google.com, pub-8217960641958662, DIRECT, f08c47fec0942fa0 കണ്ടുപിടിത്തങ്ങളും, ശാസ്ത്രജ്ഞന്മാരും

കണ്ടുപിടിത്തങ്ങളും, ശാസ്ത്രജ്ഞന്മാരും

കണ്ടുപിടിത്തങ്ങളും, ശാസ്ത്രജ്ഞന്മാരും

കേരള പി എസ് സിയുടെ ചോദ്യോത്തരങ്ങളിൽ ജീവശാസ്ത്രം,രസതന്ത്രം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളിൽ കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുള്ളവരെ കുറച്ചുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും. ജീവശാസ്ത്രം,രസതന്ത്രം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളിൽ കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുള്ള ചില ശാസ്ത്രജ്ഞന്മാരെ കുറിച്ചാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്.

ജീവശാസ്ത്രം (Biology)

1. എക്സറേ     -  റോങ്ങ്ജൻ

2. ഡി.ഡി.ടി       - പോൾ മുള്ളര്

3. ഇൻസുലിൻഫ്രെഡറിക് ബാന്റിംഗ്‌, ബെസ്ററ്

4. കൃതിമ ഹൃദയം - മൈക്കല്ഡിബക്കേ

5. വാക്സിനേഷന്‍ - എഡ്വേര്ഡ്ജെന്നര്

6. ബൈനോമിയൽ നൊമാൻ ക്ലേച്ചർ (ദ്വിനാമപദ്ധിതി) - കാൾ ലിനേയസ്

7. രക്തപര്യയനം - വില്യം ഹാര്വെ

8. രക്ത ബാങ്ക് - ചാൾസ്റിച്ചാര്ഡ്

9. ക്ഷയരോഗാണുക്കൾ - റോബർട്ട് കോക്ക്

10. പേപ്പട്ടി വിഷത്തിന്കുത്തി വയ്പ്പ് -‌  ലൂയി പാസ്റ്റർ

11. ബി.സി.ജി - ആൽബർട്ട്  കാൾമെറ്റി

12. മലമ്പനിയുടെ കാരണം - റൊണാൾഡ്റോസ്

13.ഗോവസൂരി പ്രയോഗം - എഡ്വേര്ഡ്ജന്നർ

14. സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത് -‌ ലെനെക്ക്

15. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ - ക്രിസ്ത്യൻ ബർണാഡ്

16. ബാക്ടീരിയ - ആൻറൺ വാൻ ല്യൂവൻഹോക്ക്

17. ഡി.എന്‍. യുടെ ഘടന - വാട്ട്സണ്‍, ക്രിക്ക്

18. പെന്സിലിന്‍  കണ്ടുപിടിച്ചത് ആര് - അലക്സാണ്ടർ ഫ്ലെമിങ്

19. അഞ്ചാംപനി വാക്സിൻ - ജോണ്എൻഡേർസ്

20. പോളിയോ വാക്സിൻ - ജോനസ് സാൽക്

21. പാസ്ചുറൈസേഷൻ - ലൂയി പാസ്റ്റർ

ഭൗതികശാസ്ത്രം (Physics)

1. ആറ്റം മാതൃക - റുഥര്ഫോര്ഡ്

2. LASER - റ്റി.എച്ച്‌. മെയ്മാന്‍ (1960)

3. ആപേക്ഷിക സിദ്ധാന്തം - ആല്ബര്ട്ട്ഐന്സ്റ്റീന്‍ (1905)

4. കമ്പ്യൂട്ടര്‍ - ചാൾസ്ബാബേജ്

5. ഇലക്ട്രിക് ലാമ്പ്‌ - എഡിസണ്

6. പെന്ഡുലം ക്ലോക്ക്‌ - ക്രിസ്റ്റ്യൻ ഹൈഗന്സ്

7. മൊബൈല്ഫോണ്‍ - മാർട്ടിൻ കൂപ്പർ

8. ആവിയന്ത്രം - ജെയിംസ്വാട്ട്

9. റേഡിയോ ആക്ടിവിറ്റി - ഹെന്റി ബെക്വറല്‍ (1895)

10. പോസ്റ്റേജ് സ്റ്റാമ്പ്‌ - റൗലന്റ്ഹില്

11. ഫൗണ്ടന്പേന - ലൂയിസ്വാട്ടര്മാന്

12. പെന്സിലിന്‍ - അലക്സാണ്ടര്ഫ്ളെമിങ്

13. ഡി.സി. ജനറേറ്റര്‍ - മൈക്കിൾ ഫാരഡെ

14. ഇലക്ട്രിക്അയണ്‍ - ഹെൻട്രി സീലയ്

15. തീപ്പെട്ടി - ജോണ്വാക്കര്

16. ഓസിലോസ്കോപ്പ്‌ - കാള്ഫെര്ഡിനന്റ്ബ്രോണ്‍ (1896)

17. ഗാല്വനോമീറ്റര്‍ - ജോഹാന്ഷ്വീഗര്‍ (1820)

