google.com, pub-8217960641958662, DIRECT, f08c47fec0942fa0 കേരളം ആവർത്തിക്കുന്ന 100 ചോദ്യങ്ങൾ (Part 2), Fact about kerala

കേരളം ആവർത്തിക്കുന്ന 100 ചോദ്യങ്ങൾ (Part 2), Fact about kerala

Keralam Fact

101. കേരളത്തിലെ ആദ്യ വനിതാ സംസ്ഥാന മന്ത്രി ആരാണ്?

കെ ആർ ഗൗരിയമ്മ

102. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?

കണിക്കൊന്ന

103. ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത് ആരാണ്?

പോർച്ചുഗീസുകാർ

104. 1725 മുതൽ 1751- വരെ ആരൊക്കെ തമ്മിൽ നടന്ന ഇടപാടുകളുടെ രേഖയാണ് 'തലശ്ശേരിയിലെ കൂടിയാലോചനകൾഎന്നറിയപ്പെടുന്നത്?

സാമൂതിരിയും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയും 

105. കേരള സർക്കാരിന്റെ കമ്പ്യൂട്ടർ സാക്ഷരത പദ്ധതിയായ അക്ഷയ ആദ്യമായി നടപ്പിലാക്കിയ ജില്ല ഏതാണ്

മലപ്പുറം

106.മന്നത്ത് പത്മനാഭൻ ഏതുവർഷമാണ് നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡൻറ് ആയത്?

1945 

107. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തോറിയം നിക്ഷേപമുള്ളത് എവിടെയാണ്? 

ചവറ

108. ഗാന്ധിജി വ്യക്തി സത്യാഗ്രഹ പ്രസ്ഥാനത്തിലേക്ക് കേരളത്തിൽ നിന്നും ആദ്യം തിരഞ്ഞെടുത്തത് ആരെയാണ്? 

കെ.കേളപ്പൻ

109. കേരള മിനറൽസ് ആന്റ് മെറ്റൽസ് സ്ഥിതി ചെയ്യുന്നതെവിടെ?

ചവറ

110. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ്? 

മന്നത്ത് പത്മനാഭൻ

111. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളിന്റിയർ ക്യാപ്റ്റൻ? 

എ.കെ ഗോപാലൻ

112. ശ്രീമൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത്? 

1904 ഒക്ടോബർ 22

113. സ്വദേശാഭിമാനി അടച്ച് പൂട്ടിയത് എന്ന്?

1910 സെപ്റ്റംബർ 6

114. കുര്യാക്കോസ് ഏലിയാസ് ചാവറ ഓർമ്മദിനം എന്നാണ്? 

ജനുവരി 3

115. ഏറ്റവും കൂടുതൽ പട്ടികവർഗക്കാറുള്ള ജില്ല?

വയനാട്‌

116. കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ? 

കെ. ഒ ഐഷ ഭായി 

117. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത്‌ സ്ഥാപിക്കപ്പെട്ടിട്ടുള്ള ക്ഷേത്രം? 

ബാലഭട്ടാരക ക്ഷേത്രം

118. അറബി വ്യാപാരിയായ സുലൈമാൻ കേരളം സന്ദർശിച്ച വർഷം? 

AD 851

119. കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിന്റെ കീഴിൽ ആയിട്ടുണ്ട്? 

7

120. ഏറ്റവും പഴക്കമുളള വേദം ഏത്?

ഋഗ്വേദം

121.കേരള പോസ്റ്റൽ സർക്കിൾ നിലവിൽ വന്നത് ഏത് വർഷം? 

1961

122. തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ചടങ്ങ്? 

ഹിരണ്യഗർഭം 

123. ഹിരണ്യഗർഭത്തിന് ഉപയോഗിച്ചിരുന്ന പാൽ ചേർത്ത് മിശ്രിതം അറിയപ്പെട്ടിരുന്ന പേര്? 

