google.com, pub-8217960641958662, DIRECT, f08c47fec0942fa0 ശിശു ദിനം ക്വിസ്, Children's day quiz pdf

ശിശു ദിനം ക്വിസ്, Children's day quiz pdf

ശിശു ദിനം ക്വിസ്, Children's day quiz pdf

നവംബർ 14 ശിശുദിനമായി ബന്ധപ്പെട്ട ഇംഗ്ലീഷ്,മലയാളം ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഇതിൽ ഉള്ളത്.  ചോദ്യോത്തരങ്ങളുടെ പിഡിഎഫ് ഫയലും താഴെ നൽകുന്നുണ്ട്.

1. നെഹ്റുവിന്റെ സെക്രട്ടറിയായ മലയാളി?

2. നെഹ്‌റുവും പിതാവും ചേർന്ന് 1919 ആരംഭിച്ച പത്രം?

3. ഇന്ത്യയുടെ ആധുനികവൽക്കരണത്തിന് നെഹ്റു നൽകിയ മഹത്തായ സംഭാവനകൾ?

4. ഇന്ത്യയുടെ നിർമ്മാണത്തിന് നെഹ്റു ആരുടെ ആശയമാണ് സ്വീകരിച്ചത്?

5. നെഹ്റു എത്ര ദിവസമാണ് ജയിലിൽ കഴിഞ്ഞത്?

6. പ്രധാനമന്ത്രി ആകുമ്പോൾ നെഹ്റുവിന് എത്ര വയസ്സായിരുന്നു?

7. ശാന്തിവനം ഏതു നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?

8. ടൈം മാഗസിന്റെ മുഖചിത്രത്തിൽ വന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

9. സ്വതന്ത്ര ഇന്ത്യയിൽ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

10. ഡൽഹിയിലെ ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനത്തിൽ ഏറ്റവും കൂടുതൽ തവണ ദേശീയ പതാക ഉയർത്തിയ പ്രധാനമന്ത്രി?

11. ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ?

12. പാക്കിസ്ഥാൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

13. കുട്ടികൾക്ക് പ്രിയങ്കരനായിരുന്ന ചാച്ചാജി ജപ്പാനിലെ കുട്ടികളുടെ ആവശ്യപ്രകാരം അയച്ചു കൊടുത്ത കുട്ടിയാനയുടെ പേര് എന്താണ്?

14. ഇംഗ്ലണ്ടിലെ കേംബ്രിജ് സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ നെഹ്റു ഏത് ഹൈക്കോടതിയിലാണ് വക്കീലായി സേവനമനുഷ്ഠിച്ചത്?

15. ജവഹർലാൽ നെഹ്റു തുറമുഖം എവിടെ സ്ഥിതി ചെയ്യുന്നു?

16. നെഹ്റുട്രോഫി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

17. ഭാരതരത്നം ലഭിച്ച ആദ്യ പ്രധാനമന്ത്രി?

18. നെഹ്റു ആദ്യമായി കോൺഗ്രസ് അധ്യക്ഷൻ ആയ സമ്മേളനം?

19. ക്രിപ്സ് മിഷനുമായി ഭരണ പരിഷ്കാരം ചർച്ച നടന്ന വർഷം?

20. 1942 ലെ ക്വിറ്റ് ഇന്ത്യ പ്രമേയം എഴുതി തയ്യാറാക്കിയത് ആരാണ്?

21. ഏഷ്യൻ ഗെയിംസിന് ആ പേര് നിർദ്ദേശിച്ചത് ആരാണ്?

22. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

23. സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ട് ആയ വ്യക്തി?

24. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ട് ആയ വ്യക്തി?

25. "ഈ അർദ്ധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും പുതു ജീവിതത്തിലേക്കും ഉണരുകയാണ്". ഇത് ആരുടെ വാക്കുകളാണ്?


Post a Comment

0 Comments