01. ജാലിയൻവാലാബാഗ് കൂട്ടക്കൊല അന്വേഷിച്ച കമ്മീഷൻ?
02. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ വന്ദ്യ വയോധിക എന്നറിയപ്പെടുന്നത് ആരെയാണ്?
03. ബനാറസ് ഹിന്ദു സർവകലാശാല സ്ഥാപകൻ?
04. ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ്?
05. ബർമ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് വേർപെട്ട വർഷം?
06. ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്നത് എവിടെയാണ്?
07. ഭരണഘടന നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിലെ അധ്യക്ഷൻ ആയിരുന്നത് ആരാണ്?
08. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസി ആയിത്തീരുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനി?
09. വേദസമാജ് എന്ന സംഘടനയുടെ നേതാവ് ആരാണ്?
10. "ഗാന്ധിയും ഗോഡ്സെയും" എന്ന കവിത എഴുതിയത് ആരാണ്?
11. ഗാന്ധിജിയുടെ ജന്മസ്ഥലമായ പോർബന്തറിന്റെ പഴയ പേര്?
12. ഏത് വർഷമാണ് ഗാന്ധി എന്ന സിനിമ ഓസ്കാർ അവാർഡ് നേടിയത്?
13. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയ ആദ്യ മലയാളി?
14. ഗോകുൽദാസ് മക്കൽജി ഗാന്ധിജിയുടെ ആരായിരുന്നു?
15. ശരീനാരായണഗുരു ജനിച്ചത് എവിടെയാണ്?
16. 1933 മാർച്ച് 31ലെ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു?
17. കമ്മ്യൂണൽ അവാർഡിൽ പ്രതിഷേധിച്ച് മരണം വരെ ഉപവസിക്കാൻ തീരുമാനിച്ചത് ആരാണ്?
18. നേതാജി സുഭാഷ് ചന്ദ്രബോസിനെ കാണാതായത് ഏത് രാജ്യത്ത് വെച്ച് ഉണ്ടായ വിമാനാപകടത്തിൽ ആണ്?
19. കരിസ്ത്യൻ വൈസ്രോയി എന്നറിയപ്പെട്ട വൈസ്രോയി ആരാണ്?
20. തിലകനും ഗോഖലയും ആദ്യമായി ഒരുമിച്ച് പങ്കെടുത്ത കോൺഗ്രസ് സമ്മേളനം?
21. സവാമി വിവേകാനന്ദൻ പ്രസിദ്ധീകരിച്ച ദ്വൈവാരിക ഏതായിരുന്നു?
22. ധനാധികാര വികേന്ദ്രീകരണത്തിനുള്ള ആദ്യപടിയായിരുന്ന പരിഷ്കരണ വ്യവസ്ഥകൾ നടപ്പിലാക്കിയത് ആരാണ്?
23. ആര്യസമാജാഗങ്ങളുടെ വേദപുസ്തകം ആയി അറിയപ്പെടുന്ന ഗ്രന്ഥം?
24. ദയാനന്ദ ആംഗ്ലോ വേദിക് കോളേജ് സ്ഥാപിച്ചത് എവിടെയാണ്?
25. എല്ലാ മതങ്ങളിലും ഉള്ള സത്യത്തെ കണ്ടറിഞ്ഞ സംഘടന ഏതാണ്?
26. ബംഗാൾ വിഭജനത്തിനെതിരെ രവീന്ദ്രനാഥ ടാഗോർ എഴുതിയ കവിത?
27. "ദി പോസ്റ്റോഫീസ്" എന്നത് ആരുടെ കൃതിയാണ്?
28. സരോജിനി നായിഡുവിനെ "ഭാരത കോകിലം" എന്ന് വിളിച്ചത് ആരാണ്?
29. ദണ്ഡിയാത്രയിൽ ഗാന്ധിജിയും അനുയായികളും പാടിയ ഗാനം ഏതായിരുന്നു?
30. ഭനികുതി വർദ്ധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം?
31. കൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്ന് ആദ്യമായി ബിരുദം നേടിയത് ആരാണ്?
32. കൈതചക്ക ഇന്ത്യയിലേക്ക് കൊണ്ടുവന്ന വിദേശിയർ?
33. ബോൾഗാട്ടി പാലസ് പണിതത് ആരാണ്?
34. പഴശ്ശിരാജ കൊല്ലപ്പെട്ട വർഷം?
35. കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്ന സ്ഥലം?
36. വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ വനിതകളുടെ പ്രതിനിധിയായി പങ്കെടുത്തത് ആരായിരുന്നു?
37. വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്തത് എവിടെവച്ചാണ്?
38. തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത് ആരാണ്?
39. ഇന്ത്യയിൽ അടിമത്തം നിർത്തലാക്കിയ വർഷം?
40. "ഗീതയിലേക്ക് മടങ്ങു" എന്ന് പറഞ്ഞ മഹാൻ ആരാണ്?