പഞ്ചഗവ്യം

124. ഏറ്റവും കൂടുതൽ തവണ അവിശ്വാസ പ്രമേയം നേരിട്ട കേരള മുഖ്യമന്ത്രി?

K. കരുണാകരൻ

125. ഊരൂട്ടമ്പലം സ്കൂൾ കത്തിച്ച ലഹള?

കാന്തള ലഹള (1916)

126. കുളച്ചിൽ യുദ്ധം നടന്ന വര്ഷം?

1741

127. INC സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി?

ജി.പി പിള്ള

128.സർവ വിദ്യാദിരാജൻ എന്നറിയപ്പെട്ടത്?

ചട്ടമ്പി സ്വാമികൾ

129. കൊച്ചി രാജവംശത്തിനെ അറിയപ്പെട്ടിരുന്ന പേര്? 

പെരുമ്പടപ്പ് സ്വരൂപം

130. മലബാർ ലഹള നടന്ന വർഷം? 

1921

131. മലമ്പുഴ റോക്ക് ഗാർഡൻ സ്ഥിതി ചെയ്യുന്ന ജില്ല? 

പാലക്കാട്

132. ഗുരുവായൂർ സത്യഗ്രഹം ആരംഭിച്ചത്? 

1931 നവംബർ 1

133. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്ന വർഷം? 

1888

134. കൂടുതൽ പാട്ടം നൽകുവാൻ തയ്യാറുള്ള കുടിയാന് പഴയ കുടിയനെ ഒഴിവാക്കി ഭൂമി ചാർത്തി കൊടുക്കുന്ന സമ്പ്രദായം? 

മേൽച്ചാർത്ത്

135. 1721 ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ്? 

ആദിത്യ വർമ്മ

136. കേരളത്തിലെ മുസ്ലിം നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? 

വക്കം അബ്ദുൽ ഖാദർ മൗലവി

137. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്? 
പാലോട് (തിരുവനന്തപുരം)

138. അറബി വ്യാപാരിയായ സുലൈമാൻ കേരളത്തിൽ എത്തിയത് ആരുടെ ഭരണകാലത്താണ്? 

സ്ഥാണു രവിവർമ്മൻ

139. ഇ.വി രാമസ്വാമി നായ്ക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്ന കേരളത്തിലെ സ്ഥലം? 

വൈക്കം 

140. ശ്രീമൂലം പോപ്പുലർ അസംബ്ലി (ശ്രീമൂലം പ്രജാസഭ) നിലവിൽ വന്ന വർഷം? 

1904

141.  12 വർഷം കൂടുമ്പോൾ കുടിയാൻ-ജന്മി കരാർ പുതുക്കുന്നതിന്റെ പേര്? 

പൊളിച്ചെഴുത്ത്

142. Kerala Spartacus എന്നറിയപ്പെടുന്നത്?

അയ്യങ്കാളി

143. സാമൂഹിക പരിഷ്കരണ ജാഥ നടന്നത് എന്ന്?

1968

144. സെൻറ് തോമസ്‌ കേരളത്തിൽ വന്ന വർഷം?

AD 52

145. 1932ൽ തിരുവിതാംകൂറിലെ ഭരണഘടന പരിഷ്കാരങ്ങളോടുള്ള പ്രതിഷേധവുമായി ആരംഭിച്ച പ്രക്ഷോഭം? 

നിവർത്തന പ്രക്ഷോഭം

146. ശങ്കരാചാര്യർ സമാധിയായ വർഷം? 

AD 820

147. ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പഴശ്ശി രാജാവിന്റെ കേന്ദ്രമായിരുന്ന മല? 

പുരളിമല

148. സുജനാനന്ദിനി എവിടെ നിന്നാണ് ഇറങ്ങിയത്?

പറവൂർ

149. ശങ്കരാചാര്യർ ജനിച്ച വർഷം? 

AD 788

150. വിമോചന സമരം നടന്ന വർഷം? 

1959

151. കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം? 

