത്തിന് നേതൃത്വം നൽകുന്ന ശാസ്ത്രജ്ഞൻ?

17, ബാഗർ ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

18, ആദം ഗഡ് ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

19, ഇന്ത്യയിൽ നവീന ശിലായുഗത്തിന്റെ തെളിവുകൾ കണ്ടെത്തിയ ബുർസാഹോം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

20, പാലസ്തീനിൽ എവിടെനിന്നുമാണ് നവീനശിലായുഗത്തിന്റെ തെളിവുകൾ ലഭിച്ചത്?

21, വടക്കൻ ഇറാക്കിലെ എവിടെ നിന്നുമാണ് നവീനശിലായുഗത്തിന്റെ തെളിവുകൾ ലഭിച്ചിട്ടുള്ളത്?

22, മനുഷ്യൻ ചെമ്പുകൊണ്ടുള്ള ആയുധങ്ങൾ നിർമ്മിച്ചു തുടങ്ങിയ കാലഘട്ടം?

23, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന താമ്ര ശിലായുഗ കേന്ദ്രം എവിടെയാണ്?

24, പരുക്കൻ ശിലായുധങ്ങൾ ഉപയോഗിച്ച് കാലഘട്ടം?

25, സൂക്ഷ്മ ശിലായുധങ്ങൾ ഉപയോഗിച്ച കാലഘട്ടം?

26, മിനുസപ്പെടുത്തിയ ശിലായുധങ്ങൾ ഉപയോഗിച്ച കാലഘട്ടം?

27, ശിലകളും ചെമ്പും ഉപയോഗിച്ചു തുടങ്ങിയ കാലഘട്ടം?

28, ശരിയായി പൂരിപ്പിക്കുക

മധ്യ ശിലായുഗം :- ബാഗൊർ ;

പ്രാചീന ശിലായുഗം :-••••••••?

29, ശരിയായി പൂരിപ്പിക്കുക

ഷോവേ :- ഫ്രാൻസ് ;

അൾട്ടാമിറ :- •••••••?

30. മെസപ്പൊട്ടേമിയൻ രേഖകളിൽ മെലൂഹ എന്ന് വിശേഷിപ്പിക്കപ്പെട്ടത് എന്തിനെയാണ്?

31.സിന്ധു നദീതട സംസ്കാരത്തിൽ ആദ്യം കണ്ടെത്തിയ നഗരം?

32. ഹാരപ്പ ആദ്യമായി സന്ദർശിച്ച വിദേശി ആരാണ്?

33. ഹാരപ്പയിലെ ഉയർന്ന മൺകൂന കണ്ടെത്തിയത് ആരാണ്?

34. ഹാരപ്പയിൽ വിപുലമായ ഉൽഖനനം നടത്തിയത് ആരാണ്?

35. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്?

36. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?

37.സിന്ധു നദീതട സംസ്കാരത്തിലെ ഏറ്റവും വലിയ നഗരം ഏതായിരുന്നു?

38. ചെമ്പ് മഴു കണ്ടെത്തിയ സിന്ധുനദിതട നഗരം ?

39. മോഹൻജെദാരോയിൽ ഉത്ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ആരാണ്?

40. സിന്ധു നദീതട സംസ്കാരത്തിലെ തുറമുഖനഗരം ഏതാണ്?

41. സിന്ധു നദീതട സംസ്കാരത്തിലെ കറുത്ത വളകൾ എന്ന അർത്ഥം വരുന്ന നഗരം ഏതാണ്?

42. മരിച്ചവരുടെ കുന്ന് എന്നറിയപ്പെടുന്ന സിന്ധു നദീതട നഗരം ഏതാണ്?

43. എല്ലാവീടുകളിലും കിണർ കണ്ടെത്തിയ സിന്ധുനദിതട നഗരം ഏതാണ്?

44. ഒട്ടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സിന്ധുനദിതട നഗരം ഏതാണ്?

45. കോട്ടകൾ ഇല്ലാതിരുന്ന ഒരേ ഒരു സിന്ധുനദിതട നഗരമേത്?

46. ലോകത്തിൽ ആദ്യമായി പരുത്തി കൃഷി ചെയ്ത സംസ്കാരം ഏതാണ്?

47. സിന്ധു നദീതട സംസ്കാരത്തിൽ അളവ് തൂക്കത്തിൽ ഉപയോഗിച്ചിരുന്ന അടിസ്ഥാന സംഖ്യ ഏതാണ്?

48. സിന്ധു നദീതട വാസികളുടെ  പ്രധാന ദൈവം ആരായിരുന്നു?

49. സിന്ധു നദീതട ജനത വ്യാപാരം നടത്തിയിരുന്നത് എവിടെയായിരുന്നു?

50. സിന്ധു നദീതട സംസ്കാരത്തിന് ആ പേര് നൽകിയത് ആരാണ്?

View Answer

Join Telegram

Post a Comment

0 Comments