41. " ഇന്ത്യ" എന്ന പത്രത്തിന്റെ സ്ഥാപകൻ?
42. അയ്യങ്കാളിയെ "പുലയ രാജാവ്" എന്ന് വിശേഷിപ്പിച്ചത് ആരാണ്?
43. ഇംഗ്ലീഷ് ആധിപത്യത്തിന് ഇന്ത്യയിൽ അടിത്തറ പാകിയ യുദ്ധം?
44. "ഇന്ത്യൻ അശാന്തിയുടെ പിതാവ്" എന്നറിയപ്പെടുന്നത് ആരാണ്?
45. ജനഗണമന ആലപിക്കാൻ എടുക്കേണ്ട സമയം എത്രയാണ്?
46. ജനഗണമന ദേശീയഗാനമായി അംഗീകരിക്കപ്പെട്ട വർഷം?
47. ജനഗണമന ചിട്ടപ്പെടുത്തിയത് ഏത് രാഗത്തിലാണ്?
48. ദരാവിഡർ കഴകം പാർട്ടി രൂപീകരിച്ചത് ആരാണ്?
49. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്?
50. "മയ്യഴി ഗാന്ധി" എന്നറിയപ്പെടുന്നത് ആരെയാണ്?
51. കവിറ്റ് ഇന്ത്യാ സമരത്തിന് അറസ്റ്റിലായപ്പോൾ ഗാന്ധിജി തടവ് അനുഭവിച്ചത് എവിടെയാണ്?
52. പന്നപ്ര-വയലാർ സമരം നടന്ന വർഷം❓️
53. ബന്ധി ജീവൻ എന്ന ആത്മകഥാശമായ കൃതിയുടെ കർത്താവ് ആരാണ്?
54. ആൻഡമാനിലെ പോർട്ട് ബ്ലെയർ സെല്ലുലാർ ജയിലിലേക്ക് രണ്ട് തവണ അയക്കപ്പെട്ട വിപ്ലവകാരിയാര്?
55. "ഹിമാലയൻ ടോയ്ലറ്റ്സ്" എന്ന പേരിൽ ഡൽഹിയിൽ ബോംബ് നിർമാണ ശാല നടത്തിയ വിപ്ലവകാരി?
56. "ദി ടയിൽ ഓഫ് മൈ എക്സെൽ" എന്ന പുസ്തകം രചിച്ച വിപ്ലവകാരി?
57. സവാമി വിവേകാനന്ദനെ "വിപ്ലവകാരിയായ പ്രവാചകൻ" എന്ന് വിശേഷിപ്പിച്ച എഴുത്തുകാരൻ ആര്?
58. മലയാളി മെമ്മോറിയൽ എന്നായിരുന്നു?
59. ഈഴവ മെമ്മോറിയൽ ഏത് വർഷമായിരുന്നു?
60. ബരിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം?
61. ആറ്റിങ്ങൽ ലഹള നടന്നത് എവിടെയാണ്?
62. സത്യാഗ്രഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?
63. കേരളത്തിൽ എവിടെയാണ് ഗാന്ധിജിയുടെ ചിതാഭസ്മതിലെ ഒരുഭാഗം നിമഞ്ജനം ചെയ്തത്?
64. എത്രാമത്തെ വയസ്സിലാണ് ഗാന്ധിജി ആദ്യമായി ദക്ഷിണാഫ്രിക്കയിൽ എത്തുന്നത്?
65. കൽപ്പവൃക്ഷതോട് ഗാന്ധിജി താരതമ്യപ്പെടുത്തിയത് എന്തിനെയാണ്?
66. സത്യാഗ്രഹം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആരാണ്?
67. സമ്പൂർണ വിപ്ലവം എന്ന ആശയം ആരുടേതാണ്?
68. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ സർവ്വകലാശാല?
69. മലബാറിൽ ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം?
70. പാലിയത്തച്ചന്റെ മരണത്തെ തുടർന്ന് ഡച്ചുകാർ കൊച്ചി പ്രധാനമന്ത്രിയായി നിയമിച്ച ഡച്ച് ഉദ്യോഗസ്ഥൻ?
71. വൈക്കം നായകൻ ആരായിരുന്നു?
72. 1798 ലെ സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം?
73. സർ സി.പി രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായി നിയമിതനായി വർഷം?
74. 1929 ഡിസംബർ 31ന് രവി നദിക്കരയിൽ ത്രിവർണ പതാക ഉയർത്തിയത് ആരാണ്?
75. 1854-55ൽ ഇന്ത്യയിൽ ആദ്യമായി പബ്ലിക് വർക്ക്‌സ് ഡിപ്പാർട്ട്മെന്റ് രൂപീകരിച്ചത്?
76. സി.പി രാമസ്വാമി അയ്യരുടെ വധശ്രമവുമായി ബന്ധപ്പെട്ട് "അനന്തപുരി നൂറ്റാണ്ടുകളിലൂടെ" എന്ന പുസ്തകം രചിച്ചത് ആരാണ്?

0 Comments