നിവർത്തന പ്രക്ഷോഭം 

152. ചാന്നാർ കലാപം അവസാനിച്ചത് എന്ന്?

1859 ( ജൂലൈ 26)

153. തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കിയ ഭരണാധികാരി? 

റാണി ഗൗരി പാർവതി ഭായ്

154. ഏതു നദിയിലാണ് പെരിങ്ങൽക്കൂത്ത് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? 

ചാലക്കുടിപ്പുഴ

155. കേരളത്തിൽ എവിടെയാണ് സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത്? 

തിരുവനന്തപുരത്തെ പാറോട്ടുകോണം

156. സർ സി.പി എന്ന ജന്തുവിനെ നമുക്ക് ആവശ്യമില്ല എന്ന് പ്രസംഗത്തിൽ പ്രഖ്യാപിച്ചതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നേതാവ്? 

സി.കേശവൻ

157. അനാചാരങ്ങൾ എല്ലാം ദൈവത്തെ പ്രീതിപ്പെടുത്താൻ ആണെങ്കിൽ ആ ദൈവത്തോട് ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞത് ആരാണ്? 

സഹോദരൻ അയ്യപ്പൻ

158. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം? 

ആറ്റിങ്ങൽ കലാപം (1721)

159. സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പു വെച്ച ഇംഗ്ലീഷുകാരൻ? 

ക്യാപ്റ്റൻ കീലിംഗ്

160.സ്വർണ നിക്ഷേപം ഉള്ള കേരളത്തിലെ നദി? 

ചാലിയർ

161. നിവർത്തന പ്രക്ഷോഭം ആയി ബന്ധപ്പെട്ട കോഴഞ്ചേരി പ്രസംഗം നടത്തിയതാര്? 

സി.കേശവൻ (1935)

162. തൃശ്ശൂരിൽ വൈദ്യുതി വിതരണം നടത്താൻ ഒരു സ്വകാര്യ കമ്പനിക്ക് അനുവാദം നൽകിയ ദിവാൻ  ഷൺ മുഖം ചെട്ടിക്കെതിരെ വൈദ്യുതി പ്രക്ഷോഭം സംഘടിപ്പിച്ച വർഷം? 

1936

163. കേരളത്തിലെ കടലോരങ്ങളിൽ സുലഭമായിട്ടുള്ള മോണോസൈറ്റിൽ അടങ്ങിയിരിക്കുന്ന ഇന്ധനം? 

തോറിയം 

164.  കേരളത്തിലെ ഏക മയിൽ വളർത്തൽ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു? 

പാലക്കാട് ജില്ലയിലെ ചൂളന്നൂർ

165. മിശ്ര ഭോജനം എന്നാണ്?

1917

166. കേരള സർക്കാരിന്റെ ശുപാർശ പ്രകാരം ആദ്യമായി പത്മശ്രീ നേടിയ വ്യക്തി ആരാണ്? 

പേരകത്ത് വർഗീസ് ബെഞ്ചമിൻ (1955)

167. പെരിയാറിലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖം നശിച്ച വർഷം? 

AD 1341

168. നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രൊജക്ടുമായി സഹകരിക്കുന്ന രാജ്യം? 

നോർവ

169. കേരളത്തിലെ ഏക ക്രിസ്തീയ രാജവംശം? 

വില്ലാർവട്ടം

170. മലബാറിലെ പൊതു ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ച മദിരാശി ക്ഷേത്രപ്രവേശന നിയമം നിലവിൽ വന്ന വർഷം? 

1947

171. പോർച്ചുഗീസ് നാവികനായ കബ്രാൾ കേരളത്തിൽ എത്തിയ വർഷം? 

AD 1500

172.കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപം കൊണ്ടത് ഏത് വർഷം? 

1941

173. മലബാർ കലാപം നടന്ന വർഷം? 

1921

174. വനം വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി? 