18. റേഡിയം - മാഡംക്യൂറി, പിയറിക്യൂറി

19. ഹെലികോപ്ടര്‍ - ലൂയിസ്ബ്രഗുറ്റ്

20. ഗാമകിരണങ്ങള്‍ - പോള്യു. വില്ലാര്ഡ് (1900)‌

21. ബാറ്ററി - അലക്സാൻഡ്രാ വോൾട്ട

22. റേഡിയം - മേരി ക്യൂറി (1898)

23. ഡൈനാമോ - മൈക്കിൾ ഫാരഡെ

24. കാര്ബണ്ഫിലമെന്റ്‌ - എഡിസണ്

25. ആല്, ബീറ്റ കണങ്ങള്‍ - റൂഥര്ഫോര്ഡ്‌ (1899)

26. റേഡിയോ - മാർക്കോണി

27. ഓംസ്നിയമം - ജോര്ജ്ഓം (1827)

28. കുട - സാമുവല്ഫോക്സ്

29. ലിഫ്ട്‌ - ഒട്ടിസ്

30. ഡൈനാമമിറ്റ്‌ - ആല്ഫ്രഡ്നോബല്

31. പരമാണു സിദ്ധാന്തം - ജോണ്ഡാള്ട്ടണ്‍ (1803)

32. കോസ്മിക്വികരണങ്ങള്‍ - വിക്ടര്ഹെസ്സ് (1912)

33.ബോൾപേന - ജോണ്ലൗഡ്

34. മിന്നല്രക്ഷാചാലകം - ബഞ്ചമിന്ഫ്രാങ്ക്ളിന്

35. ബാരോമീറ്റര്‍ - ടോറിസല്ലി

36. എക്സ്റെ - റോണ്ജണ്‍ (1895)

37. പ്രകാശത്തിന്റെ കണികസിദ്ധാന്തം - ഐസക്ന്യൂട്ടണ്‍ (1672)

38. പ്രതിഫലന ടെലിസ്കോപ്പ്‌ - ഐസക്ന്യൂട്ടണ്

39. MASER - സി.എച്ച്‌. ടൗണ്സ്‌ (1953)

40. വിമാനം - വില്ബര്റൈറ്റ്‌, ഓര്വില്റൈറ്റ്

41. പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം - ക്രിസ്ത്യന്ഹൈജൻസ്‌ (1678)

42. സൈക്കിൾ - മാക്മില്ലന്

43. ഗ്രാമഫോണ്‍ - എഡിസണ്

44. അതിചാലകത - കാമര്ലിങ്ഒണ്സ്‌ (1911)

45. വൈദ്യുത കാന്തിക പ്രേരണം - മൈക്കല്ഫാരഡെ (1831)

46. വയര്ലെസ്ടെലിഗ്രാഫി - മാർക്കോണി

47. റഡാർ - റോബര്ട്ട്വാട്സണ്വാട്ട്

48. രാമന്പ്രഭാവം - സി. വി. രാമന്‍ (1928)

49. വൈദ്യുത കാന്തിക പ്രഭാവം - ഹാന്സ്ക്രിസ്ത്യന്ഈര്സ്റ്റഡ്‌ (1820)

50. ക്വാണ്ടം തിയറി - മാക്സ്പ്ലാങ്ക് (1900)

51. ഇലക്ട്രിക്ആര്ക്ലാമ്പ്‌ - ഹംഫ്രി ഡേവി

52. മെഷിന്ഗണ്‍ - റിച്ചാര്ഡ്ഗാറ്റ്ലിങ്

53. മോട്ടോര്കാര്‍ - കാൾ ബെന്സ്

54. ചലന നിയമങ്ങള്‍, ഗുരുത്വാകര്ഷണ നിയമം - ഐസക്ന്യൂട്ടണ്‍ (1687)

55. ഡോപ്ലർ പ്രഭാവം - ക്രിസ്ത്യന്ഡോപ്ലർ (1842)

56. ടാങ്ക്‌ - ഏണസ്റ്റ്സിന്റണ്

57. ടയര്‍ - ഡണ്ലപ്പ്

58. റിവോൾവര്‍ - സാമുവല്കോൾട്ട്

രസതന്ത്രം (Chemistry)

1. പ്രോട്ടോൺ - റുഥർ ഫോർഡ്

2. ഇലക്ട്രോൺ - ജെ.ജെ.തോംസൺ

3. ന്യൂട്രോൺ - ജയിംസ് ചാഡ്വിക്

4. PH സ്കെയിൽ - സോറൻസൺ

5. സ്റ്റൈൻലെസ് സ്റ്റീൽ - ഹാരി ബയർലീ

6. ലോഹങ്ങളുടെ അതിചാലക (Super Conductivity) - കാമർലിങ് ഓൺസ്

7. സിമന്റ് - ജോസഫ് ആസ്പ്ഡിൻ

8. ചിരിപ്പിക്കുന്ന വാതകം - ജോസഫ് പ്രീസ്റ്റ്ലി

9. കാർബൺ ഡേറ്റിങ് - ഫ്രാങ്ക് ലിബി

10. അറ്റോമിക സിദ്ധാന്തം - ജോൺ ഡാൽട്ടൻ

11. വൈദ്യുത വിശ്ലേഷണം - മൈക്കിൾ ഫാരഡെ

12. കാർബൺ ഡൈ ഓക്സൈഡ് - ജോസഫ് ബ്ലാക്ക്

Join Telegram

Post a Comment

0 Comments