എന്റെ മരം

175. ഏതു മനുഷ്യ പ്രവൃത്തിയുടെയും ലക്ഷ്യം ആനന്ദം ആയിരിക്കണം എന്ന് അഭിപ്രായപ്പെട്ടത് ആരാണ്? 

ബ്രഹ്മാനന്ദ ശിവയോഗി

176.പഴശ്ശിരാജ തലശ്ശേരി സബ് കളക്ടറായ തോമസ് ഹാർവി ബാബറുമായുള്ള ഏറ്റുമുട്ടലിൽ മാവിലത്തോടിൽ വെച്ച്  മരണമടഞ്ഞത് എന്നാണ്? 

1805 നവംബർ 30

177. തിരുവിതാംകൂറിൽ 1936 ൽ  രൂപീകൃതമായ പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ? 

ജി.ഡി നോക്സ് 

178.തിരുവനന്തപുരം സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ശില്പി? 

വില്യം ബാർട്ടൺ

179. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി? 

സർദാർ കെ.എം പണിക്കർ

180.കേരളത്തിലെ ആദ്യ നിയമ സർവകലാശാല യൂണിവേഴ്സിറ്റിയായ നുവാൽസിന്റെ ആസ്ഥാനം എവിടെയാണ്? 

കൊച്ചിയിലെ കളമശ്ശേരി

181. ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജാവ് ആവിഷ്കരിച്ച യുദ്ധ തന്ത്രം? 

ഗറില്ലാ യുദ്ധം

182.കുട്ടൻ കുളം സമരം നടന്നത്?

1946

183. കൂലി തന്നില്ലെങ്കിൽ വേല ചെയ്യരുത് എന്ന് പ്രഖ്യാപിച്ചത് ആരാണ്? 

വൈകുണ്ഠസ്വാമികൾ

184. കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം?

കുളമാട്

185. പരാചീന കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രമായ കാന്തള്ളൂർ ശാല സ്ഥിതിചെയ്യുന്ന ജില്ല ?

തിരുവനന്തപുരം

186. കേരളത്തിലെ ആദ്യ ATM തിരുവനന്തപുരത്ത് ആരംഭിച്ച ബാങ്ക് ?

ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992)

187.ഗരു ഗോപിനാഥ് നടനഗ്രാമം സ്ഥിതി ചെയ്യുന്നത് ?

തിരുവനന്തപുരം

188. കേരളത്തിൽ പബ്ലിക്ക് ട്രാൻസ്‌പോർട്ട് നടപ്പിലാക്കിയ ആദ്യ നഗരം ? 

തിരുവനന്തപുരം (1938)

188. കേരളത്തിലെ ആദ്യ പുകയില വിമുക്ത നഗരം?

കോഴിക്കോട്

189.കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രി ആയത് ആര്? 

രമേശ്‌ ചെന്നിത്തല

190. ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രിയായ വ്യക്തി? 

കെ. കരുണാകരൻ

191. ചാലക്കുടി ജലസേചനപദ്ധതി ഏത് ജില്ലയിൽ?

തൃശ്ശൂർ

192. കേരള മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി? 

എ.കെ  ആൻറണി

193. അരിപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? 

കോഴിക്കോട്

94.കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി? 

R. ശങ്കർ

195. കേരളത്തിലെ ആദ്യ ഡീസൽ പവർ പ്ലാൻ്റ് ?

ബ്രഹ്മപുരം

196. KSEB നിലവിൽ വന്ന വർഷം?

1957 മാർച്ച്‌ 31

197. കേരള മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കൂടിയ വ്യക്തി? 

വി.എസ്.  അച്ചുദാനന്ദൻ

198. അക്ഷയ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ
മമ്മൂട്ടി

199.കേരള നിയമസഭ കാലാവധി തികച്ച  ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി? 

K. കരുണാകരൻ

200. കുട്ടനാടിനെ പഴയകാലത്ത് വിളിച്ചിരുന്നതെങ്ങനെ?

 കൊട്ടനോറ 



Post a Comment

0 Comments